മുംബൈ: ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹ്മദാബാദിലെ മൊട്ടേരയിലൂടെ ഇന്ത്യന്‍ ഗാലറികളിലേക്കും കാണികള്‍ തിരികെയെത്തുന്നു. കോവിഡ് കാലത്ത് അടച്ചുപൂട്ടിയ സ്റ്റേഡിയങ്ങളില്‍ അധികം വൈകാതെ നിയന്ത്രണങ്ങളോടെ പ്രവേശനം നല്‍കാനാണ് നീക്കം. മൊട്ടേര സ്റ്റേഡിയം വേദിയാവുന്ന
Category: International
ടെസ്റ്റ് മത്സരം അവസാന ഓവറുകളില്‍ ട്വന്റി 20 ക്രിക്കറ്റായി മാറി ; ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫി ഇന്ത്യക്ക് സ്വന്തം
ബ്രിസ്‌ബെയ്ന്‍: ആവേശം വാനോളം ഉയര്‍ന്ന പരമ്ബയിലെ അവസാന ടെസ്റ്റ് മത്സരത്തില്‍ ടീം ഇന്ത്യക്ക് മിന്നുന്നജയം. ടെസ്റ്റ് മത്സരം അവസാന ഓവറുകളില്‍ ട്വന്റി 20 ക്രിക്കറ്റിനെ അനുസ്മരിപ്പിക്കുന്ന തലത്തിലേക്ക് മാറിയപ്പോള്‍ ഇന്ത്യയ്ക്ക് വേണ്ടി ശുഭ്മാന്‍ ഗില്ലും
വൈറ്റ് ഹൗസിൽ ട്രംപിന്റെ അവസാനം ദിവസം ഇന്ന് ; വിടവാങ്ങൽ ചടങ്ങിൽ 100 ക്രിമിനലുകൾക്ക് മോചനം നൽകും
അടുത്തകാലത്തൊന്നും ഇല്ലാത്തവണ്ണം അമേരിക്കയെ ലോകത്തിനു മുന്നില്‍ നാണം കെടുത്തിയ സംഭവപരംബരകള്‍ക്ക് ശേഷം അവസാനം ഡൊണാള്‍ഡ് ട്രംപ് വൈറ്റ്ഹൗസ് വിട്ടൊഴിയുകയാണ്. വിടവാങ്ങല്‍ ചടങ്ങിന്റെ ഭാഗമായി വൈറ്റ്-കോളര്‍ ക്രിമിനലുകള്‍ ഉള്‍പ്പടെ നൂറോളം കുറ്റവാളികള്‍ക്ക് മാപ്പുനല്‍കും. അന്‍ഡ്രൂസ്‌ജോയിന്റ് ബേസില്‍
ഒമാന് പുതിയ കിരീടാവകാശി ; ഭരണാധികാരിയെ തെരഞ്ഞുടുക്കുന്ന നിയമം മാറി ; പുതിയ നിയമം ഇങ്ങിനെ
മസ്‌ക്കത്ത്: ചരിത്രത്തില്‍ ആദ്യമായി ഒമാന് കിരീടവകാശിയെ നിയമിച്ചു. ഭാവിയില്‍ ഒമാന്റെ ഭരണാധികാരിയെ എങ്ങനെ തിരഞ്ഞെടുക്കണം എന്ന കാര്യത്തില്‍ പുതിയ നിയമവും കൊണ്ടുവന്നു. സുല്‍ത്താന്‍ ഖാബൂസിന്റെ കാലത്ത് ഭാവി ഭരണാധികാരി ആര് എന്ന് തീരുമാനിച്ചിരുന്നില്ല. അദ്ദേഹം
ഒരു ലക്ഷം ദിര്‍ഹം അപഹരിച്ചതിന് കോണ്‍ട്രാക്ടര്‍ക്കെതിരെ നല്‍കിയ പരാതി പിന്‍വലിച്ച് യുഎഇ സ്വദേശി ; കോടതിയില്‍ വെച്ച് വിചാരണയ്‍ക്കിടെ നാടകീയ രംഗം
അബുദാബി: ഒരു ലക്ഷം ദിര്‍ഹം അപഹരിച്ചതിന് കോണ്‍ട്രാക്ടര്‍ക്കെതിരെ നല്‍കിയിരുന്ന പരാതി പിന്‍വലിച്ച് യുഎഇ സ്വദേശി. കോടതിയില്‍ വെച്ച് വിചാരണയ്‍ക്കിടെയായിരുന്നു നാടകീയമായി പരാതിക്കാരന്റെ പിന്മാറ്റമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു. പരാതിക്കാരന് വീട് നിര്‍മിക്കാന്‍ അഡ്വാന്‍സ്
