ഒമിക്രോണ്‍: ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം; കാസര്‍കോട്- കര്‍ണാടക അതിര്‍ത്തികളില്‍ ഇന്ന് മുതല്‍ കര്‍ശന നിയന്ത്രണം കാസര്‍കോട്: ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ പുതിയ കൊവിഡ് വകഭേദമായ ‘ഒമിക്രോണ്‍’ ആശങ്കയുടെ പശ്ചാത്തലത്തില്‍ കാസര്‍കോട്- കര്‍ണാടക അതിര്‍ത്തികളില്‍ ഇന്ന് മുതല്‍
Category: Covid19
കാസറഗോഡ് ഇന്ന് 144 പേർക്ക് കോവിഡ് ; കേരളത്തിൽ 11699 പേർക്ക്
കേരളത്തില്‍ ഇന്ന് 11,699 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1667, എറണാകുളം 1529, തിരുവനന്തപുരം 1133, കോഴിക്കോട് 997, മലപ്പുറം 942, കൊല്ലം 891, കോട്ടയം 870, പാലക്കാട് 792, ആലപ്പുഴ 766, കണ്ണൂര്‍
യു.എ.ഇ യിൽ മാസ്ക് നിബന്ധന ഒഴിവാക്കുന്നു; ചില പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കണമെന്ന നിബന്ധന അധികൃതർ നീക്കം ചെയ്തു
യുഎഇയിലെ ചില പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കണമെന്ന നിബന്ധന അധികൃതർ നീക്കം ചെയ്തു. നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയാണ് (NCEMA) ഇന്ന് സെപ്റ്റംബർ 22 ബുധനാഴ്ച ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇതനുസരിച്ച് പൊതുസ്ഥലങ്ങളിൽ
കേരളത്തിൽ നിന്നുള്ളവർക്ക് കർണാടക കൂടുതൽ നിയന്ത്രണം കൊണ്ട് വരുന്നത് ആശങ്കാജനകം; എ.കെ.എം അഷ്റഫ് എം എൽ എ
മഞ്ചേശ്വരം : കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് കർണാടക കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ട് വരുകയാണ്. കേരളത്തിലെ കോവിഡ് നിരക്ക് ഉയരുന്ന പാശ്ചാത്തലത്തിൽ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് കർണാടക ഏഴ് ദിവസത്തെ നിർബന്ധിത ക്വാറന്റൈൻ എന്ന അപ്രഖ്യാപിത
വാരാന്ത്യ ലോക്ക്ഡൗണ്‍ ഞായറാഴ്ച മാത്രം, ആറുദിവസം എല്ലാ കടകളും തുറക്കാം; ലോക്ക്ഡൗണ്‍ ഇളവില്‍ ശുപാര്‍ശ
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവില്‍ ചീഫ് സെക്രട്ടറി തല ശുപാര്‍ശ. വാരാന്ത്യ ലോക്ക്ഡൗണ്‍ ഞായറാഴ്ച മാത്രമാക്കണം. ആഴ്ചയില്‍ ആറ് ദിവസം എല്ലാ കടകളും തുറക്കാന്‍ അനുമതി നല്‍കണം തുടങ്ങിയവയാണ് പ്രധാന ശുപാര്‍ശകള്‍. ഇന്ന് വൈകിട്ട്
ജില്ലയിലെ കോവിഡ് ടെസ്റ്റിംഗ് പതിനായിരമാക്കും,പരിശോധനാ കേന്ദ്രങ്ങള്‍ 72 ആയി ഉയര്‍ത്തും: പി.ബി. നൂഹ്
കാസര്‍കോട്: ജില്ലയിലെ കോവിഡ്-19 പരിശോധനകളുടെ എണ്ണം പതിനായിരമായി ഉയര്‍ത്തുമെന്നും ഇതിനായി പരിശോധനാ കേന്ദ്രങ്ങള്‍ 72 ആയി ഉയര്‍ത്തുമെന്നും കോവിഡ്-19 സ്‌പെഷന്‍ ഓഫീസര്‍ പി.ബി നൂഹ് അറിയിച്ചു. ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദുമായും
പൊതു സ്ഥലങ്ങളിൽ മാസ്ക് വേണ്ട,എല്ലാ സ്ഥാപനങ്ങളും തുറക്കാം ; നിയന്ത്രണങ്ങൾ മുഴുവനും പിൻവലിച്ചു ഒരു രാജ്യം
കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടയില്‍ നിര്‍ണായക നീക്കവുമായി ബ്രിട്ടന്‍. രാജ്യത്തെ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പൂര്‍ണമായും പിന്‍വലിച്ചുകൊണ്ടാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. രാജ്യത്ത് പ്രതിദിനം 50,000 കൊവിഡ് രോഗികളുണ്ടെന്നിരിക്കെയാണ് മാസ്‌ക്, സാമൂഹിക അകലം എന്നിങ്ങനെയുള്ള
സംസ്ഥാനത്ത് ഇന്ന് 15,600 പേര്‍ക്ക് കൊവിഡ്;കാസറഗോഡ് 786 പേർക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 15,600 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2052, എറണാകുളം 1727, തൃശൂര്‍ 1724, കോഴിക്കോട് 1683, കൊല്ലം 1501, പാലക്കാട് 1180, തിരുവനന്തപുരം 1150, കണ്ണൂര്‍ 962, ആലപ്പുഴ 863,
വാക്സിൻ മാറി നൽകി; ഒന്നാം ഡോസ് കൊവാക്സിൻ എടുത്തയാൾക്ക് രണ്ടാമത് നൽകിയത് കൊവിഷീൽഡ്
കണ്ണൂർ: കണ്ണൂരിൽ കൊവാക്സിൻ ഒന്നാം ഡോസെടുത്ത ആൾക്ക് രണ്ടാം ഡോസ് കൊവിഷീൽഡ് കുത്തിവച്ചു. കോട്ടയം മലബാർ പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിലാണ് വാക്സീൻ മാറി നൽകിയത്. ഇത് സ്വീകരിച്ച 50 വയസുകാരൻ ജില്ലാ മെഡിക്കൽ ഓഫീസർക്ക്
വിവിധ ആവശ്യങ്ങളുന്നയിച്ച് KSHGOA കാസറഗോഡ് ഒപ്പ്മരചുവട്ടിലും,താലൂക്ക് ഓഫീസിന് മുന്നിലും ധർണ്ണ നടത്തി
കാസറഗോഡ്: സംസ്ഥാനവ്താപകമായി നടത്തുന്ന സമര ഭാഗമായി “സംരക്ഷിക്കുക ഞങ്ങളെയും” എന്ന മുദ്രാവാക്യം ഉയർത്തി പിടിച്ച് KSHGOA കാസറഗോഡ് മേഖലാ കമ്മിറ്റി പുതിയ ബസ്റ്റാന്റിനടുത്തുള്ള ഒപ്പ് മരച്ചുവട്ടിലും, താലൂക് ഓഫീസ് പരിസരത്തും ധർണ്ണാ സമരം നടത്തി.