ബേഡഡുക്ക ഗ്രാമ പഞ്ചായത്തിനും നീലേശ്വരം നഗരസഭയ്ക്കും നവകേരള പുരസ്‌കാരം ബേഡഡുക്ക ഗ്രാമ പഞ്ചായത്തിനും നീലേശ്വരം നഗരസഭയ്ക്കും നവകേരള പുരസ്‌കാരം ; കോടികളൊഴുക്കുന്ന കോർപ്പറേഷനുകൾ പുരസ്കാരത്തിനർഹരായില്ല

കാസർഗോഡ്: സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയിലുള്‍പ്പെടുത്തി ഖരമാലിന്യ സംസ്‌ക്കരണത്തിന് ഫലപ്രദമായ സൗകര്യങ്ങള്‍ ഒരുക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഹരിത കേരളം മിഷന്റെയും ശുചിത്വ മിഷന്റെയും ആഭിമുഖ്യത്തില്‍ നല്‍കുന്ന നവകേരള പുരസ്‌ക്കാരം ബേഡഡുക്ക പഞ്ചായത്തും നീലേശ്വരം

Read More

പ്രവാസി ആയിരിക്കെ മരണപ്പെട്ട കുടുംബത്തിന് കെ.എം.സി.സി സൗദി നാഷണൽ കമ്മിറ്റി നൽകുന്ന ‘സാമൂഹ്യ സുരക്ഷാ പദ്ധതി’ ധന സഹായം കൈമാറി

ബന്തിയോട്: സൗദി കെ.എം.സി.സി മെമ്പറായിരിക്കുമ്പോൾ മരണപ്പെട്ടാൽ അവരുടെ ആശ്രിതർക്ക് സൗദി കെ.എം.സി.സി നാഷണൽ കമ്മിറ്റി നൽകി വരുന്ന ധനസഹായം വിതരണം ചെയ്തു. ആറ് ലക്ഷം രൂപയുടെ ചെക്ക് മദീന കാസറഗോഡ് ജില്ലാ കെ.എം.സി.സി ജോയിൻ

Read More

ഉപയോഗിച്ച പാചക എണ്ണ ഇനി ഇന്ധനമാകും സംസ്ഥാനത്തെ ആദ്യ ബയോഡീസല്‍ പ്ലാന്റ് കാസറഗോഡ് കുമ്പളയിൽ

September 16, 2021 കാസർഗോഡ്: പാചകത്തിന് ഉപയോഗിച്ച എണ്ണയുടെ പുനരുപയോഗത്തെ കുറിച്ച് ഇനി ആശങ്ക വേണ്ട. പാചക എണ്ണ ബയോ ഡീസലാക്കി മാറ്റുന്ന സംസ്ഥാനത്തെ ആദ്യ പ്ലാന്റ് കാസര്‍കോട്ട് വരുന്നു. കുമ്പള അനന്തപുരത്തെ വ്യവസായ

Read More

കേരള അറബിക് ടീച്ചേർസ് ഫെഡറേഷൻ മഞ്ചേശ്വരം ഉപജില്ലാ കമ്മിറ്റി എ ഇ ഒ ഓഫീസ് ധർണ്ണ നടത്തി; മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം സെക്രട്ടറി എ കെ ആരിഫ് ഉദ്ഘാടനം ചെയ്തു

ഉപ്പള:വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (കെ. എ. ടി .എഫ്) മഞ്ചേശ്വരം സബ് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി നിയോജക മണ്ഡലം

Read More

മലബാർ സമരം:കേന്ദ്ര സർക്കാറിൻ്റെ ഹിന്ദുത്വ വംശീയ അജണ്ടകൾക്കെതിരെ എസ് കെ എസ് എസ് എഫ് ഫാസിസ്റ്റ് വിരുദ്ധ സംഗമം സെപ്തംബർ 17ന് അണങ്കൂരിൽ

കാസറഗോഡ്: മലബാര്‍ സ്വാതന്ത്ര്യ സമര നായകരെ തമസ്‌കരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ എസ് കെ എസ് എസ് എഫ് കാസർക്കോട് ജില്ലാ കമ്മിറ്റി സെപ്തംബർ 17ന് വൈകുന്നേരം 5 മണിക്ക് അണങ്കൂരിൽ വിവിധ യുവജന രാഷ്ട്രീയ

