സ്കൂൾ തുറന്നു;ഒരു ബെഞ്ചിൽ ഒരു വിദ്യാർത്ഥി എന്ന ഉപാധിയോടെയാണ് പ്രവർത്തനം

മഹാരാഷ്ട്രയില്‍ സ്‌കൂളുകള്‍ തുറന്നു. ചന്ദ്രപ്പൂര്‍, ഗഡ്ചിരോലി ജില്ലകളിലാണ് ജൂലൈ 6 മുതല്‍ സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. ബോറി, ഗല്‍ക്ക, വഡ്ഗാവ്, പാവ്‌നി ജില്ലകളില്‍ എട്ട് വരെയുള്ള വിദ്യാര്‍ഥികള്‍ക്കായി തുറന്ന ക്ലാസുകളും ആരംഭിച്ചു. ഒരു

Read More

ഷാർജ ഉപ ഭരണാധികാരി ഷെയ്ഖ് അഹമ്മദ് ബിൻ സുൽത്താൻ അന്തരിച്ചു

ഷാർജ : ഷാർജ ഉപ ഭരണാധികാരി ഷെയ്ഖ് അഹമ്മദ് ബിൻ സുൽത്താൻ അൽ അന്തരിച്ചു.വ്യാഴാഴ്ച ലണ്ടനിൽ വെച്ചായിരുന്നു മരണം. മൂന്ന് ദിവസത്തെ ദുഖാചരണം ഏർപ്പെടുത്തുകയും പതാകകൾ താഴ്ത്തി കെട്ടുകയും ചെയ്യും . അദ്ദേഹത്തിന്റെ മൃതദേഹം

Read More

“ഡെവലപ്പ് മഞ്ചേശ്വരം താലൂക്ക് ഹോസ്പിറ്റൽ” ; എം.ജെ.വി നിവേദനം നൽകി

ഉപ്പള: ഡെവലപ്പ് മഞ്ചേശ്വരം താലൂക്ക് ഹോസ്പിറ്റലിന്റെ ഭാഗമായി മഞ്ചേശ്വരം എം.എൽ.എ എം.സി ഖമറുദ്ദീനും,മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.എം അഷ്റഫിനും ഡി.എം.ഒ യ്ക്കും,ആശുപത്രി സൂപ്രണ്ടിനും എം.ജെ.വി ഭാരവാഹികൾ നിവേദനം നൽകി.മംഗൽപ്പാടിയിൽ സ്ഥിതി ചെയ്യുന്ന സി.എച്.സി

Read More

കാസറഗോഡ് ജില്ലയില്‍ 11 പേര്‍ക്ക് കൂടി കോവിഡ്, 15 പേര്‍ക്ക് നെഗറ്റീവ്

ഇന്ന് (ജൂലൈ 9) ജില്ലയില്‍ 11 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. എട്ടുപേര്‍ വിദേശത്ത് നിന്ന് വന്നവരും മൂന്നു പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമാണെന്ന് ഡി എം ഒ ഡോ എ വി

Read More

ഉപ്പളയിലെ വ്യാപാരികളെ കുത്തുപാളയെടുപ്പിക്കരുതെന്ന് വ്യാപാരി വ്യവസായിഏകോപന സമിതി

ഉപ്പള:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഉപ്പള യൂണിറ്റിന്റെ പരിധിയിൽ വരുന്ന വ്യാപാരികൾക്ക് കഴിഞ്ഞ രണ്ട് മാസമായി കൊറോണ എന്ന മഹാമാരിപിടിപെട്ടതുമായി ബന്ധപ്പെട്ട്‌ ദുരിതമനുഭവിക്കുന്നത്. ജൂൺ മാസം മുതൽ ആവശ്യസാധനങ്ങൾ അടക്കമുള്ള വ്യാപാരസ്ഥാപനങ്ങൾ തുറന്നു

