സമൂഹ മാധ്യമങ്ങളിലൂടെയുള്ള അപവാദ പ്രചാരണം അതിരുകടക്കുന്നു; നിയമനടപടിയുമായി എം.എ.യൂസഫലി

ദുബൈ: സമൂഹ മാധ്യമങ്ങളിലൂടെയുള്ള അപവാദ പ്രചാരണത്തിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് വ്യവസായി എം.എ.യൂസഫലി. അതേസമയം രാഷ്ട്രീയത്തിലേക്കിറങ്ങാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം ദുബൈയില്‍ പറഞ്ഞു. ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തും സമൂഹ മാധ്യമങ്ങളിലൂടെ ഇത്തരം അപവാദ പ്രചാരണം കണ്ടിട്ടില്ല.

Read More

മലയാളി പ്രവാസിയെ വീണ്ടും തുണച്ച്‌ ഡ്യൂട്ടിഫ്രീ നറുക്കെടുപ്പ്;കോവിഡിനെ തുടര്‍ന്ന് ജോലി നഷ്ടമായ കാസര്‍കോട് സ്വദേശിയാണ് ഈ ഭാഗ്യവാൻ

യുഎഇയിലെ മലയാളി പ്രവാസിയെ വീണ്ടും തുണച്ച്‌ ഡ്യൂട്ടിഫ്രീ നറുക്കെടുപ്പ്. ഒട്ടേറെ മലയാളികള്‍ക്ക് ഭാഗ്യം സമ്മാനിച്ച യുഎഇയിലെ ഭാഗ്യക്കുറി ഇത്തവണയും മലയാളിക്ക് സമ്മാനവുമായി എത്തിയിരിക്കകയാണ്. ദുബായ് ഡ്യൂട്ടിഫ്രീയുടെ ഏഴ് കോടിയിലധികം രൂപയുടെ സമ്മാനമാണ് പ്രവാസി മലയാളി

Read More

സർക്കാർ സേവനങ്ങൾക്ക് ഇനി ‘യുഎഇ പാസ്’; എങ്ങനെ ലഭിക്കും?

യുഎഇയിൽ സർക്കാർ സേവനങ്ങൾ ഇനി ദേശീയ ഡിജിറ്റൽ തിരിച്ചറിയൽ രേഖയായ ‘യുഎഇ പാസ്’ വഴി. സ്വദേശികൾക്കും വിദേശികൾക്കും സന്ദർശകർക്കും എല്ലാ ഇടപാടുകൾക്കും യുഎഇ പാസ് നിർബന്ധം. 3 വർഷ കാലാവധിയുള്ള ഡിജിറ്റൽ രേഖയായ എമിറേറ്റ്സ്

Read More

കരിപ്പൂർ വിമാന അപകടം: എയർ ഇന്ത്യ നഷ്ടപരിഹാരം പൂർണമായി നൽകണമെന്ന് ആവശ്യപ്പെട്ട് കേസ്

കോഴിക്കോട് : കരിപ്പൂർ വിമാന അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്കും പരിക്കേറ്റവർക്കും പൂർണമായി നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ കേസ്. എയർ ഇന്ത്യയ്ക്ക് ഇൻഷുറൻസ് തുക ലഭിച്ചിട്ടും അപകടം സംഭവിച്ചവർക്ക് പൂർണമായി നഷ്ടപരിഹാരം നൽകിയിട്ടില്ല. അപകടത്തിൽ മരിച്ച

Read More

മലയാളികള്‍ അടക്കം 20 താരങ്ങളുമായി യുഎഇ എമിറേറ്റ്സ്​ ക്രിക്കറ്റ്​ ബോര്‍ഡ് കരാറില്‍ ഒപ്പുവെച്ചു

ദുബൈ: മൂന്നു മലയാളികള്‍ അടക്കം 20 താരങ്ങളുമായി എമിറേറ്റ്​സ്​ ക്രിക്കറ്റ്​ ബോര്‍ഡ്​ (ഇ.സി.ബി) ഒരുവര്‍ഷത്തെ കരാറില്‍ ഒപ്പുവെച്ചു. അടുത്ത സീസണിലേക്കുള്ള മത്സരങ്ങള്‍ ആരംഭിക്കുന്നതിന്​ മുന്നോടിയായാണ്​ കരാര്‍ ഒപ്പുവെച്ചത്​. പത്തുപേര്‍ ഫുള്‍ടൈം കോണ്‍ട്രാക്​ടിലും പത്തുപേര്‍ പാര്‍ട്ട്​