Read More

ബന്തിയോട് അട്ക്ക സ്വദേശി ഹൃദയാഘാതം മൂലം ദുബൈയിൽ മരണപ്പെട്ടു

ദുബൈ: ഹൃദയാഘാതം മൂലം യുവാവ് ദുബൈയിൽ മരണപ്പെട്ടു. ബന്തിയോട് അട്ക്കയിലെ പരേതനായ ചേവാർ ഹമീദിന്റെ മകൻ അബ്ദുൽ സത്താർ (25) ആണ് മരണപ്പെട്ടത്. നെഞ്ച് വേദന അനുഭവപ്പെട്ടതിനെശതുടർന്ന് ആശുപത്രിയിലെത്തച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഉമ്മ സുഹ്റ,

Read More

ബി.പി.എൽ കാർഡ് ഉടമകൾക്ക് കേരള സർക്കാർ നൽകി വരുന്ന ധനസഹായം; അട്ക്കയിലെ ഡി.വൈ.എഫ്.ഐ ക്യാമ്പ് ശ്രദ്ധേയമായി

ബന്തിയോട്: ബി.പി.എൽ കാർഡ് ഉടമകൾക്ക് കേരള സർക്കാർ നൽകി വരുന്ന ധനസഹായം ലഭ്യമാക്കാൻ അട്ക്കയിലെ ഡി.വൈ.എഫ്.ഐ ക്യാമ്പ് ശ്രദ്ധേയമായി. ക്യാമ്പ് ഉപഭോക്താക്കൾക്ക് ഏറെ പ്രയോജനപ്പെട്ടുവെന്നാണ് വിലയുരുത്തൽ. സഹകരണ ബാങ്കിലെ ഏജന്റുമാർക്ക് അർഹരെ കണ്ടെത്താൻ കഴിയാത്തത്

Read More

ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അൽ ഐൻ കെ.എം.സി.സി കാസറഗോഡ് ജില്ലാ കമ്മിറ്റി അനുമോദിക്കുന്നു

കാസറഗോഡ്: എസ്.എസ്.എൽ.സി , പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് അൽ ഐൻ കെ.എം.സി.സി കാസറഗോഡ് ജില്ലാ കമ്മിറ്റി അനുമോദനം നൽകുന്നു. 14.09.21 തൃക്കരിപ്പൂർ ബാഫഖി സൗദ്ദത്തിൽ വെച്ച് നടക്കുന്ന ചടങ്ങ് മഞ്ചേശ്വരം

Read More

ബവീഷിന് ധീരതയ്ക്കുള്ള അവാർഡ് നൽകണം: ദുബായ് മലബാർ കലാസാംസ്കാരിക വേദി

കാസർഗോഡ്: കീഴൂർ തോണി അപകത്തിൽ പെട്ട മൂന്ന് ജീവനുകളെ സാഹസികമായി രക്ഷപ്പെടുത്തിയ കാസർക്കോഡിൻ്റെ ഹീറോ ബവീഷിനെ ദുബായ് മലബാർ കലാസാംസ്കാരിക വേദി ആദരിച്ചു. ധീരതയ്ക്കുള്ള സംസ്ഥാന സർക്കാറിൻ്റെ അവാർഡ് ബവീഷിന് നൽകണമെന്നും ആവശ്യപ്പെട്ടു. വ്യാവസായിയും

Read More

“സർഗ്ഗം ഇലക്ട്രോണിക്സ്” ഉപ്പളയിലെ നവീകരിച്ച ഷോറൂം എ.കെ.എം അഷ്‌റഫ്‌ എം എൽ എ ഉദ്ഘാടനം ചെയ്തു

ഉപ്പള: സർഗ്ഗം ഇലക്ട്രോണിക് ആൻഡ് കിച്ചൻ അപ്ലയൻസിന്റെ നവീകരിച്ച ഷോറൂം ഉപ്പള അൽ-ശിഫ മെഡിക്കൽസിന് സമീപം മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്‌റഫ്‌ ഉദ്ഘാടനം നിർവ്വഹിച്ചു. മംഗൽപാടി പഞ്ചായത്ത് പ്രസിഡന്റ്‌ റിസാന സാബിർ, ടി എ

Read More

error: Content is protected !!