ഉപ്പള :മഞ്ചേശ്വരംമണ്ഡലത്തിലെ നിർധനരായ രണ്ട് കുടുംബത്തിലെ കല്യാണാവശ്യത്തിനും വീട്നിർമാണാവശ്യത്തിനുമുള്ള ധനസഹായം ഉപ്പള ലീഗ് ഓഫിസിൽ വെച്ച് കെഎംസിസി ജിദ്ദ മക്ക മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി വൈസ് ചെയർമാൻ ഹാജി ഉമ്മർ പൈവളികെ മണ്ഡലം മുസ്ലിംലീഗ്
Category: Saudi Arabia
യൂസുഫ് പച്ചിലംപാറയ്ക്ക് മംഗൽപാടി ജനകീയ വേദി സ്വീകരണം നൽകി
ഉപ്പള: 30വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തിയ യൂസുഫ് പച്ചിലംപാറയ്ക്ക് സ്വീകരണം നൽകി മംഗൽപാടി ജനകീയ വേദി. സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ പ്രവർത്തനങ്ങളിലെ സജീവ സാന്നിധ്യവും ,മംഗൽപാടി ജനകീയ വേദിയുടെ പ്രവാസി ഉപദേശക
“SAMMANS” സൗദി മഞ്ചേശ്വര മണ്ഡലം പ്രവാസി കൂട്ടായ്മ മുഹമ്മദ് പാണ്ഡിയാലിനും, യൂസുഫ് പച്ചിലംപാറയ്ക്കും യാത്രയായപ്പ് നൽകി
ദമാം:പ്രവാസ ജീവിതം അവസാനിപ്പിച്ച് സ്വദേശത്തേക്ക് മടങ്ങുന്ന മുഹമ്മദ് പാണ്ഡിയാലിനും, യൂസുഫ് പച്ചിലംപാറയ്ക്കും, സൗദി കിഴക്കൻ പ്രാവശ്യയിലെ പ്രവാസി കൂട്ടായിമ “SAMMANS”യാത്രയയപ്പ് നൽകി. കൺവീനർ നസീർ ഷാഫിയുടെ വസതിയിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് ബഷീർ ഉപ്പള
സൗദി കിഴക്കൻ പ്രാവിശ്യ മഞ്ചേശ്വരം മണ്ഡലം കെഎംസിസി ജനറൽ സെക്രട്ടറിക്ക് യാത്രയയപ്പ് നൽകി
ദമാം: സൗദി കിഴക്കൻ പ്രാവിശ്യ കെഎംസിസി ജ.സെക്രട്ടറിക്ക് യാത്ര അയപ്പ് നൽകി. പ്രവാസ ജീവിതം അവസാനിപ്പിച്ച് സ്വദേശത്തേക്ക് മടങ്ങുന്ന കെ.എം.സി.സി ജനറൽ സെക്രട്ടറി യൂസുഫ് പച്ചിലംപാറക്ക് ഉജ്വല യാത്രഅയപ്പ് നൽകി. അൽ ഖോബാർ വെൽക്കം
അറഫാ ദിനത്തിൽ ജനിച്ച ഹനീഫിന് ലഭിച്ചത് ഭാഗ്യ ജോലി; കാസറഗോഡ് ജില്ലയിലെ ബന്തിയോട് അട്ക്കം സ്വദേശിയാണ് ഹാജി ഹനീഫ് മക്ക
മക്ക: മറ്റൊരാൾക്കും ലഭിക്കാത്ത ഭാഗ്യ ജോലിയുമായി മക്കയിലെ കാസറഗോഡ് മലയാളിയെ കുറിച്ചുള്ള വീഡിയോ കഴിഞ്ഞ ദിവസങ്ങളിലാണ് വൈറൽ ആയത്. മക്കയിലെ ‘പുണ്യ കഅബ’ ലോകത്തിലെ ഏറ്റവും കൂടുതൽ മുസ്ലിം വിഭാഗം സന്ദർശനം നടത്താൻ ആഗ്രഹിക്കുന്ന
കെ.എം.സി.സി ജിദ്ദ-മക്ക മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി എ.കെ.എം അഷ്റഫ് എം.എൽ.എ യ്ക്ക് സ്വീകരണവും മണ്ഡലം വൈറ്റ് ഗാർഡിന് ആദരവും നൽകി
