ഉപ്പള: കിണര്‍ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞു വീണ് കര്‍ണ്ണാടക സ്വദേശിയായ യുവാവ് മരിച്ചു. ബുധനാഴ്ച്ച ഉച്ചയോടെ ഉപ്പള മണ്ണംകുഴിയിലാണ് അപകടം. കര്‍ണ്ണാടക ചിത്രദുര്‍ഗ ജില്ലയിലെ എച്ച്.എസ്.പാളിയയില്‍ കാസിം- ഇമാബി ദമ്പതികളുടെ മകന്‍ നിസാര്‍ (28) ആണ്
Category: Kasaragod
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ്; പ്രവാസികളെ വഞ്ചിച്ച സർക്കാറിനെതിരെയുള്ള ജനവിധിയാവണം: കെ എം സി സി
ദുബൈ: കേരളത്തിന്റെ സമ്പദ്ഘടനയെ താങ്ങിനിർത്തുന്ന പ്രവാസികളെ വഞ്ചിച്ച കേരള സർക്കാറിനെതിരെയുള്ള വിധി എഴുത്താവണം ത്രിതല പഞ്ചായത്ത് തെരെഞ്ഞെടുപ്പെന്ന് ദുബൈ കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റി യോഗം അഭ്യർത്ഥിച്ചു. കോവിഡ് കാലത്ത് പോലും പ്രവാസികളോട് കേരള
ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ് ഡയാലിസിസ് യൂണിറ്റ് ഉദ്‌ഘാടനം ചെയ്‌തു
കാസര്‍കോട്: നിര്‍ധനരായ വൃക്ക രോഗികള്‍ക്ക് ആശ്വാസവുമായി ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബിന്റെ ഡയാലിസിസ് യൂണിറ്റ് ഉദ്‌ഘാടനം ചെയ്‌തു. കാരുണ്യ സ്‌പര്‍ശം പദ്ധതിയുടെ ഭാഗമായി മാലിക് ദീനാര്‍ ആശുപത്രിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. 3 മെഷീനുകളാണ് ഇപ്പോള്‍
ജില്ലയില്‍ രാത്രി ഒന്‍പത് മണിക്ക് ശേഷം ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള കടകൾ തുറന്ന് പ്രവര്‍ത്തിക്കരുത്;കര്‍ശന നിയന്ത്രണങ്ങളുമായി കാസര്‍ഗോഡ് ജില്ലാ ഭരണകൂടം
കാസര്‍ഗോഡ്: ജില്ലയില്‍ ഒരിടത്തും രാത്രി ഒന്‍പത് മണിക്ക് ശേഷം ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള കടകളും വൈകീട്ട് ആറുമണിക്ക് ശേഷം തട്ടുകടകളും തുറന്ന് പ്രവര്‍ത്തിക്കരുത്. കെ എസ് ആര്‍ ടി സി ബസ് ഉള്‍പ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങളില്‍
ശ്രീലങ്കയില്‍ നാശം വിതച്ച് ബുറെവി; കേരളത്തില്‍ അതീവ ജാഗ്രത
ബുറെവി ചുഴലിക്കാറ്റിന്‍റെ ആശങ്കയിലാണ് കേരളം. ഇന്ന് നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മധ്യകേരളത്തിലും കനത്ത മഴക്ക് സാധ്യത. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ബുറെവി ചുഴലിക്കാറ്റ് രാത്രിയിലാണ് ശ്രീലങ്കന്‍ തീരം
