മംഗളൂരു: മംഗളൂരു അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ പേരില്‍ അദാനി ഗ്രൂപ്പ് എന്ന് ഉള്‍പ്പെടുത്തിയത് വിവാദമായതോടെ നീക്കി. ബോര്‍ഡില്‍ അദാനി എയര്‍പോര്‍ട്ട് എന്നെഴുതിയത് അനധികൃതമാണെന്ന് വിവരാവകാശ രേഖ പുറത്ത് വന്നിരുന്നു. പിന്നാലെ സാമൂഹ്യ പ്രവര്‍ത്തകര്‍ എയര്‍പോര്‍ട്ട് അതോറിറ്റി
Category: International
തിരുവനന്തപുരത്ത് രണ്ടാമതൊരു വിമാനത്താവളം കൂടി; സാധ്യതതേടി അദാനി ഗ്രൂപ്
തിരുവനന്തപുരം: അദാനി ഗ്രൂപ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ഏറ്റെടുക്കുന്നതിന് പിന്നാലെ ജില്ലയില്‍ തന്നെ രണ്ടാമതൊരു വിമാനത്താവളമെന്ന ആലോചനയും അണിയറനീക്കങ്ങളും നടക്കുന്നതായി റിപ്പോര്‍ട്ട്. നിലവിലെ വിമാനത്താവളത്തിന്റെ നടത്തിപ്പ് ഏറ്റെടുത്ത് മുന്നോട്ടുപോകുമ്പോള്‍ നഷ്ടം വരാതിരിക്കാന്‍ കേന്ദ്ര സര്‍ക്കാറിന്റെ മുന്‍കൈയോടെ
ഇന്ത്യ ഇംഗ്ലണ്ട് മത്സരത്തിനിടെ നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡിൽ നിന്ന് ബൗള്‍ ചെയ്ത ജാര്‍വോ അറസ്റ്റിൽ
ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് മത്സരങ്ങള്‍ക്കിടെ സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് മൈതാനത്തേക്ക് അതിക്രമിച്ചു കയറിയ ഇംഗ്ലീഷുകാരന്‍ ജാര്‍വോ അറസ്റ്റില്‍.ഓവല്‍ ടെസ്റ്റിന്റെ രണ്ടാം ദിവസം ബൗളറുടെ വേഷത്തില്‍ ജാര്‍വോ ഗ്രൗണ്ടിലേക്ക് ഇറങ്ങിയിരുന്നു. തുടര്‍ച്ചയായി മൂന്നാം മത്സരത്തിലാണ് ജാര്‍വോ ഗ്രൗണ്ടിലേക്ക്
ആഞ്ഞടിച്ച് ഐഡ ചുഴലിക്കാറ്റ് ; ന്യൂയോര്‍ക്കിൽ വൻ നാശനഷ്ടം, മരണസംഖ്യ 46 ആയി
ന്യൂയോര്‍ക്ക്: ഐഡ ചുഴലിക്കാറ്റിനെ തുടര്‍ന്ന് അമേരിക്കയിലെ ന്യൂയോര്‍ക്ക്, ന്യൂജേഴ്സി നഗരങ്ങളില്‍ പ്രകൃതി ക്ഷോഭം രൂക്ഷം.ഐഡ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ ഒരു ഇന്ത്യന്‍ വംശജന്‍ ഉലപ്പെടെ 46 പേര് മരിച്ചു. വടക്ക് കിഴക്കന്‍ അമേരിക്കയിലും
70 രാജ്യങ്ങൾക്ക് വീസ ഓൺ അറൈവൽ പ്രഖ്യാപിച്ച് അബുദാബി
അബുദാബി : അബുദാബി 70 രാജ്യങ്ങൾക്ക് വീസ ഓൺ അറൈവൽ പ്രഖ്യാപിച്ചു . യുഎസ് വിസിറ്റർ വീസ , ഗ്രീൻ കാർഡ് , യുകെ , ആറ് മാസം കാലാവധിയുള്ള യൂറോപ്യൻ റിസഡൻസി എന്നിവയുമായെത്തുന്ന
ടൂറിസ്റ്റ് വിസക്കാർക്കും ദുബൈയിലേക്ക് യാത്ര ചെയ്യാൻ അനുമതി
ദുബൈ : ടൂറിസ്റ്റ് വിസക്കാർക്ക് ദുബൈയിലേക്ക് പോകാൻ അനുമതിയുണ്ടെന്ന് എമിറേറ്റ്സ് എയർലൈൻസ് . സന്ദർശക വിസക്കാർക്കും ദുബൈയിലേക്ക് തിരിച്ചുവരാം എന്നാണ് എമിറേറ്റ്സ് എയർലൈൻസിന്റെ വെബ്സൈറ്റിൽ പറയുന്നത് . എന്നാൽ എന്ന് മുതലാണ് തിരിച്ചുവരാനാവുക എന്ന്
മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശ കറന്‍സി കടത്തിയെന്ന് സ്വപ്ന സുരേഷ്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി സ്വപ്‌ന സുരേഷ്. മുഖ്യമന്ത്രി ഡോളര്‍ കടത്തി എന്നാണ് ഡോളര്‍ കടത്ത് കേസിലെ ഷോക്കോസ് നോട്ടീസില്‍ സ്വപ്‌ന മൊഴി നല്‍കിയിരിക്കുന്നത്. 2017ലെ മുഖ്യമന്ത്രിയുടെ യു.എ.ഇയിലേക്കുള്ള ആദ്യ യാത്രയ്ക്കിടെ
ശ്രീജേഷിന് അംഗീകാരം നല്‍കാത്തതില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് അഞ്ജു ബോബി ജോര്‍ജ്
ബെംഗളൂരു: ഒളിമ്പിക് ഹോക്കിയിൽ 41 വർഷത്തിനു ശേഷം മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീം അംഗവും ഗോൾകീപ്പറുമായ പി.ആർ ശ്രീജേഷിന് അംഗീകാരം നൽകാത്തതിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് ഒളിമ്പ്യൻ അഞ്ജു ബോബി ജോർജ്. ശ്രീജേഷിന്
ഇന്ത്യയില്‍ നിന്ന് കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ദുബായിലേക്ക് മടങ്ങാം
ദുബായ്: ഇന്ത്യയില്‍ നിന്ന് കോവിഷീല്‍ഡ് വാക്‌സിന്‍ എടുത്തവര്‍ക്ക് ദുബായിലേക്ക് മടങ്ങാമെന്ന് റിപ്പോര്‍ട്ട് . ഫ്ളൈ ദുബായ് അധികൃതര്‍ യു.എ.ഇയിലെ ട്രാവല്‍ ഏജന്‍സികളെ അറിയിച്ചതാണ് ഇക്കാര്യം.ഇന്ത്യയില്‍നിന്ന് കോവിഷീല്‍ഡ് രണ്ടാം ഡോസ് എടുത്ത് 14 ദിവസം കഴിഞ്ഞിരിക്കണം.
കോവിഡ് പ്രതിരോധ പ്രവർത്തനം:ദുബായ് മലബാർ കലാ സാംസ്കാരിക വേദി പ്രതിഭാ പുരസ്‌കാരം പ്രഖ്യാപിച്ചു
കാസറഗോഡ്: രണ്ടര പതിറ്റാണ്ടോളം കാലമായി ദുബായിലും നാട്ടിലുമായി സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ ജീവകാരുണ്യ കലാ കായിക മേഖല കളിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന “ദുബായ് മലബാർ കലാ സാംസ്കാരിക വേദിയുടെ’ കോവിഡ് പ്രതിരോധ പ്രവർത്തന മേഖലയിലെ