മംഗലാപുരത്തേക്കുള്ള പ്രവേശന കോവിഡ് ടെസ്റ്റ്‌; മംഗൽപാടി ജനകീയ വേദി മുഖ്യമന്ത്രിക്ക് അടിയന്തിര സന്ദേശമയച്ചു

ഉപ്പള: കേരളത്തിൽനിന്നുമുള്ള ആളുകൾക്ക് കർണാടക ദക്ഷിണ കന്നഡ ജില്ലയിലേക്ക് കടക്കാൻ 72 മണിക്കൂർകൾക്കകമുള്ള പിസിആർ ടെസ്റ്റ് നിർബ്ബന്ധമാക്കി കർണാടക സർക്കാരിന്റെ പ്രഖ്യാപനം വന്നതിന്ന് പിന്നാലെ ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നത് കാസറഗോഡ് ജില്ലയിലുള്ള ജനങ്ങളാണ്. കാസറഗോഡ്

Read More

വീണ്ടും അതിർത്തികളടച്ച് കർണ്ണാടക ; പ്രതിശേധം ആളിക്കത്തുന്നു

മഞ്ചേശ്വരം: കോവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തില്‍ ഇന്ന് മുതൽ കർണ്ണാടകത്തിലേക്കുള്ള അതിര്‍ത്തികളടച്ച്‌ കര്‍ണാടക സർക്കാർ. കാസര്‍ഗോഡ് അതിര്‍ത്തിയിലെ അഞ്ച് റോഡുകള്‍ ഒഴിച്ച്‌ മറ്റെല്ലാം അടച്ചു. ദേശീയ പാതയിലെ തലപ്പാടി ഉള്‍പ്പെടെയുള്ള നാല് ഇടങ്ങളില്‍ അതിര്‍ത്തി

Read More

ഉപ്പള റഷാദിയ്യയുടെ ആഭിമുഖ്യത്തിൽ വ്യക്തിത്വ വികസന പരിശീലന ക്ലാസ്സും,ഓൺലൈൻ സംഗമവും നടത്തി

ഉപ്പള:ജീവിത സംസ്കരണത്തിന്റെ വഴി കാട്ടിയായ, മത പഠനത്തിന്റെ ഉന്നമനത്തിനും, വിദ്യാർത്ഥികളുടെ മികവ് മാറ്റുരക്കുന്നതിനുമുതകുന്ന അവസരമൊരുക്കി ഉപ്പള റഷാദിയ്യയുടെ ആഭിമുഖ്യത്തിൽ മൂന്നു ദിവസങ്ങളിലായി ഓൺലൈൻ സംഗമം നടത്തി. അസ്മാഉൽ ഹുസ്ന പാരായണം, ആസ്‌കാർ ടെല്ലിങ് എന്നിവയിൽ

Read More

പ്രളയ സെസ്സ്‌ നിര്‍ത്തലാക്കണം; കെ.ടി.ജി.ഡി. ഡബ്ല്യു.എ കാസര്‍കോട്‌ മണ്ഡലം കമ്മിറ്റി

കാസര്‍കോട്‌: കോറോണയും ലോക്ക്‌ഡൗണും, സാമ്പത്തിക പ്രതിസന്ധിയും സാരമായി ബാധിച്ച്‌ വ്യാപാരമേഖല മൊത്തതില്‍ കഷ്‌ടപ്പെടുന്ന അവസ്ഥയില്‍ പ്രളയ സെസ്സ്‌ എടുത്ത്‌ കളയണമെന്ന്‌ കേരള ടെക്‌സറ്റൈല്‍സ്‌ ആന്റ്‌ ഗാര്‍മെന്റ്‌ ഡീലേര്‍സ്‌ വെല്‍ഫെയര്‍ അസോസിയേഷന്‍ കാസര്‍കോട്‌ മണ്ഡലം കമ്മിറ്റി

Read More

കുമ്പള ടൗൺ സമഗ്ര വികസനവും കാർഷിക ടൂറിസം മേഖലയ്ക്കും മുൻഗണന ; ഈ വർഷത്ത ബജറ്റ് വൈസ് പ്രസിഡന്റ് നാസർ മൊഗ്രാൽ അവതരിപ്പിച്ചു

കുമ്പള: കുമ്പള ടൗണിന്റെ സമഗ്ര വികസനവും കാർഷിക ടൂറിസം മേഖലയ്ക്ക് മുൻഗണന നൽകിക്കൊണ്ട് കുമ്പള ഗ്രാമ പഞ്ചായത്തിന്റെ ഈ വർഷത്ത ജനകീയെ ബജറ്റ് വൈസ് പ്രസിഡന്റ് നാസർ മൊഗ്രാൽ അവതരിപ്പിച്ചു. ഈ വർഷത്തെ ബജറ്റ്