മംഗളൂരു തീരത്ത് ശക്തമായ കാറ്റിലും തിരമാലയിലും പെട്ട് ബോട്ട് മറിഞ്ഞ് രണ്ടു പേര്‍ മരിച്ചു
മംഗളൂരു: ശക്തമായ കാറ്റിലും തിരമാലയിലുംപ്പെട്ട് മറിഞ്ഞ ബോട്ടിൽ നിന്ന് 16 പേരെ രക്ഷിച്ചുമംഗളൂരു തീരത്ത് അറബിക്കടലില്‍ മീന്‍പിടിത്തത്തൊഴിലാളികളുടെ ബോട്ട് മറിഞ്ഞ് രണ്ടു പേര്‍ മരിച്ചു. ബോട്ടിലുണ്ടായിരുന്ന 22 പേരില്‍ 16 പേരെ രക്ഷിച്ചു. ചൊവ്വാഴ്ച
നാടിന്റെ നന്മയ്ക്കും പുരോഗതിക്കും വേണ്ടി യുഡിഎഫിനെ വിജയിപ്പിക്കുക; പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ
ആരിക്കാടി: ആസന്നമായ ത്രിതലപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ നാടിന്റെ പുരോഗതിക്കും ജനനന്മയ്ക്കും മുൻഗണന നൽകി പ്രവർത്തിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്നും സംസ്ഥാന സർക്കാരിന്റെ ദുർഭരണത്തിനെതിരെയും കേന്ദ്രത്തിൻറെ ന്യൂനപക്ഷ വിരുദ്ധ നയങ്ങൾക്കെതിരെയുള്ള പ്രതിഫലനം ഈ തിരഞ്ഞെടുപ്പിൽ ഉണ്ടാകുമെന്നും പാണക്കാട്
മംഗൽപാടി ജനകീയ വേദിയുടെ വിഷൻ 2025 പ്രകാശനവും,സ്ഥാനാർഥികളുമായി സംവാദവും സംഘടിപ്പിച്ചു
ഉപ്പള: മംഗൽപ്പാടി പഞ്ചായത്തിലെ ജനങ്ങളുടെ ഏത് ആവശ്യങ്ങൾക്കും കൂടെ ഉണ്ടാകുന്ന മംഗൽപാടി ജനകീയവേദിയുടെ വിഷൻ2025 പ്രകാശനവും, ത്രിതല പഞ്ചായത്തിലേക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥികളുമായുള്ള സംവാദവും സംഘടിപ്പിച്ചു. ഉപ്പള വ്യാപാരി ഭവനിൽ നടന്ന ചടങ്ങ് ഹ്യൂമൻ റൈറ്റ്സ്
മംഗൽപാടി ചരിത്ര നിമിഷത്തിലേക്ക്; MJV യുടെ “വിഷൻ 2025” പ്രകാശനം നാളെ
News: ഉപ്പള: മംഗൽപാടി യുടെ ചരിത്രത്തിൽ പുതിയൊരു അദ്ധ്യായംകൂട്ടി ചേർക്കുകയാണ് മംഗൽപാടി ജനകീയ വേദി. 2025 ആവുമ്പോഴേക്കും മംഗലപാടിയിൽ സജ്ജമാവേണ്ട അനിവാര്യതകൾ വിശകലനം ചെയ്യുന്ന വിഷൻ 2025 എന്ന പുസ്തക പ്രകാശനം 30 നവമ്പർ
ജേഴ്സി പ്രകാശനവും,മറോഡോണയ്ക്ക് ആദരാഞ്ജലികളും അർപ്പിച്ച് ഇ.സി.എച്ച് ഫുട്‌ബോള്‍ ക്ലബ്ബ്
ദുബായ്: ഇ.സി.എച്ച് ഫുട്‌ബോള്‍ ക്ലബ്ബിന്റെ അഭിമുഖ്യത്തില്‍ ടീം ജേഴ്സി പ്രകാശനവും മരിച്ചു പോയ ഇതിഹാസഫുട്ബാൾ താരം മറോഡോണയ്ക്ക് ആദരാഞ്ജലികളും അര്‍പ്പിച്ചു. ഖിസൈസിലെ ടാര്‍ഗറ്റ് ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ വേള്‍ഡ് പവര്‍ ലിഫ്റ്റിങ് ചാമ്പ്യന്‍