Read More

വീസ കാലാവധി കഴിഞ്ഞവർക്കും,അനധികൃതമായി കഴിയുന്നവർക്കും പിഴയില്ലാതെ രാജ്യം വിടാം ; നിർദ്ദേശങ്ങളുമായി യുഎഇ

അബുദാബി: യുഎഇയില്‍ അനധികൃതമായി തങ്ങുന്ന പ്രവാസികള്‍ക്ക് രാജ്യം വിടുന്നതിനായി പുതിയ മാര്‍ഗ നിര്‍ദേശം നല്‍കി ഐസിഎ. മാര്‍ച്ച്‌ ഒന്നിന് മുമ്ബ് വിസാ കാലാവധി കഴിഞ്ഞ് അനധികൃതമായി തങ്ങുന്നവര്‍ക്ക് വേണ്ടിയാണിത്. ഇവര്‍ക്ക് പിഴ ഒടുക്കാതെ രാജ്യം

Read More

നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ങ്ങി; ഒ​മാ​ന്‍ സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക്​

മ​സ്​​ക​ത്ത്​: കോ​വി​ഡ്​ വ്യാ​പ​ന​ത്തെ തു​ട​ര്‍​ന്ന്​ ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ബ​ഹു​ഭൂ​രി​പ​ക്ഷ​വും നീ​ക്കി​യ​തോ​ടെ ഒ​മാ​ന്‍ പു​തി​യ സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക്​ മ​ട​ങ്ങി തു​ട​ങ്ങി.സു​പ്രീം ക​മ്മി​റ്റി തീ​രു​മാ​ന​പ്ര​കാ​ര​മു​ള്ള സി​നി​മ തി​യ​റ്റ​റു​ക​ളും പാ​ര്‍​ക്കു​ക​ളും ബീ​ച്ചു​ക​ളും തു​റ​ക്കു​ന്ന​ത​ട​ക്കം ഇ​ള​വു​ക​ള്‍ ക​ഴി​ഞ്ഞ ദി​വ​സം മു​ത​ല്‍​ത​ന്നെ

Read More

UAE ദേശീയ ദിനം: ഷാർജ വളണ്ടിയർസ് വിംഗ് ഒരു മീറ്റർ നീളമുള്ള കേക്ക് മുറിച്ച് ആഘോഷിച്ചു

ഷാർജ: കോവിഡ് 19 സ്ക്രീനിംഗ് സെൻററിൽ സേവനം ചെയ്യുന്ന ഷാർജ KMCC വളണ്ടിയർമാർ UAE യുടെ 49 – മത് ദേശീയ ദിനം ഒരു മീറ്റർ നീളമുള്ള UAE ദേശീയപതാക ആലേഖനം ചെയ്ത കേക്ക്

Read More

പി.ബി അബ്ദുൽ റസാഖ് എം.എൽ.എ യുടെ രണ്ടാം ചരമ വാർഷികത്തിൽ സാഹിത്യ മത്സര വിധി കർത്താക്കളെ കെ.എം.സി.സി. ആദരിച്ചു

ദുബായ്: മർഹൂം പി ബി അബ്ദുൽ റസാഖ് സാഹിബിന്റെ രണ്ടാം ചരമ വാർഷികത്തോടനുബന്ധിച്ച് ദുബൈ കെ എം സി സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കാസറഗോഡ് ജില്ലാ തല സാഹിത്യ മത്സരങ്ങളിലെ വിധി

Read More

13 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പുതിയ വിസ അനുവദിക്കുന്നത് നിര്‍ത്തി യു.എ.ഇ.

13 മുസ്‌ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പുതിയ വിസ അനുവദിക്കുന്നത് നിര്‍ത്തി യു.എ.ഇ. തുര്‍ക്കി, ഇറാന്‍, യെമന്‍, സിറിയ, ഇറാഖ്, സൊമാലിയ, ലിബിയ, കെനിയ, അഫ്ഗാനിസ്താന്‍, അള്‍ജീരിയ, പാകിസ്താന്‍, ലെബനന്‍, ടുണീഷ്യ എന്നീ രാജ്യങ്ങള്‍ക്കാണ്

Read More

1 22 23 24 25 26 38
error: Content is protected !!