ഇന്തൊനേഷ്യയില്‍ കാണാതായ വിമാനം കടലില്‍ വീണു എല്ലാവരും മരിച്ചതായി സ്ഥിരീകരിച്ചു
ജക്കാര്‍ത്ത: ഇന്തൊനേഷ്യയില്‍ കാണാതായ വിമാനം കടലില്‍ തകര്‍ന്നു വീണതായി സ്ഥിരീകരണം എത്തി. വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കകം 12 കിലോമീറ്റര്‍ അകലെ ലാകി ഐലന്റിനടുത്താണ് വിമാനം തകര്‍ന്നതെന്ന് മന്ത്രി ബുദി കാര്യ അറിയിച്ചു. വിമാനത്തിലുണ്ടാരുന്ന
ഒമാൻ അന്താരാഷ്ട്ര വിമാന സർവ്വീസ് ചൊവ്വാഴ്ച മുതൽ പുനഃരാരംഭിക്കും
മസ്‌കത്ത്: ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസ് പൊട്ടിപുറപ്പെട്ടതിനെ തുടര്‍ന്ന് ഒരാഴ്ചയായി അടച്ചിട്ടിരിക്കുന്ന അന്താരാഷ്ട്ര അതിര്‍ത്തികള്‍ തുറക്കാന്‍ ഒമാന്‍ സുപ്രീം കമ്മിറ്റി തീരുമാനിച്ചു. ഡിസംബര്‍ 29 പുലര്‍ച്ചെ 12 മണി മുതല്‍ കര, നാവിക, വ്യോമ
ഗൾഫ് നാടുകളിൽ പ്രവാസീ വിവാഹം സജീവമാകുന്നു
ദുബൈ: ലോകത്തിന് മുന്നില്‍ വലിയ സാധ്യതകള്‍ തുറന്നിട്ടാണ് മഹാമാരിയുടെ പ്രയാണം. ചെലവുചുരുക്കല്‍ മുതല്‍ ഓണ്‍ലൈന്‍ മീറ്റിങ്ങുകള്‍ വരെ കോവിഡ് കൊണ്ടുവന്ന ശീലങ്ങളാണ്. ഇവയുടെ കൂടെ ചേര്‍ത്തുവെക്കാവുന്ന കോവിഡ് കാല ട്രെന്‍ഡാണ് ഗള്‍ഫ് നാടുകളിലെ വിവാഹം.
മലയാളി പ്രവാസിയെ വീണ്ടും തുണച്ച് ഡ്യൂട്ടിഫ്രീ നറുക്കെടുപ്പ്;കോവിഡിനെ തുടര്‍ന്ന് ജോലി നഷ്ടമായ കാസര്‍കോട് സ്വദേശിയാണ് ഈ ഭാഗ്യവാൻ
യുഎഇയിലെ മലയാളി പ്രവാസിയെ വീണ്ടും തുണച്ച് ഡ്യൂട്ടിഫ്രീ നറുക്കെടുപ്പ്. ഒട്ടേറെ മലയാളികള്‍ക്ക് ഭാഗ്യം സമ്മാനിച്ച യുഎഇയിലെ ഭാഗ്യക്കുറി ഇത്തവണയും മലയാളിക്ക് സമ്മാനവുമായി എത്തിയിരിക്കകയാണ്. ദുബായ് ഡ്യൂട്ടിഫ്രീയുടെ ഏഴ് കോടിയിലധികം രൂപയുടെ സമ്മാനമാണ് പ്രവാസി മലയാളി
സർക്കാർ സേവനങ്ങൾക്ക് ഇനി ‘യുഎഇ പാസ്’; എങ്ങനെ ലഭിക്കും?
യുഎഇയിൽ സർക്കാർ സേവനങ്ങൾ ഇനി ദേശീയ ഡിജിറ്റൽ തിരിച്ചറിയൽ രേഖയായ ‘യുഎഇ പാസ്’ വഴി. സ്വദേശികൾക്കും വിദേശികൾക്കും സന്ദർശകർക്കും എല്ലാ ഇടപാടുകൾക്കും യുഎഇ പാസ് നിർബന്ധം. 3 വർഷ കാലാവധിയുള്ള ഡിജിറ്റൽ രേഖയായ എമിറേറ്റ്സ്