Read More

കുമ്പള പാലം മുതൽ പെർവാഡ് വരെയുള്ള റോഡിനിരുവശവും കാൽനടയാത്രക്കാർക്ക് നടന്നു പോകാനുള്ള വഴിയൊരുങ്ങി

അഷ്റഫ് കർളയുടെ ഇടപെടൽ ഫലം കണ്ടു; കുമ്പള പാലം മുതൽ പെർവാഡ് വരെയുള്ള റോഡിനിരുവശവും കാൽനടയാത്രക്കാർക്ക് നടന്നു പോകാനുള്ള വഴിയൊരുങ്ങി കുമ്പള:കാസറഗോഡ് ബ്ലോക്ക്‌ പഞ്ചയാത്ത് ആരിക്കാടി ഡിവിഷൻ ഉൾക്കൊള്ളുന്ന ഷിറിയ പാലം മുതൽ മൊഗ്രാൽ

Read More

മംഗൽപാടി ഗ്രാമപഞ്ചായത്തിലെ “പകൽവീട്” ഗുണഭോക്താക്കൾക്ക് തുറന്നു കൊടുക്കണം; മംഗൽപാടി ജനകീയവേദി നിവേദനം നൽകി

ഉപ്പള: പണിപൂർത്തീകരിച്ചു വർഷങ്ങളായി പൂട്ടിക്കിടക്കുന്ന മംഗൽപാടി ഗ്രാമപഞ്ചായത്തിന് കീഴിൽ ഉപ്പള ഹിദായത്ത് നഗറിൽ ലക്ഷങ്ങൾ മുടക്കി പണി പൂർത്തീകരിച്ച കെട്ടിടം തുരുമ്പെടുത്ത് നശിക്കുന്നു . ടൈൽ പാകി ചുറ്റുമതിലും പ്രവേശനകവാടവും, ശൗചാലയം ഉൾപ്പെടെ അത്യാധുനിക

Read More

ഇന്ധന വില വർദ്ധനവ്: PDP അടുപ്പ് കൂട്ടി പ്രതിഷേധിച്ചു

കാസർഗോഡ്: രൂക്ഷമായ പാചകവാതക, ഇന്ധനവില വർദ്ധനവിൽ പ്രതിഷേധിച്ച് പിഡിപി കാസർകോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാസർഗോഡ് നഗരത്തിൽ അടുപ്പുകൂട്ടി ചായയുണ്ടാക്കി വിതരണം ചെയ്ത് പ്രതിഷേധിച്ചു . വേറിട്ട സമരമാർഗ്ഗം എന്ന നിലയിൽ അടുപ്പുകൂട്ടി സമരം

Read More

സ്വന്തം ചിലവിൽ വൃദ്ധ സദനത്തിന് തുടക്കം കുറിക്കാനൊരുങ്ങി മംഗൽപാടി പഞ്ചായത്ത്‌ മെമ്പർ ഇർഫാന ഇഖ്ബാൽ;ബന്തിയോട് ഒരുങ്ങുന്ന വൃദ്ധസദനം യു എ ഇ രാഷ്ട്ര ശില്പി ഷെയ്ഖ് സായിദിന്റെ പേരിലാണ് അറിയപ്പെടുക

“വൃദ്ധരായ മാതാപിതാക്കളെ തെരുവിൽ ഉപേക്ഷിക്കേണ്ട” ഉപ്പള:മരം കോച്ചുന്ന തണുപ്പിൽ ഒരു നേരത്തെ ഭക്ഷണം പോലുമില്ലാതെ തെരുവിൽ നരകിക്കുന്ന അനാഥർക്കും, വീട്ടിൽ നിന്നും ഉപേക്ഷിക്കപ്പെടുന്ന മാതാപിതാക്കൾക്കും സാന്ത്വനത്തിന്റെ തെളിനീര് പകർന്ന് മംഗൽപാടി ഗ്രാമ പഞ്ചായത്ത്‌ മെമ്പറും,

Read More

ദേശീയ ഉര്‍ദു ദിനത്തില്‍ കുടുംബ കൈയെഴുത്ത് മാസിക പുറത്തിറക്കി വിദ്യാര്‍ഥികള്‍

പടന്ന: ദേശീയ ഉര്‍ദു ദിനത്തില്‍ കുടുംബ കൈയെഴുത്ത് മാസിക പുറത്തിറക്കി വിദ്യാര്‍ഥികള്‍. വിദ്യാര്‍ഥികളോടൊപ്പം രക്ഷിതാക്കളും സഹോദരങ്ങളും പങ്കാളികളായപ്പോള്‍ ചിത്രരചനയും കാര്‍ട്ടൂണും കഥയും സംഭാഷണങ്ങളുമടങ്ങിയ വ്യത്യസ്​തമായ രചനാ സമാഹാരമായി അത് പുറത്തിറങ്ങി. ഗസലുകളുടെ പിതാവ് എന്നറിയപ്പെടുന്ന

Read More

error: Content is protected !!