അബുദാബി: യു.എ.ഇയിലെ പള്ളികളിൽ കോവിഡ് നിയന്ത്രണങ്ങളോടെ ജുമുഅ നമസ്കാരത്തിന് അനുമതി. ഡിസംബർ നാല് മുതലാണ് ഇത് പ്രാബല്യത്തിൽ വരിക. പള്ളിയുടെ ശേഷി അനുസരിച്ച് മുപ്പത് ശതമാനം പേർക്ക് മാത്രമായിരിക്കും നമസ്കരിക്കാൻ അവസരമൊരുക്കുക. ജുമുഅ നമസ്കാരത്തിന്
Category: Gulf
നാല് പതിറ്റാണ്ട് നീണ്ട പ്രവാസ വാസത്തിനെടുവിൽ നാടണയുന്ന മൊയ്തു ഹാജിക്ക് ചെമനാട് പഞ്ചായത്ത് കെ.എം.സി.സി യാത്രയയപ്പ് ഒരുക്കി
ദുബൈ: നീണ്ട 40 വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ സ്വന്തം ജന്മനാട്ടിൽ ശിഷ്ട ജീവിതം കഴിച്ച് കൂട്ടുന്നതിന് വേണ്ടി പ്രവാസം അവസാനിപ്പിച്ച് യാത്ര പോകുന്ന കളനാട് കോഴിത്തിടിൽ മൊയ്തു ഹാജിക്ക് ദുബൈ ചെമനാട് പഞ്ചായത്ത് കെഎംസിസി
പ്രശസ്ത ജെറ്റ്മാന്‍ പൈലറ്റ് വിന്‍സന്‍റ് റഫെ ദുബൈയില്‍ അപകടത്തില്‍ മരിച്ചു
ദുബൈ: പ്രശ്സ്ത ജെറ്റ്മാന്‍ പൈലറ്റ് വിന്‍സന്‍റ് റഫെ (36) അപകടത്തില്‍ മരിച്ചു. ദുബൈയില്‍ പരിശീലനത്തിനിടെയാണ് ഫ്രാന്‍സുകാരനായ വിന്‍സിയുടെ മരണം. ചൊവ്വാഴ്ച രാവിലെയാണ് അപകടം. മരുഭൂമിയില്‍ പരിശീലനപറക്കലിനിടെ അപകടത്തില്‍പെടുകയായിരുന്നു. മാസങ്ങള്‍ക്ക് മുന്‍പ് ദുബൈയിലെ ജുമൈറ ബീച്ചില്‍
സ്വര്‍ണക്കടത്ത് കേസ്; യുഎഇ കോണ്‍സുലേറ്റിലെ അറ്റാഷെയെ യുഎഇ വിദേശമന്ത്രാലയം പുറത്താക്കി
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ ആരോപണവിധേയനായ യുഎഇ കോണ്‍സുലേറ്റിലെ അറ്റാഷെ റാഷിദ് ഖമീസ് അലിയെ യുഎഇ വിദേശമന്ത്രാലയം പുറത്താക്കി. അറ്റാഷെയുടെ നയതന്ത്ര പരിരക്ഷ പിന്‍വലിച്ചതിനു പിന്നാലെയാണു സര്‍വീസില്‍നിന്നു നീക്കിയത്. ഇദ്ദേഹത്തെ ഇന്ത്യക്കു കൈമാറില്ലെങ്കിലും കേസുമായി ബന്ധപ്പെട്ടു
ലോകത്തെ ഏറ്റവും സുരക്ഷിതമായ വിമാനങ്ങളുടെ റേറ്റിങ്ങില്‍ ഒന്നും,രണ്ടും സ്ഥാനത്ത് ഗൾഫിലെ ഈ എയർലൈനുകൾ
കൊച്ചി: ലോകത്തില്‍ ഏറ്റവും സുരക്ഷിതമായ എയര്‍ലൈനുകളുടെ റേറ്റിങ്ങില്‍ ഒന്നാമത് എത്തിയിരിക്കുകയാണ് എമിറേറ്റ്സ്. ഇത്തിഹാദ് ആണ് രണ്ടാം സ്ഥാനത്ത്.സിംഗപ്പുര്‍ എയര്‍ലൈന്‍സ്, ഐബീരിയ, വിസ്താര എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍ ഉള്ളത്. അഞ്ചില്‍ 4.4 സ്കോറുകളാണ് എമിറേറ്റ്സ് നേടിയിരിക്കുന്നത്.