Read More

ഭക്ഷണ ക്വിറ്റുകൾ വിതരണം ചെയ്തു മാതൃകയായി യു ഡി എഫ് മെമ്പർ പ്രസാദ് റൈ

ഉപ്പള: കോവിഡ് കാലത്ത് ഹോം കോറൻഡൈനിൽകഴിയുന്ന പതിനാലോളം കുടുംബങ്ങൾക്ക് മംഗൽപാടി പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് യു ഡി എഫ് മെമ്പർ പ്രസാദ് റൈ ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു. പഞ്ച കോളനിയിലെ കുടുംബങ്ങൾക്കാണ് കിറ്റുകൾ

Read More

‘ഞങ്ങള്‍ ചെയ്യുന്നതേ പറയൂ, പറയുന്നത് ചെയ്യും, ഇതാണ് ദുബായ്’. മാസ് ഡയലോഗുമായി ഷെയ്ഖ് മുഹമ്മദ് ബിന്‍ അല്‍ റാഷിദ് മക്തും

ദുബായ് : ‘ഞങ്ങള്‍ ചെയ്യുന്നതേ പറയൂ, പറയുന്നത് ചെയ്യും, ഇതാണ് ദുബായ്’. മാസ് ഡയലോഗുമായി ഷെയ്ഖ് മുഹമ്മദ് ബിന്‍ അല്‍ റാഷിദ് മക്തും 47 മാസങ്ങള്‍ക്ക് മുമ്പ് ഞാനത് പറഞ്ഞു . പറഞ്ഞ സമയത്തിനുള്ളില്‍

Read More

സംസ്ഥാനത്ത് ഇന്ന് 301 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്

കാസറഗോഡ് 04പേർക്ക് സംസ്ഥാനത്ത് ഇന്ന് 301 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 64 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 46 പേര്‍ക്കും, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 25 പേര്‍ക്ക് വീതവും,

Read More

സ്വർണ്ണ കടത്ത് പിടികൂടാൻ സഹായകമായത് കസ്റ്റംസ് കമ്മീഷണർ സുമിത്ത് കുമാറിന്റെ ദൃഢനിശ്ചയം

ശം​ഖും​മു​ഖം: ഡി​േ​പ്ലാ​മാ​റ്റി​ക് ബാ​ഗേ​ജി​​െന്‍റ മ​റ​വി​ലു​ള്ള സ്വ​ര്‍​ണ​ക്ക​ട​ത്ത്​ പി​ടി​കൂ​ടാ​ന്‍ സ​ഹാ​യ​ക​മാ​യ​ത്​ ക​സ്​​റ്റം​സ് ക​മീ​ഷ​ണ​ര്‍ സു​മി​ത് കു​മാ​റി​​െന്‍റ ദൃ​ഢ​നി​ശ്ച​യം. പ​രി​ശോ​ധ​ന പാ​ളി​യാ​ല്‍ ത​ക​രു​ന്ന​ത് ജോ​ലി​യും ഇ​ന്ത്യ-​യു.​എ.​ഇ ന​യ​ത​ന്ത്ര ബ​ന്ധ​വു​മാ​െ​ണ​ന്ന​റി​ഞ്ഞി​ട്ടും വി​വ​രം ന​ല്‍​കി​യ ആ​ളി​ലു​ള്ള ഉ​റ​ച്ച​വി​ശ്വാ​സ​ത്തി​ല്‍ ക​മീ​ഷ​ണ​ര്‍ ന​ട​പ​ടി

Read More

ജില്ലയിലെ കൈമുട്ട് പാട്ടിന്റെ സുൽത്താൻ ലത്തീഫിനെ മസ്കറ്റ് കെഎംസിസി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ആദരിച്ചു

ബന്തിയോട് : കാസറഗോഡ് ജില്ലയിലെ കൈമുട്ട് പാട്ടിന്റെ സുൽത്താൻ എന്നറിയപ്പെടുന്ന പഴയ കൈമുട്ടി പാട്ട് പുതിയ തലമുറകളിലേക്ക് പകർന്നു നൽകുകയും സബീന പാട്ടുകളുടെ കമനീയ ശേഖരം നിധിപോലെ കരുതിവെച്ച സൂക്ഷിപ്പുകാരനുമായ പേരൂർ ലത്തീഫിനെ മസ്കറ്റ്

Read More

error: Content is protected !!