തിരുവനന്തപുരം: കേരളം കോവിഡിനെ പേടിച്ചുതുടങ്ങിയിട്ട് ഒരാണ്ട്. വര്‍ഷമൊന്ന് പിന്നിടുേമ്ബാള്‍ പ്രതിദിന കണക്കുകളിലും രോഗികളുടെ എണ്ണത്തിലും രാജ്യത്ത് ഒന്നാമത് നില്ക്കുന്നതും കേരളം. കഴിഞ്ഞ ജനുവരി 30നാണ് രാജ്യത്താദ്യമായി കേരളത്തില്‍ കോവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് േപാസിറ്റിവിറ്റി മുതല്‍
Category: Covid19
കോവിഡ്19 : യാത്രാ നിയന്ത്രണങ്ങൾ ശക്തമാക്കി യുഎഇ; രാജ്യത്തേക്ക് വരുന്നവർക്കും,പോകുന്നവർക്കും കോവിഡ് പരിശോധന നിർബന്ധം
ദുബായ്: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ദുബൈ പുതിയ യാത്രാ പ്രോട്ടോകോള്‍ പ്രഖ്യാപിച്ചു. ഈ മാസം 31 മുതല്‍ ദുബൈയില്‍ നിന്ന് നാട്ടിലേക്ക് വരാന്‍ കൊവിഡ് പരിശോധന വേണം. നാട്ടില്‍ നിന്ന് ദുബൈയിലേക്ക് പോകുന്നവര്‍ക്കും പരിശോധന
കോവിഡ് പരിശോധന നടത്താന്‍ മലദ്വാരത്തില്‍നിന്ന് സ്രവമെടുക്കുന്ന രീതി അവതരിപ്പിച്ച് ചൈന
കോവിഡ് പരിശോധന നടത്താന്‍ മലദ്വാരത്തില്‍നിന്ന് സ്രവമെടുക്കുന്ന രീതി അവതരിപ്പിച്ച് ചൈന. മൂക്കില്‍നിന്ന് സ്രവമെടുത്തു പരിശോധിക്കുന്നതിനേക്കാള്‍ കൂടുതല്‍ കൃത്യമായ ഫലം മലദ്വാരത്തില്‍നിന്ന് എടുക്കുമ്ബോള്‍ ലഭിക്കുമെന്നാണ് ചൈനയുടെ അവകാശവാദം. ഒരിടവേളയ്ക്കുശേഷം ചൈനയില്‍ ഇപ്പോള്‍ കോവിഡ് വ്യാപനം കൂടി
ഇന്ന് മുതല്‍ കര്‍ണാടകയില്‍ രാത്രികാല കര്‍ഫ്യൂ
ബംഗളുരു: ബ്രിട്ടനില്‍ കോവിഡിന്റൈ വകഭേദം കണ്ടെത്തിയതിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടകയില്‍ രാത്രികാല കര്‍ഫ്യൂ എര്‍പ്പെടുത്തി. ഇന്ന് രാത്രി മുതല്‍ ജനുവരി രണ്ട് വരെ കര്‍ഫ്യൂ തുടരമെന്ന് മുഖ്യമന്ത്രി ബിഎസ് യെഡ്യൂരപ്പ പറഞ്ഞു. രാത്രി പത്തുമുതല്‍ രാവിലെ
സംസ്ഥാനത്ത് അങ്കണവാടികള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനം
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ അടഞ്ഞു കിടന്നിരുന്ന അങ്കണവാടികള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനം. അങ്കണവാടികളുടെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അറിയിച്ചു. എല്ലാ അങ്കണവാടി
സംസ്ഥാനത്ത് ഇന്ന് 5804 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു; കാസര്‍ഗോഡ് 81 പേർക്ക്
സംസ്ഥാനത്ത് ഇന്ന് 5804 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 799, എറണാകുളം 756, തൃശൂര്‍ 677, മലപ്പുറം 588, കൊല്ലം 489, ആലപ്പുഴ 468, തിരുവനന്തപുരം 439, പാലക്കാട് 438, കോട്ടയം 347, കണ്ണൂര്‍
കേരളത്തില്‍ ഇന്ന് 7007 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; കാസറഗോഡ് 141 പേർക്ക്
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7007 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. എറണാകുളം 977, തൃശൂര്‍ 966, കോഴിക്കോട് 830, കൊല്ലം 679, കോട്ടയം 580, മലപ്പുറം 527,
സംസ്ഥാനത്ത് ഇന്ന് 6010 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ; കാസര്‍ഗോഡ് 81
സംസ്ഥാനത്ത് ഇന്ന് 6010 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 807, തൃശൂര്‍ 711, മലപ്പുറം 685, ആലപ്പുഴ 641, എറണാകുളം 583, തിരുവനന്തപുരം 567, കൊല്ലം 431, കോട്ടയം 426, പാലക്കാട് 342, കണ്ണൂര്‍
മാസ്ക്ക് ധരിക്കാതെ ഉമ്മറത്തിരുന്ന ആളിനെ വിളിച്ചിറക്കി പിഴ ചുമത്തി
കോട്ടയം: വീട്ടില്‍ മാസ്ക്ക് ധരിക്കാതെ ഉമ്മറത്തിരുന്ന ആളിനെ വിളിച്ചിറക്കി പിഴ ചുമത്തി പോലീസ്. വിരമിച്ച ബിഎസ്‌എന്‍എല്‍ ജീവനക്കാരനായ കണിയാംപറമ്ബില്‍ കെ.കെ.ബാലചന്ദ്രനെതിരെയാണ് പോലീസ് പിഴ ചുമത്തിയത്. സഹോദരന്റെ വീട്ടില്‍ മാസ്ക് ധരിചില്ലെന്ന കാരണം കാണിച്ചാണ് പോലീസിന്റെ
ഇന്ന് സംസ്ഥാനത്ത് 6820 പേർക്ക് കൂടി കോവിഡ് ; 7699 പേർ രോഗമുക്തർ
ഇന്ന് സംസ്ഥാനത്ത് 6820 പേർക്ക് കൂടി കോവിഡ് , ഇന്ന്26 മരണം, 8487 പേർ ചികിത്സയിലുണ്ട്.