ഉപ്പള: കെ.എം.സി.സി ജിദ്ദ-മക്ക മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി എ.കെ.എം അഷ്റഫ് എം.എൽ.എ. യ്ക്ക് സ്വീകരണവും മണ്ഡലം വൈറ്റ് ഗാർഡിന് ആദരവും നൽകി. മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലെ വൈറ്റ് ഗാർഡ് ടീമുകൾക്ക് ജിദ്ദ മക്ക കെ.എം.സി.സി
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ലഗേജുകളില്‍ ഈ സാധനങ്ങളുണ്ടെങ്കില്‍ പിടിവീഴും
അബുദാബി: യു.ഇ.എയിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവര്‍ പാലിക്കേണ്ട കസ്റ്റംസ് മാര്‍ഗനിര്‍ദേശങ്ങള്‍ ഫെഡറല്‍ കസ്റ്റംസ് അതോറിറ്റി (എഫ്.സി.എ) പുറത്തിറക്കി. ജി.സി.സി ഏകീകൃത കസ്റ്റംസ് നയങ്ങളും യു.എ.ഇയുടെ പ്രത്യേക നിയമങ്ങളും ഇതില്‍ ഉള്‍പ്പെടും. ജി.സി.സി ഏകീകൃത കസ്റ്റംസ്
അന്താരാഷ്ട്ര കമ്പനികളുടെ പ്രാദേശിക ആസ്ഥാനം ദുബായില്‍ നിന്ന് റിയാദിലേക്ക് മാറ്റാന്‍ സൗദിയുടെ സമ്മര്‍ദ്ദം; യുഎഇയുമായി മത്സരത്തിന് വഴി തെളിക്കുമെന്ന് ഉറപ്പ്
റിയാദ്: സൗദിയില്‍ ഇത് പരിഷ്‌കരണങ്ങളുടെ കാലമാണ്. എണ്ണയെ ആശ്രയിച്ച് മാത്രം നീങ്ങിയാല്‍ രാജ്യം മുന്നോട്ട് നീങ്ങില്ലെന്ന തിരിച്ചറിവിലാണ് സൗദി ഭരണകൂടത്തിന്റെ നീക്കം. അന്താരാഷ്ട്ര കമ്ബനികളുടെ പ്രാദേശിക ആസ്ഥാനം ദുബായില്‍ നിന്ന് റിയാദിലേക്ക് മാറ്റാന്‍ സൗദി
സൗദി വിമാനത്താവളത്തിന് നേരെ ഹൂതി വിമതരുടെ മിസൈല്‍ ആക്രമണം; വിമാനത്തിന് തീപിടിച്ചു
ജിദ്ദ : സൗദിയിലെ അബ്ഹ വിമാനത്താവളത്തിനു ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതരുടെ മിസൈല്‍ ആക്രമണത്തില്‍ വിമാനത്തിന് തീപിടിച്ചു. നിര്‍ത്തിയിട്ടിരുന്ന യാത്രാവിമാനത്തിന് തീപിടിച്ചതായി സൗദി സഖ്യസേനയാണ് അറിയിച്ചത്. തീ നിയന്ത്രണവിധേയമാണെന്ന് സഖ്യസേന വക്താവ് പറഞ്ഞു. യെമന്‍
മത സൗഹാർദ്ദത്തിന്റെ മാതൃകയായ സതീഷ് ബേരിക്കയെ ദുബൈ ക്ലബ് ബേരിക്കൻസ് ആദരിച്ചു
ദുബൈ : മത സൗഹാർദ്ദത്തിന്റെ മാതൃകയായ സതീഷ് ബേരിക്കയെ ദുബൈ ക്ലബ് ബേരിക്കൻസ് ഉപഹാരം നൽകി ആദരിച്ചു. സൗദിയിൽ പോകാൻ വേണ്ടി ദുബായിൽ എത്തിയതായിരുന്നു സതീഷ് ബേരിക്ക. കഴിഞ്ഞ വര്‍ഷത്തെ നബിദിന പരിപാടികളില്‍ പങ്കെടുത്ത