വാർഷിക പദ്ധതി വിഹിതം ; ഫണ്ട് വിനിയോഗത്തിൽ ഏറ്റവും കുറവ് മംഗൽപാടി പഞ്ചായത്ത് ബ്ലോക്ക് അടിസ്ഥാനത്തിൽ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്താണ് ഏറ്റവും പിന്നിൽ കാസറഗോഡ്: വാർഷിക പദ്ധതികളുടെ കാലാവധി അവസാനിക്കാൻ നാലു മാസത്തിൽ താഴെ
Category: Kasaragod
കഴുത്തിന് താഴെ ചലനശേഷിയില്ല; നടത്തുന്നത് ലക്ഷങ്ങളുടെ ബിസിനസ്: തോൽക്കാതെ ഷാനവാസ്
കഴുത്തിന് താഴെ ചലനശേഷിയില്ല; നടത്തുന്നത് ലക്ഷങ്ങളുടെ ബിസിനസ്: തോൽക്കാതെ ഷാനവാസ് കാസറഗോഡ്: കഴുത്തിന് താഴെ പൂര്‍ണമായി തളര്‍ന്നിട്ടും കിടക്കയില്‍ കിടന്ന് ലക്ഷങ്ങളുടെ തടി ബിസിനസ് ചെയ്യുകയാണ് കാസര്‍കോട് ഈസ്റ്റ് എളേരി സ്വദേശിയായ ഷാനവാസ്. ആഗ്രഹങ്ങളെയും
ഫുട്ബോളിന്റെ കാവല്‍ഭടന്‍ ഓര്‍മ്മയായി; മൊഗ്രാലിനെ കാൽപന്ത്കളിയുടെശനാടായി മാറ്റുന്നതിൽ മുഖ്യ പങ്ക് വഹിച്ച വ്യക്തിയായിരുന്നു കുത്തിരിപ്പ് മുഹമ്മദ്
ഫുട്ബോളിന്റെ കാവല്‍ഭടന്‍ ഓര്‍മ്മയായി; മൊഗ്രാലിനെ കാൽപന്ത്കളിയുടെശനാടായി മാറ്റുന്നതിൽ മുഖ്യ പങ്ക് വഹിച്ച വ്യക്തിയായിരുന്നു കുത്തിരിപ്പ് മുഹമ്മദ് മൊഗ്രാൽ: ഫുട്ബോളിന്റെ കാവല്‍ഭടന്‍ ഓര്‍മ്മയായി; മൊഗ്രാലിനെ കാൽപന്ത്കളിയിലെത്തിച്ചതിൽ മുഖ്യ പങ്ക് വഹിച്ചയാളാണ് കുത്തിരിപ്പ് മുഹമ്മദ്. എന്നും മൊഗ്രാല്‍
അഡ്വ:ഇബ്രാഹിം ഖലീലിനെ മംഗൽപാടി ജനകീയ വേദി ആദരിച്ചു
അഡ്വ:ഇബ്രാഹിം ഖലീലിനെ മംഗൽപാടി ജനകീയ വേദി ആദരിച്ചു ബന്ദിയോട്: നാടിന്ന് അഭിമാനമായി അഡ്വക്കറ്റ് ആയി എൻറോൾ ചെയ്ത ബന്തിയോട് അട്ക്കം സ്വദേശി അഡ്വ:ഇബ്രാഹിം ഖലീലിനെ മംഗൽപാടി ജനകീയ വേദി ആദരിച്ചു. മംഗൽല്പാടി ജനകീയ വേദിയുടെ
ഹെലികോപ്റ്റർ അപകടം; ഇന്ത്യൻ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു
ഹെലികോപ്റ്റർ അപകടം; ഇന്ത്യൻ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു ഊട്ടി: ഊട്ടി കൂനൂരിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ ഇന്ത്യയുടെ സംയുക്ത സൈനിക മേധാവിയും മിലിട്ടറികാര്യ സമിതിയുടെ സെക്രട്ടറിയുമായ ജനറൽ ബിപിൻ റാവത്ത്
അബ്ദുള്ള മദുമൂലക്ക് “പ്രൈഡ് ഓഫ് മഞ്ചേശ്വർ” അവാർഡ്
