ഉപ്പള:മഞ്ചേശ്വരം താലൂക് ആശുപത്രി വികസനം; കിഫ്‌ബി ഫണ്ടിന് ഭരണാനുമതി ലഭിച്ചതായി മംഗൽപാടി ജനകീയ വേദിയ്ക്ക് മറുപടി ലഭിച്ചു. മംഗൽപാടിയിലുള്ള മഞ്ചേശ്വരം താലൂക് ആശുപത്രിയുടെ വികസനവുമായി ബന്ധപ്പെട്ട് സർക്കാരിന്ന് നിരന്തര നിവേദനങ്ങൾക്കും, സമ്മർദ്ദങ്ങൾക്ക്മൊടുവിൽ മംഗൽപാടി ജനകീയ
Category: Kasaragod
ഖത്തർ-യുഎഇ അതിർത്തികൾ നാളെ തുറക്കും; വ്യാപാര ബന്ധം ഒരാഴ്ചയ്ക്കകം പു:ന സ്ഥാപിക്കും
ദുബായ് : യുഎഇയും ഖത്തറും തമ്മിലുള്ള യാത്ര, വ്യാപാര ബന്ധം ഒരാഴ്ചയ്ക്കുള്ളില്‍ പുനഃസ്ഥാപിക്കുമെന്ന് യുഎഇ വിദേശകാര്യ സഹ മന്ത്രി ഡോ.അന്‍വര്‍ ഗര്‍ഗാഷ് പറഞ്ഞു. ഇതിനിടെ, യുഎഇക്കെതിരെ ഖത്തര്‍ നല്‍കിയ കേസുകള്‍ പിന്‍വലിച്ചു. ജിസിസി രാഷ്ട്രങ്ങള്‍ തമ്മില്‍
എൻമകജെ: തങ്ങളെ ജനങ്ങൾ ഏൽപ്പിച്ച ഉത്തരവാദിത്യങ്ങൾ വലുതാണന്നും അത് മനസ്സിലാക്കി ജനപ്രധിനിതികൾ അവരവരുടെ കടമകൾ നിര്വഹിക്കുമ്പോഴാണ് ജനപ്രതിനിധി എന്ന വാക്ക് അർത്തവാതാകുന്നതെന്നും അതിന് തങ്ങളുടെ ഉത്തരവാദിത്യങ്ങൾ നിർവഹിക്കുന്നതിൽ ജനപ്രതിനിധികൾ പ്രതിജ്ഞാബദ്ധരാകണമെന്നും യു എ ഇ
അട്ക്ക ന്യൂസ്റ്റാർ ക്ലബ് ഉദ്ഘാനടം ചെയ്തു; ആവേഷപ്പുലരിയിൽ കായിക പ്രേമികളുടെ നാടായ അട്ക്കം
ബന്തിയോട് : ക്ലബുകളുടെ നാട് എന്നറിയപ്പെടുന്ന അട്ക്കയിൽ ന്യൂസ്റ്റാർ ആർട്സ് & സ്പോർട്സ് ക്ലബ് ചെയർമാൻ സത്താർ അറബി ക്ലബ് അട്ക്ക ഉദ്ഘാടനം ചെയ്തു.ക്ലബ് പ്രസിഡണ്ട് ഫൈസൽ ടിമ്പർ,സെക്രട്ടറി സാദിഖ്,മുൻ ചെയർമാൻ സുബൈർ എന്നിവർ
മംഗളൂരു-കോയമ്പത്തൂർ സ്പെഷ്യൽ എക്സ്പ്രസ്സ് ട്രെയിൻ നാളെ മുതൽ സർവീസ് ആരംഭിക്കും; ഉപ്പളയിൽ രാവിലെ 09:35 നും വൈകിട്ട് 05:54 നും എത്തും
ഉപ്പള: നേരത്തെ ഫാസ്റ്റ് പാസഞ്ചറായി ഓടിയിരുന്ന മംഗളൂരു-കോയമ്പത്തൂർ/കോയമ്പത്തൂർ-മംഗളൂരു ട്രെയിനുകൾ ഇനി മുതൽ എക്സ്പ്രസ്സ് ട്രെയിനായി ഓടും. പാസഞ്ചർ തീവണ്ടികൾ ലാഭകരമല്ലെന്ന റെയിൽവേയുടെ നിരീക്ഷണത്തിന്റെ പുറത്താണ് പുതിയ തീരുമാനം. രാജ്യത്ത് 358ഓളം പാസ്സഞ്ചർ തീവണ്ടികൾ ഇതിന്റെ
