ഉപ്പള: മലബാറിലെ തീവണ്ടി യാത്രാദുരിതത്തിന് പരിഹാരമായി മെമു(മെയിന്‍ ലൈന്‍ ഇലക്ട്രിക് മള്‍ട്ടിപ്പിള്‍ യൂനിറ്റ്) സര്‍വീസ് മംഗലാപുരത്തേക്ക് നീട്ടുകയും കുമ്പളയ്ക്കും മഞ്ചേശ്വരത്തിനും ഇടയിൽ സ്റ്റോപ്പ് അനുവദിക്കുകയും വേണമെന്നും സോഷ്യൽ വെൽഫെയർ ഉപ്പള ഗേറ്റ് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച്
Category: Karnataka
കാസറഗോഡ് സ്വദേശിയെ പെണ്‍കെണിയില്‍ കുടുക്കിയ സംഭവം; നാല് പേര്‍ അറസ്റ്റില്‍
മംഗളൂരു- കാസര്‍കോട് കുമ്പള സ്വദേശിയായ ബിസിനസുകാരനെ പെണ്‍ കെണിയില്‍ കുടുക്കി പണം തട്ടിയ സംഭവത്തില്‍ മംഗളൂരു സിറ്റി പോലീസ് നാലു പേരെ അറസ്റ്റ് ചെയ്തു. രേഷ്മ എന്ന നീലിമ (32), ഇഖ്ബാല്‍ (35), സീനത്ത്
സ്കൂളിൽ ഒന്നിച്ച് പഠിച്ച വനിതകളുടെ ഉല്ലാസ യാത്ര അവസാനിച്ചത് വൻ ദുരന്തത്തിൽ ; നൊമ്പരമായി അവസാന സെൽഫി
ബംഗളൂരു: സ്‌കൂളില്‍ ഒന്നിച്ചു പഠിച്ച വനിതകളുടെ വിനോദയാത്രാ സംഘത്തിന്റെ മിനി ബസിലേക്കു മണല്‍ ലോറി ഇടിച്ചു കയറിയുണ്ടായ അപകടത്തില്‍ യാത്രക്കാരായ 12 പേരും ബസിന്റെ ഡ്രൈവറും മരിച്ചു. അഞ്ച് പേര്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലാണ്.
കർണ്ണാടക ഹാസ്സനിൽ കൃസ്ത്യാനികൾക്ക് ആരാധനാ വിലക്ക് ; പ്രതിശേധവുമായി ഇന്റര്‍നാഷനല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍
ക്രിസ്ത്യന്‍ സമൂഹത്തിന്റെ മതസ്വാതന്ത്ര്യത്തിന് വിലക്കേര്‍പ്പെടുത്തി ബിജെപി നേതൃത്വം നല്‍കുന്ന കര്‍ണാടക സര്‍ക്കാര്‍. കര്‍ണാടക ഹസ്സന്‍ ജില്ലയിലെ ബന്നിമര്‍ദാട്ടി ഗ്രാമത്തിലാണ് ക്രിസ്ത്യാനികള്‍ ആരാധന നടത്തുന്നതിനായി ഒത്തുകൂടുന്നതിന് നിരോധനമേര്‍പ്പെടുത്തി പോലിസ് ഉത്തരവിട്ടത്. ഇന്റര്‍നാഷനല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍ (ഐസിസി)
ജനുവരി ഒന്ന് മുതൽ ഫാസ്ടാഗ് നിർബന്ധം ; ഇല്ലെങ്കിൽ ടോൾപ്ലാസ കടക്കാൻ ഇരട്ടിത്തുക നൽകണം
കാസറഗോഡ്: തലപ്പാടി ടോള്‍ പ്ലാസ ഉള്‍പ്പെടെ രാജ്യത്തെ എല്ലാ ടോള്‍ പ്ലാസകളും ജനുവരി ഒന്ന് മുതല്‍ പൂര്‍ണമായി ഫാസ്ടാഗ് സംവിധാനത്തിലേക്ക് മാറും. ഫാസ്ടാഗ് ഇല്ലാത്ത വാഹനമെത്തിയാല്‍ ഇരട്ടി ടോള്‍ തുക ഈടാക്കാനാണ് ടോള്‍ പ്ലാസ
ഇന്ന് മുതല്‍ കര്‍ണാടകയില്‍ രാത്രികാല കര്‍ഫ്യൂ
