എൻ സി പി എൻമകജെ പഞ്ചായത്ത് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

മഞ്ചേശ്വരം :സാധാരണക്കാരന്റെ നട്ടെല്ലൊടിക്കുന്ന പാചകവാതക വിലവർധനവിനെതിരെ രാജ്യത്തെ ഓരോ പൗരനും പ്രതിഷേധിക്കണമെന്ന് എൻ സി പി എൻമകജെ പഞ്ചായത്ത് കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു . എൻ സി പി എൻമകജെ പഞ്ചായത്ത് കൺവെൻഷൻ പുതിയ

Read More

അതിർത്തിയിലെ യാത്രാ ദുരിതം; കർണാടക മുഖ്യമന്ത്രിക്ക് മഞ്ചേശ്വരം ബ്ലോക്ക് പ്രസിഡന്റ്‌ കത്ത് നൽകി

മഞ്ചേശ്വരം:കോവിഡ് 19മായി ബന്ധപ്പെട്ട് കർണാടക തലപ്പാടി അതിർത്തി അടച്ച നടപടിയിൽ നിന്നും പിന്മാറണം എന്നാവശ്യപ്പെട്ടു കൊണ്ട് ബ്ലോക്ക് പ്രസിഡന്റ് കർണാടക മുഖ്യമന്ത്രിക്ക് കത്തയച്ചു. ആശുപത്രി, കോളേജ്, തൊഴിൽ തുടങ്ങി വിവിധ ആവശ്യങ്ങൾക്ക് നിത്യേന കർണാടകയിൽ

Read More

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ്; പൂക്കോയ തങ്ങൾ കീഴടങ്ങി

കാസര്‍കോട് : ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ പൂക്കോയ തങ്ങള്‍ കീഴടങ്ങി. ഒമ്ബത് മാസമായി ഒളിവിലായിരുന്ന അദ്ദേഹം ഹൊസ്ദുര്‍ഗ് കോടതിയില്‍ നേരിട്ടെത്തിയാണ് കീഴടങ്ങിയത്. മഞ്ചേശ്വരം മുന്‍ എം എല്‍ എ എം സി ഖമറുദ്ദീനും

Read More

മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശ കറന്‍സി കടത്തിയെന്ന് സ്വപ്ന സുരേഷ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി സ്വപ്‌ന സുരേഷ്. മുഖ്യമന്ത്രി ഡോളര്‍ കടത്തി എന്നാണ് ഡോളര്‍ കടത്ത് കേസിലെ ഷോക്കോസ് നോട്ടീസില്‍ സ്വപ്‌ന മൊഴി നല്‍കിയിരിക്കുന്നത്. 2017ലെ മുഖ്യമന്ത്രിയുടെ യു.എ.ഇയിലേക്കുള്ള ആദ്യ യാത്രയ്ക്കിടെ

Read More

ശ്രീജേഷിന് അംഗീകാരം നല്‍കാത്തതില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് അഞ്ജു ബോബി ജോര്‍ജ്

ബെംഗളൂരു: ഒളിമ്പിക് ഹോക്കിയിൽ 41 വർഷത്തിനു ശേഷം മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീം അംഗവും ഗോൾകീപ്പറുമായ പി.ആർ ശ്രീജേഷിന് അംഗീകാരം നൽകാത്തതിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് ഒളിമ്പ്യൻ അഞ്ജു ബോബി ജോർജ്. ശ്രീജേഷിന്

Read More

ക്വിറ്റ് ഇന്ത്യാ ദിനത്തിൽ കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ എൽ.ഡി.എഫ് മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി ധർണ്ണ നടത്തി

ഉപ്പള: കർഷക നിയമം, പെട്രോൾ വില വർധന, തുടങ്ങിയ കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ എൽ ഡി എഫ് മംഗൽപാടി പഞ്ചായത്ത്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ക്വിറ്റ് ഇന്ത്യ ദിനത്തിൽ ഉപ്പള പോസ്റ്റ്‌ ഓഫീസിനു മുന്നിൽ

Read More

ദുബായ് മലബാർ കലാ സാംസ്കാരിക വേദിയുടെ പ്രതിഭ പുരസ്കാര ചടങ്ങ് ബ്രൗഷർ പ്രകാശനം ചെയ്തു

കാസറഗോഡ്: കോവിഡിനെതിരെ അവബോധമുണ്ടാകുന്നതിൽ സാമൂഹിക സേവനരംഗങ്ങളിൽ പ്രവർത്തിക്കുന്ന സംഘടനകൾക്ക് സമൂഹത്തിൽ വലിയ പങ്കു വഹിക്കാനുണ്ടെന്ന് കാസർകോട് വിജിലൻസ് സർക്കിൾ ഇൻസ്‌പെക്ടറും,സിനിമ താരവുമായ സിബി തോമസ് അഭിപ്രായപെട്ടു. ദുബായ് മലബാർ കലാസാംസ്കാരിക വേദി ഈമാസം 16

Read More

ടയർ പഞ്ചറായി റോഡിൽ കുടുങ്ങിയ ഉപ്പള സ്വദേശിക്ക് തുണയായി ട്രാഫിക് പോലീസ് ; മാതൃകയാണെന്ന് സോഷ്യൽമീഡിയ

കാസറഗോഡ്: കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ പോലീസ് വലിയ വിമർശനങ്ങൾ നേരിടുമ്പോഴും മാതൃകാ പ്രവർത്തനവുമായി കാസർഗോഡ് ട്രാഫിക് പോലീസ്. കാറിൻറെ ടയർ പഞ്ചറായി വഴിയിൽ കുടുങ്ങിയ ഉപ്പള സ്വദേശി ഹമീദിന്റെ കറിന് ടയർ മാറ്റി നൽകിയാണ്

Read More

മണ്ഡലത്തിലെ കായിക മേഖലയുടെ ഉന്നതിക്ക് വേണ്ടി ശക്തമായ ഇടപെടൽ ഉണ്ടാകും;എ.കെ.എം അഷ്റഫ് എം.എൽ.എ

കുമ്പള : മഞ്ചേശ്വരം മണ്ഡലത്തിന്റെ കായിക മേഖലയുടെ ഉന്നതിക്ക് വേണ്ടി സാദ്ധ്യമായതെല്ലാം ചെയ്യുമെന്നും ഓരോ കായിക മേഖലയിൽ നിന്നും നിരവധി പ്രതിഭകളാണ് കഴിവ് തെളിയിച്ചു കൊണ്ട് ഈ മേഖലയിലേക്ക് എത്തി കൊണ്ടിരിക്കുന്നതെന്നും ഒളിമ്പിക്സിൽ ചരിത്രത്തിലാദ്യമായി

Read More

ആയിഷ റാഫിയയുടെ ഒന്നാം റാങ്ക് തിളക്കത്തിന് അഭിനന്ദന പ്രവാഹം; മംഗൽപാടി പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് നേതൃത്വം അനുമോദിച്ചു

ബന്തിയോട്: കണ്ണൂർ യൂണിവേഴ്സിറ്റി BBA- TTM പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി സീതാംഗോളി മാലിക്ദീനാർ കോളേജിൽ നിന്ന് പഠനം പൂർത്തിയാക്കിയ മംഗൽപ്പാടി പഞ്ചായത്തിലെ ആയിഷത്ത് റാഫിയയെ ഷിറിയയിലെ വീട്ടിലെത്തി മംഗൽപാടി പഞ്ചായത്ത് മുസ്ലിം യൂത്ത്

Read More

error: Content is protected !!