മുംബൈ:ജെറ്റ് എയർവെയ്സിനെ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് ദേശീയ കമ്പനി ട്രിബ്യൂണൽ അനുമതി നൽകി. യുകെയിൽനിന്നുള്ള കാൾറോക് ക്യാപിറ്റലും യുഎഇയിലെ സംരംഭകരായ മുരാരി ലാൽ ജലാനും മുന്നോട്ടുവെച്ച പദ്ധതിക്കാണ് അംഗീകാരം ലഭിച്ചത്. 1375 കോടി രൂപയാണ് ഇരുകമ്പനികളും
Category: Gulf
ഇന്ത്യക്കാർക്ക് ആശ്വാസം; യു.എ.ഇ ഏർപ്പെടുത്തിയ പ്രവേശന വിലക്ക് നീങ്ങുന്നു, വാക്സിൻ എടുത്തവർക്ക് പ്രവേശനം
ദുബായ് : ഇന്ത്യയിൽനിന്നുമുളള യാത്രക്കാർക്ക് യുഎഇ ഏർപ്പെടുത്തിയ വിലക്ക് നീക്കുന്നു. ഈ മാസം 23 മുതൽ യുഎഇ അംഗീകരിച്ച വാക്സിൻ രണ്ട് ഡോസുകളും സ്വീകരിച്ചവർക്ക് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കും.48 മണിക്കൂർ മുമ്പ് എടുത്ത പി
കിഡ്നി രോഗം മൂലം പ്രയാസമനുഭവിക്കുന്ന സുഹൃത്തിനു കൈതാങ്ങായി ദുബായ് കെഎംസിസി മഞ്ചേശ്വരം പഞ്ചായത്ത് കമ്മിറ്റി
മഞ്ചേശ്വരം: കിഡ്നി രോഗം മൂലം പ്രയാസമനുഭവിക്കുന്ന മഞ്ചേശ്വരം ഗുഡ്ഡെഗിരിയിലെ സുഹൃത്തിനു വേണ്ടി ദുബായ് കെഎംസിസി മഞ്ചേശ്വരം പഞ്ചായത്ത് കമ്മിറ്റി സമാഹരിച്ച 77000 രൂപയുടെ ധനസഹായം ദുബായ് കെഎംസിസി മഞ്ചേശ്വരം പഞ്ചായത്ത് ട്രഷറർ ഫൈസൽ കടമ്പാർ
ബെക്സ് കൃഷ്ണനെ കൈവിടാതെ എം.എ യൂസുഫലി ; ജയിൽ മോചിതനായി നാട്ടിലെത്തിയ ബെക്സിന് ജോലി നൽകുമെന്ന് ലുലു ഗ്രൂപ്പ് എം.ഡി
ദുബൈ: വധശിക്ഷക്ക് വിധിക്കപ്പെട്ട് അബൂദബിയില്‍ ജയിലില്‍ കഴിഞ്ഞിരുന്ന തൃശൂര്‍ പുത്തന്‍ചിറ ചെറവട്ട ബെക്സ് കൃഷ്ണന് ജയില്‍ മോചിതനായി നാട്ടിലെത്തി. ചൊവ്വാഴ്ച രാത്രി യു.എ.ഇ സമയം 8.32ന് പുറപ്പെട്ട ഇത്തിഹാദിെന്റ ഇ.വൈ 280 വിമാനത്തിലാണ് െബക്സ്
കാലവര്‍ഷം കടന്നു വരുമ്പോൾ കരുതലോടെ അൽ ഐൻ കെഎംസിസിയും;ഉദുമ മണ്ഡലം വൈറ്റ് ഗാര്‍ഡ് ടീമിന് പ്രവർത്തന സമയങ്ങളിൽ ആവശ്യമായ സാധന സാമഗ്രികൾ സമ്മാനിച്ച് അല്‍ ഐന്‍ കെഎംസിസി ഉദുമ മണ്ഡലം കമ്മിറ്റി
ഉദുമ: അൽ ഐൻ കെഎംസിസി ഉദുമ മണ്ഡലം കമ്മിറ്റിയുടെ വൈറ്റ് ഗാർഡ് ടീമിനുള്ള പ്രവർത്തന ആവശ്യമുള്ള സാധനസാമഗ്രികൾ ഉദുമ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് കെ ഇ എ ബക്കർ വൈറ്റ് ഗാർഡ് മണ്ഡലം
