മുംബൈ: നടന്‍ സിദ്ധാര്‍ഥ് ശുക്ല (40)അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു. മുംബൈയിലെ വസതയില്‍ അബോധാവസ്ഥയിലായിരുന്നു നടനെ കണ്ടെത്തിയത്. ഉടൻ കുപ്പര്‍ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മാര്‍ട്ടം നടപടികള്‍ പുരോഗമിക്കുകയാണ്. മോഡലിങ്ങിലൂടെയാണ്
Category: Entertainment
ദുബായ് മലബാർ കലാസാംസ്കാരിക വേദിയുടെ പ്രവർത്തനങ്ങൾ നന്മയുടെ അടയാളങ്ങളായി വർത്താനംകാലം വായിച്ചെടുക്കും; പ്രമുഖ ഇന്ത്യൻ ഫുട്ബോൾ താരം എൻ.പി. പ്രദീപ്
കാസറഗോഡ്: കായിക രംഗത്തും കലാ രംഗത്തും നാടിനു അഭിമാനമായവരെ ആദരിക്കാൻ ഏറെ താത്പര്യത്തോടെ മുന്നോട്ട് വരുന്ന ദുബായ് മലബാർ കലാസാംസ്കാരിക വേദിയുടെ പ്രവർത്തനങ്ങൾ നന്മയുടെ അടയാളങ്ങളായി വർത്താനംകാലം വായിച്ചെടുക്കുമെന്നും പ്രമുഖ ഇന്ത്യൻ ഫുട്ബോൾ താരം
തുളുനാടിന്റെ സ്വന്തം അണ്ടർ ആം ക്രിക്കറ്റ് പ്രീമിയർലീഗ് ദുബായിയുടെ മണ്ണിൽ ; നാടും നഗരവും ആവേശപ്പുലരിയിൽ
ദുബായ്: അണ്ടർ ആം ക്രിക്കറ്റ് ചാരിറ്റി അസ്സോസിയേഷൻ കാസറഗോഡ് സംഘടിപ്പിക്കുന്ന അണ്ടർ ആം ക്രിക്കറ്റ് പ്രീമിയർ ലീഗ് സീസൺ 2 തീയതി പ്രഖ്യിപിച്ചു . 2021 ഒക്ടോബർ 14 ന് ദുബായിലാണ് മത്സരം നടക്കുക.
ഉപ്പള ദർവേഷ് കോംപ്ലക്സ് വ്യാപാരികൾ ഓണം ആഘോഷിച്ചു ; ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ ഹനീഫ് ഉദ്ഘാടനം നിർവ്വഹിച്ചു
ഉപ്പള: ഉപ്പളയിലെ ദർവേഷ് കോംപ്ലക്സ് വ്യാപാരികൾ കോവിഡ് ചട്ടങ്ങൾ പാലിച്ചുകൊണ്ട് ഓണം ആഘോഷിച്ചു. ഷറഫുദ്ദീൻ മെൻസ്, സ്വാഗതം പറഞ്ഞ ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ ഹനീഫ് ഡിസൈനർ കാര്യപരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
ദുബൈ മലബാർ കലാ സാംസ്കാരിക വേദി പ്രതിഭാ പുരസ്കാരം “ആദര സ്പർശം 2021” സംഘടിപ്പിച്ചു
കാസർകോട്:കോവിഡ് പ്രതിരോധത്തിൽ സാമൂഹിക പ്രവർത്തകർ ആരോഗ്യ സംവിധാനങ്ങളുമായി തോളോട്തോൾ ചേർന്നത് പ്രതീക്ഷാ നിർഭരമാണെന്ന് കാസർകോട് ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ.ജനാർദന നായക് പറഞ്ഞു. കോവിഡ് ഭീഷണി സമൂഹത്തിൽ ഇപ്പോഴുമുണ്ട്.പക്ഷേ മനുഷ്യത്വത്തിൽ വിശ്വസിക്കുന്ന ഏവരും ഒത്തൊരുമിച്ചാൽ
ശ്രീജേഷിന് അംഗീകാരം നല്‍കാത്തതില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് അഞ്ജു ബോബി ജോര്‍ജ്