അബ്ദുള്ള മദുമൂലക്ക് “പ്രൈഡ് ഓഫ് മഞ്ചേശ്വർ” അവാർഡ് ദുബൈ: അബുദാബിയിലെ സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ ചാരിറ്റബിൾ ആൻഡ് ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷന്റെ സീനിയർ ഫൈനാൻഷ്യൽ കൺട്രോളറും യു എ ഇയിലെയും കേരളത്തിലെയും കർണ്ണാടകയിലെയും
റിയല്‍ എസ്റ്റേറ്റ്:ബീഫാത്തിമ ഉമ്മ സമരം നിര്‍ത്തി;നിയമപോരാട്ടം തുടരും
റിയല്‍ എസ്റ്റേറ്റ്:ബീഫാത്തിമ ഉമ്മ സമരം നിര്‍ത്തി;നിയമപോരാട്ടം തുടരും കാസര്‍കോട് : വീടും സ്ഥലവും നല്‍കാമെന്ന് പറഞ്ഞു 20 ലക്ഷം രൂപ വാങ്ങിച്ച് വഞ്ചിച്ച റിയല്‍ എസ്റ്റേറ്റ് കച്ചവടക്കാരന്‍ സത്താറിനെതിരെ നടത്തിവന്നിരുന്ന സമരം നിര്‍ത്തി വച്ചതായും,
മംഗൽപാടി ജനകീയ വേദിയും ജനമൈത്രി പോലീസും സംയുക്തമായി സംഘടിപ്പിച്ച് വരുന്ന ‘വിദ്യാർത്ഥി ബോധവത്ക്കരണ ക്ലാസ്സ്’ ഇന്ന് ഷിറിയ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു
മംഗൽപാടി ജനകീയ വേദിയും ജനമൈത്രി പോലീസും സംയുക്തമായി സംഘടിപ്പിച്ച് വരുന്ന ‘വിദ്യാർത്ഥി ബോധവത്ക്കരണ ക്ലാസ്സ്’ ഇന്ന് ഷിറിയ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു ഷിറിയ: വിദ്യാർത്ഥികൾക്ക് അറിവിന്റെയും ആത്മവിശ്വാസത്തിന്റെ അനുഭൂതികൾ പകർന്നു നൽകി മംഗൽല്പാടി
കോവിഡ് കാലത്ത് നാടിന്റെ അഭിമാനമായവർക്ക് വേദനയോടെ യാത്രയയപ്പ് നൽകാനൊരുങ്ങി ദുബൈ മലബാർ കലാ സാംസ്കാരിക വേദി
കോവിഡ് കാലത്ത് നാടിന്റെ അഭിമാനമായവർക്ക് വേദനയോടെ യാത്രയയപ്പ് നൽകാനൊരുങ്ങി ദുബൈ മലബാർ കലാ സാംസ്കാരിക വേദി കുമ്പള: കോവിഡിന്റെ ആരംഭകാലം മുതൽ രണ്ടു വർഷത്തോളമായി കുമ്പള അഡീഷണൽ സബ് ഇൻസ്‌പെക്ടർ ആയി സേവനമനിഷ്ട്ടിച്ചു കുമ്പള
കുട്ടികൾക്ക് അവധി ദിവസം ആഘോഷമാക്കാൻ ഉപ്പളയിൽ ജാക്ക് & മാക്ക് പ്രവർത്തനം ആരംഭിച്ചു;മഞ്ചേശ്വരം എം.ൽ.എ എകെഎം അഷ്റഫ് ഉദ്ഘാടനം നിർവഹിച്ചു
കുട്ടികൾക്ക് അവധി ദിവസം ആഘോഷമാക്കാൻ ഉപ്പളയിൽ ജാക്ക് & മാക്ക് പ്രവർത്തനം ആരംഭിച്ചു;മഞ്ചേശ്വരം എം.ൽ.എ എകെഎം അഷ്റഫ് ഉദ്ഘാടനം നിർവഹിച്ചു ഉപ്പള: കുട്ടികൾക്ക് അവധി ദിവസം ആഘോഷമാക്കാൻ ഉപ്പളയിൽ ജാക്ക് & മാക്ക് പ്രവർത്തനം