യുഎഇ യിലേക്ക് മടങ്ങാനൊരുങ്ങിയ വ്യവസായി ബി ആര്‍ ഷെട്ടിയെ വിമാനത്താവളത്തില്‍ തടഞ്ഞു
യുഎഇയിലേക്ക് മടങ്ങാനൊരുങ്ങിയ വ്യവസായി ബി ആര്‍ ഷെട്ടിയെ ബംഗളുരു വിമാനത്താവളത്തില്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞു.എന്‍.എം.സി ഹെല്‍ത്ത് കെയര്‍, യുഎഇ എക്സ്ചേഞ്ച് എന്നിവയുടെ സ്ഥാപകനായ ബി.ആര്‍.ഷെട്ടി കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇന്ത്യയിലേക്ക് മടങ്ങിയത്. ബി.ആര്‍.ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള കമ്ബനികളുടെ
ബി.ആര്‍. ഷെട്ടി വീണ്ടും യു.എ.ഇയിലേക്ക്; തട്ടിപ്പ് നടത്തിയത് ആരൊക്കെയാണെന്ന് ബോധ്യമായി. ഇവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ കൂടിയാണ് യു.എ.ഇയിലേക്ക് പോകുന്നതെന്നും ബി.ആർ ഷെട്ടി പറഞ്ഞു
ദുബൈ: സാമ്ബത്തിക ക്രമക്കേടിനെയും കടബാധ്യതയെയും തുടര്‍ന്ന് നാടുവിട്ട പ്രമുഖ ഇന്ത്യന്‍ വ്യവസായിയും എന്‍.എം.സി ഹെല്‍ത്ത് ചെയര്‍മാനുമായിരുന്ന ബി.ആര്‍. ഷെട്ടി വീണ്ടും യു.എ.ഇയിലേക്ക് മടങ്ങാനൊരുങ്ങുന്നു. ഷെട്ടി തന്നെയാണ് ഇക്കാര്യം പ്രസ്താവനയില്‍ അറിയിച്ചത്. യു.എ.ഇയിലെ നീതിന്യായ വ്യവസ്ഥയില്‍
ഇ-ട്രേഡ് ബിസിനസ്സ്; അഞ്ഞൂറാമത് ലൈസൻസ് കാസറഗോഡ് സ്വദേശികൾക്ക് കൈമാറി
ദുബായ്: ദുബായിലെ സാമ്പത്തിക വകുപ്പ് പ്രഖ്യാപിച്ച ഓൺലൈൻ വ്യാപാര രംഗത്ത് വിപ്ലവകരമായ മാറ്റം സൃഷ്ടിക്കാനൊരുങ്ങുന്ന ഇ-ട്രേഡർ ലൈസൻസിന്റെ അഞ്ഞൂറാമത് ട്രേഡ് ലൈസൻസ് കൈമാറി. യുവ സംരഭകരകരായ കാസർഗോഡ് സ്വദേശികളും ദുബായിൽ നിരവധി ബിസിനസ് സംരംഭങ്ങളുടെ
ബഹ്‌റൈന്‍ പ്രധാനമന്ത്രി ശൈഖ് ഖലീഫ ബിന്‍ സല്‍മാന്‍ അന്തരിച്ചു
മനാമ: ബഹ്‌റൈന്‍ പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ (84) അന്തരിച്ചു. അമേരിക്കില്‍ ചികില്‍സയിലായിരുന്നു. ബഹ്‌റൈനില്‍ ഒരാഴ്ച ദുഃഖാചരണം പ്രഖ്യാപിച്ചു. മൂന്ന് ദിവസം അവധിയായിരിക്കും. അമേരിക്കയിലെ മയോ ക്ലിനിക്ക് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന പ്രധാനമന്ത്രി
യുഎഇയില്‍ ക്വാഡ് ബൈക്കുകള്‍ അപകടത്തില്‍ പെട്ട് രണ്ട് യുവാക്കള്‍ മരിച്ചു
അല്‍ഐന്‍: യുഎഇയില്‍ രണ്ടിടങ്ങളിലുണ്ടായ ക്വാഡ് ബൈക്ക് അപകടങ്ങളില്‍ രണ്ട് യുവാക്കള്‍ മരിച്ചു. ഒപ്പമുണ്ടായിരുന്ന രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും പൊലീസ് അറിയിച്ചു. സുരക്ഷാ മാര്‍ഗനിദേശങ്ങള്‍ അവഗണിക്കുന്നതാണ് രണ്ട് അപകടങ്ങള്‍ക്കും കാരണമായത്. അല്‍ഐനിലെ നഹല്‍ ഏരിയയിലുണ്ടായ