ബെംഗളൂരു: ഒളിമ്പിക് ഹോക്കിയിൽ 41 വർഷത്തിനു ശേഷം മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീം അംഗവും ഗോൾകീപ്പറുമായ പി.ആർ ശ്രീജേഷിന് അംഗീകാരം നൽകാത്തതിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് ഒളിമ്പ്യൻ അഞ്ജു ബോബി ജോർജ്. ശ്രീജേഷിന്
കോവിഡ് പ്രതിരോധ പ്രവർത്തനം:ദുബായ് മലബാർ കലാ സാംസ്കാരിക വേദി പ്രതിഭാ പുരസ്‌കാരം പ്രഖ്യാപിച്ചു
കാസറഗോഡ്: രണ്ടര പതിറ്റാണ്ടോളം കാലമായി ദുബായിലും നാട്ടിലുമായി സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ ജീവകാരുണ്യ കലാ കായിക മേഖല കളിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന “ദുബായ് മലബാർ കലാ സാംസ്കാരിക വേദിയുടെ’ കോവിഡ് പ്രതിരോധ പ്രവർത്തന മേഖലയിലെ
‘നമ്മുക്ക് സ്വര്‍ണ്ണം പങ്കിട്ടാലോ’ ; ഒളിംപിക്സ് ട്രാക്ക് ആന്‍റ് ഫീല്‍ഡ് ഇനത്തില്‍ അപൂര്‍വ്വ സംഭവം
ടോക്കിയോ: ഒളിംപിക്സ് പുരുഷ വിഭാഗം ഹൈജംപിലെ സ്വര്‍ണ്ണം ഖത്തറിന്‍റെ മുത്താസ് ബര്‍സിഹിം, ഇറ്റലിയുടെ ജിയാന്‍മാര്‍ക്കോ ടെമ്ബെരിയും തമ്മില്‍ പങ്കിട്ടു. വളരെ അപൂര്‍വ്വമായാണ് ഒളിംപിക്സ് ട്രാക്ക് ആന്‍റ് ഫീല്‍ഡ് ഇനത്തില്‍ മെഡല്‍ പങ്കിടല്‍ നടക്കാറുള്ളത്. ബര്‍സിഹിം, ടെമ്ബെരി
ലോക കേഡറ്റ് റസ്ലിങ് ചാമ്ബ്യന്‍ഷിപ്പിലെ പ്രിയ മാലിക്കിന്റെ സ്വര്‍ണ നേട്ടം; ടോക്യോ ഒലിംപിക്സിലെന്ന് തെറ്റിദ്ധരിച്ച് അഭിനന്ദന പ്രവാഹം
ലോക കേഡറ്റ് റെസ്ലിംഗ് ചാമ്ബ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം. ടോക്യോ ഒലിംപിക്സിലെന്ന് തെറ്റിദ്ധരിച്ച് അഭിനന്ദന പ്രവാഹം പ്രിയാ മാലിക്കിനാണ് സ്വര്‍ണം ലഭിച്ചത്. 73 കിലോഗ്രാം വിഭാഗത്തില്‍ ബെലാറസിന്റെ സിനിയ പറ്റാപോവിച്ചിനെയാണ് 5-0 ന് പ്രിയ തോല്‍്പ്പിച്ചത്.
കാസറഗോഡ് റിസോർട്ടിൽ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് വിവാഹ ചടങ്ങ്: പൊലീസ് കേസെടുത്തു
കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചു മൂന്നു ദിവസമായി കാസർകോട് നഗരത്തിനു സമീപത്തെ റിസോടില്‍ നടന്ന വിവാഹ ചടങ്ങിനെതിരെ വിദ്യാനഗര്‍ പോലീസ് കേസെടുത്തു. ശനിയാഴ്ച വൈകീട്ടോടെയാണ് പൊലീസ്, ചടങ്ങുകള്‍ നടക്കുന്ന റിസോർട് പരിസരത്ത് എത്തിയത്. ഈ സമയം റിസോര്‍ടിനു