ആദ്യരാത്രി കാണാന്‍ ഏണിവെച്ച് അകത്ത് കയറിയ യുവാവ് പിടിയില്‍ (വീഡിയോ കാണാം)
പയ്യന്നൂര്‍: ആദ്യരാത്രി കാണാന്‍ ഏണിവെച്ച് അകത്ത് കയറിയ യുവാവ് പിടിയില്‍. വില്ലനായത് യുവാവിന്റെ ഉറക്കവും കൂര്‍ക്കം വലിയും തന്നെയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇതിനോടകം സോഷ്യല്‍മീഡിയയില്‍ നിറഞ്ഞു കഴിഞ്ഞു. പയ്യന്നൂരിലാണ് സംഭവം. വീഡിയോ കാണാം:
അഭിമാനകരമായ 3 ആം വർഷത്തിലേക്ക് അണ്ടർ ആം ക്രിക്കറ്റ് ചാരിറ്റി അസോസിയേഷൻ (യുസിസിഎ)
ഉപ്പള: കാരുണ്യത്തിൻ്റെ തൂവൽ സ്പർശവുമായി അണ്ടർ ആം ക്രിക്കറ്റ് ചാരിറ്റി അസോസിയേഷൻ (യുസിസിഎ) അഭിമാനകരമായ 3 ആം വർഷത്തിലേക്ക് കാലെടുത്തുവെച്ചു. ചിട്ടയായ പ്രവർത്തനം കൊണ്ട് അണ്ടർ ആം ക്രിക്കറ്റിനെ സ്നേഹിക്കുന്ന ഒരുപറ്റം യുവാക്കൾ നേതൃത്വം
കാസറഗോഡ് വിവാഹ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് അഞ്ച് പേർ മരിച്ചു
കാസർകോട്: രാജപുരം പാണത്തൂരിൽ വിവാഹ സംഘം സഞ്ചരിച്ച ബസ് വീടിന് മുകളിലേക്ക് മറിഞ്ഞ് അഞ്ച് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകളും ഒരു കുട്ടിയുമാണ് മരിച്ചത്. മരിച്ചവരുടെ മൃതദേഹങ്ങൾ പൂടംകല്ല് സർക്കാർ
മഞ്ചേശ്വരം താലൂക്ക് വികസന സെമിനാർ ജനുവരി 28ന് ഉപ്പളയിൽ
കാസർഗോഡ്: ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിസ് മഞ്ചേശ്വരം മണ്ഡലത്തിലെ സമഗ്രമായ വികസനം ക്രോഡീകരിക്കുന്നതിനായി ജനുവരി മാസം 28 ആം തീയതി ഉപ്പള വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ വച്ച് വികസന സെമിനാർ നടത്തുന്നു. കേരള സംസ്ഥാനത്തിലെ
മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഹനീഫ് പി.കെ താലൂക്ക് ആശുപത്രി ഡയാലിസിസ് സെന്റർ സന്ദർശനം നടത്തി
ഉപ്പള: മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഹനീഫ് പി.കെ മഞ്ചേശ്വരം താലൂക്ക് ആശുപത്രി ഡയാലിസിസ് സെന്റർ സന്ദർശനം നടത്തി.കൂടെ മുൻ ബ്ലോക്ക് പ്രസിഡന്റ് AKM അഷ്‌റഫ് ഉണ്ടായിരുന്നു. പുതു വർഷ ആരംഭം രോഗികളെ