ബംഗളുരു: ബ്രിട്ടനില്‍ കോവിഡിന്റൈ വകഭേദം കണ്ടെത്തിയതിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടകയില്‍ രാത്രികാല കര്‍ഫ്യൂ എര്‍പ്പെടുത്തി. ഇന്ന് രാത്രി മുതല്‍ ജനുവരി രണ്ട് വരെ കര്‍ഫ്യൂ തുടരമെന്ന് മുഖ്യമന്ത്രി ബിഎസ് യെഡ്യൂരപ്പ പറഞ്ഞു. രാത്രി പത്തുമുതല്‍ രാവിലെ
യുഎഇ യിലേക്ക് മടങ്ങാനൊരുങ്ങിയ വ്യവസായി ബി ആര്‍ ഷെട്ടിയെ വിമാനത്താവളത്തില്‍ തടഞ്ഞു
യുഎഇയിലേക്ക് മടങ്ങാനൊരുങ്ങിയ വ്യവസായി ബി ആര്‍ ഷെട്ടിയെ ബംഗളുരു വിമാനത്താവളത്തില്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞു.എന്‍.എം.സി ഹെല്‍ത്ത് കെയര്‍, യുഎഇ എക്സ്ചേഞ്ച് എന്നിവയുടെ സ്ഥാപകനായ ബി.ആര്‍.ഷെട്ടി കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇന്ത്യയിലേക്ക് മടങ്ങിയത്. ബി.ആര്‍.ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള കമ്ബനികളുടെ
ബി.ആര്‍. ഷെട്ടി വീണ്ടും യു.എ.ഇയിലേക്ക്; തട്ടിപ്പ് നടത്തിയത് ആരൊക്കെയാണെന്ന് ബോധ്യമായി. ഇവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ കൂടിയാണ് യു.എ.ഇയിലേക്ക് പോകുന്നതെന്നും ബി.ആർ ഷെട്ടി പറഞ്ഞു
ദുബൈ: സാമ്ബത്തിക ക്രമക്കേടിനെയും കടബാധ്യതയെയും തുടര്‍ന്ന് നാടുവിട്ട പ്രമുഖ ഇന്ത്യന്‍ വ്യവസായിയും എന്‍.എം.സി ഹെല്‍ത്ത് ചെയര്‍മാനുമായിരുന്ന ബി.ആര്‍. ഷെട്ടി വീണ്ടും യു.എ.ഇയിലേക്ക് മടങ്ങാനൊരുങ്ങുന്നു. ഷെട്ടി തന്നെയാണ് ഇക്കാര്യം പ്രസ്താവനയില്‍ അറിയിച്ചത്. യു.എ.ഇയിലെ നീതിന്യായ വ്യവസ്ഥയില്‍
ചോറ്റാനിക്കര അമ്മയ്ക്ക് 500 കോടിയുമായി ഭക്തൻ ; ഞെട്ടലോടെ ദേവസ്വംബോർഡ്
കൊച്ചി : ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിലേക്ക് 500 കോടി രൂപ സമര്‍പ്പിക്കാനൊരുങ്ങി കര്‍ണാടകയിലെ പ്രമുഖ വ്യവസായ ഗ്രൂപ്പ്. ക്ഷേത്രവും പരിസരവും ശില്പചാതുരിയോടെ പുനര്‍നിര്‍മ്മിച്ച് സുന്ദരമായ ക്ഷേത്ര നഗരിയാക്കുകയാണ് ലക്ഷ്യം. പണമായി നല്‍കാതെ, നേരിട്ട് നിര്‍മ്മാണം
ടിപ്പര്‍ ലോറി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു
ബെള്ളൂര്‍: കരിങ്കല്‍ ക്വാറിയില്‍ നിന്ന് മെറ്റലുമായി വരികയായിരുന്ന ടിപ്പര്‍ ലോറി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. സുഹൃത്ത് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ബെള്ളൂര്‍ പള്ളപ്പാടിയിലെ മുഹമ്മദ് കുഞ്ഞി-ആസ്യമ്മ ദമ്പതികളുടെ മകന്‍ റപ്പി എന്ന മുഹമ്മദ് റഫീഖ്(33)ആണ്