മുൻഗണന ആരോഗ്യ വിദ്യാഭ്യാസ രംഗത്തെ സമഗ്ര പുരോഗതിക്ക്:എ.കെ.എം.അഷ്‌റഫ് എം.എൽ.എ
ദുബൈ: മഞ്ചേശ്വരം മണ്ഡലത്തിലെ ആരോഗ്യ വിദ്യാഭ്യാസ മേഖലകളിലെ സമഗ്ര പുരോഗതിക്കായുള്ള പ്രയത്നത്തിനാണ് തന്റെ നിയമസഭാംഗമെന്ന നിലയിലുള്ള മുൻഗണനയെന്ന് എ.കെ.എം അഷ്‌റഫ് എം.എൽ.എ പ്രസ്താവിച്ചു. കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം ദുബൈ കമ്മിറ്റി സംഘടിപ്പിച്ച ‘ഫോക്കസ് ടോക്ക്
യാത്രാ വിലക്ക് ; വിസാ കാലാവധി കഴിയുന്നതിൽ ആശങ്ക വേണ്ടെന്ന് യുഎഇ കോൺസുൽ ജനറൽ
അബുദാബി : കൊവിഡ് മൂലം ഏർപ്പെടുത്തിയ യാത്ര വിലക്കിൽ നാട്ടിൽ കുടുങ്ങിയ യു.എ.ഇ പ്രവാസികളുടെ വിസാ കാലാവധി അവസാനിക്കുന്നതിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ദുബൈയിലെ ഇന്ത്യൻ കോൺസുൽ ജനറൽ ഡോ . അമൻ പുരി . ഇക്കാര്യം
വിദേശങ്ങളിൽ നിന്ന് ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് ദുബായിൽ രണ്ടാമത്തെ ഡോസ് നൽകും
ദുബായ്: വിദേശങ്ങളിൽ നിന്ന് ആദ്യ ഡോസ് പ്രതിരോധ വാക്സീൻ സ്വീകരിച്ചവർക്കു ദുബായ് ഹെൽത്ത് അതോറിറ്റി രണ്ടാമത്തെ ഡോസ് നൽകും . രണ്ടാമത്തെ ഡോസ് സ്വീകരിക്കാൻ തിരിച്ചു പോകില്ലെന്ന് ഉറപ്പ് നൽകുന്നവർക്കാണിത് . ആദ്യ ഡോസ്
ഭാര്യമാർ സൂക്ഷിക്കുക ; ഭർത്താക്കന്മാരുടെ ഫോൺ പരിശോധിച്ചാൽ പിഴ കിട്ടും
റാസൽഖൈമ : ഭർത്താക്കന്മാരുടെ മൊബൈൽ ഫോൺ കൈക്കലാക്കി രഹസ്യപരിശോധന നടത്തുന്ന ഭാര്യമാർ സൂക്ഷിക്കുക , സംഭവം കോടതിയിലെത്തിയാൽ 8000 രൂപയോളം ( 400 ദിർഹം ) ആണ് പിഴ . ഇത്തരമൊരു കേസിൽ റാസൽഖൈമ
ഇന്ത്യ – യുഎഇ വിമാന സർവീസുകൾ ജൂൺ 14 ന് ശേഷം പുനരാരംഭിച്ചേക്കും : നയതന്ത്രപ്രതിനിധി
ദുബായ് : കോവിഡ് പകർച്ചവ്യാധികൾക്കിടയിൽ ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമായിട്ടുണ്ടെന്ന് നയതന്ത്രപ്രതിനിധിപറഞ്ഞു . സർക്കാർ , സ്വകാര്യ സംരംഭങ്ങളുടെ ഭാഗമായി യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് മെഡിക്കൽ സപ്ലെകൾ അയച്ചു . പാൻഡെമിക്കിന്റെ പശ്ചാത്തലത്തിൽ


