കഴക്കൂട്ടം: സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഒരുവിഭാഗത്തെ തഴഞ്ഞതില്‍ പ്രതിഷേധിച്ച് ശ്രീകാര്യത്ത് ബി.ജെ.പിയില്‍ പ്രവര്‍ത്തകരുടെ കൂട്ടരാജി. നഗരസഭയിലെ ശ്രീകാര്യം വാര്‍ഡിലെ 58, 59 ബൂത്തുകളിലെ 70ഓളം പ്രവര്‍ത്തകരാണ് അതൃപ്തി ചൂണ്ടിക്കാട്ടി നിയോജക മണ്ഡലം പ്രസിഡന്റ് ആര്.എസ്. രാജീവിന്
Author: Zain Shama
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ; അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു; കാസറഗോഡ് ജില്ലയിൽ 1046226 വോട്ടര്‍മാര്‍
തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ പട്ടികയില്‍ ഇടം പിടിച്ചത് 1046226 വോട്ടര്‍മാര്‍ (പുരുഷന്മാര്‍ 501876, സത്രീകള്‍ 544344, ട്രാന്‍സ്‌ജെന്‍ഡര്‍ 6). ജില്ലയിലെ 38 ഗ്രാമ പഞ്ചായത്തുകളിലായി ആകെ 917663 വോട്ടര്‍മാരാണ്
തദ്ദേശപ്പോര് മുറുകുന്നു ; പഞ്ചായത്ത് മെമ്പർ മുതൽ മേയർ വരെയുള്ളവരുടെ ശമ്പളം ഇങ്ങനെ
വാശിയേറിയ പോരാട്ടത്തിന് ശേഷം അധികാരത്തിലെത്തുന്ന ജനങ്ങളുമായി ഏറ്റവുമടുത്ത് സമ്ബര്‍ക്കം വരുന്ന ഈ ജനപ്രതിനിധികളുടെ ശമ്ബളം എത്രയാണെന്ന് അറിയാമോ? ശമ്ബളം എന്ന പേരിലല്ല, ഓണറേറിയം എന്ന പേരിലാണ് പ്രതിമാസം ഈ ജനപ്രതിനിധികള്‍ക്ക് ലഭിക്കുന്ന തുകയുടെ കണക്കുകള്‍
മലപ്പുറം, കോഴിക്കോട് ജില്ലകളിൽ 825 കോടികളുടെ കറൻസിയെത്തി
കോഴിക്കോട് : മലപ്പുറം, കോഴിക്കോട് ജില്ലകളിലെ നോട്ട് ക്ഷാമത്തിന് പരിഹാരമായി പുതിയ നോട്ടുകളെത്തി. കോഴിക്കോട് ജില്ല യിലെ നോട്ട്ക്ഷാമം പരിഹരിക്കുന്നതിനായി വിവിധ ദേശസാത്കൃത-സ്വകാര്യബാങ്കുകളിലേക്കുമായി 500 കോടി രൂപൊണെത്തിയത്. മലപ്പുറം ജില്ലയിലേക്കായി 325 കോടി രൂപയുടെയും
സിനിമാ ലൊകത്തെ ഞെട്ടിച്ചു വീണ്ടും ആത്മഹത്യ; ബോളിവുഡ് നടന്‍ ആസിഫ് ബസ്റ തൂങ്ങി മരിച്ച നിലയില്‍
മുംബൈ: ബോളിവുഡ് നടന്‍ ആസിഫ് ബസ്‌റയെ സ്വകാര്യ ഗസ്റ്റ് ഹൗസില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. 53 വയസ്സായിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ പാതാള്‍ ലോക് വെബ് സീരീസില്‍ ഇദ്ദേഹത്തിന്റെ അഭിനയം ശ്രദ്ധേയമായിരുന്നു. ഇതുള്‍പ്പെടെ നിരവധി ശ്രദ്ധേയമായ
ഇ-ട്രേഡ് ബിസിനസ്സ്; അഞ്ഞൂറാമത് ലൈസൻസ് കാസറഗോഡ് സ്വദേശികൾക്ക് കൈമാറി
ദുബായ്: ദുബായിലെ സാമ്പത്തിക വകുപ്പ് പ്രഖ്യാപിച്ച ഓൺലൈൻ വ്യാപാര രംഗത്ത് വിപ്ലവകരമായ മാറ്റം സൃഷ്ടിക്കാനൊരുങ്ങുന്ന ഇ-ട്രേഡർ ലൈസൻസിന്റെ അഞ്ഞൂറാമത് ട്രേഡ് ലൈസൻസ് കൈമാറി. യുവ സംരഭകരകരായ കാസർഗോഡ് സ്വദേശികളും ദുബായിൽ നിരവധി ബിസിനസ് സംരംഭങ്ങളുടെ
അടുത്ത സീസണ് ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റിന് ഒരു ടീം കൂടി; പുതിയ ടീം കേരളത്തിൽ നിന്നും
മുംബൈ: അടുത്ത സീസണ് ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റിന് ടീമുകളുടെ എണ്ണം എട്ടില്‍നിന്ന് ഒന്‍പതിലേക്ക് ഉയര്‍ത്താന്‍ ബിസിസിഐ ശ്രമിക്കുന്നതായി സൂചന. ഐപിഎലിലെ ഒന്‍പതാമത്തെ ടീമിനെ കേരളത്തിന്റെ സ്വന്തം സൂപ്പര്‍ നടനായ മോഹന്‍ലാല്‍ സ്വന്തമാക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
തദ്ദേശ തെരഞ്ഞെടുപ്പ്; നാമനിര്‍ദേശ പത്രിക സമര്‍പ്പണം നാളെ മുതല്‍ ; അവസാന തീയതി നവംബര്‍ 19
കാസര്‍കോട്: മുന്നണികളും പാര്‍ട്ടികളും ഇനി തദ്ദേശതിരഞ്ഞെടുപ്പിന്റെ പ്രചാരണ ചൂടിലേക്ക്. തിരഞ്ഞെടുപ്പിലേക്കുള്ള നാമനിര്‍ദേശ പത്രികയുടെ സമര്‍പ്പണം നാളെ മുതല്‍ ആരംഭിക്കും. രാവിലെ 11 മണി മുതല്‍ വൈകിട്ട് മൂന്ന് മണി വരെയാണ് പത്രികാസമര്‍പ്പണത്തിന് സമയം അനുവദിച്ചിരിക്കുന്നത്.
ന്യൂസിലന്‍ഡ് പ്രധാനമന്ത്രി വിവാഹിതയാവുന്നു ; വരൻ മകളുടെ അച്ചൻ
വെല്ലിംഗ്ടണ്‍: തന്റെ മകളുടെ പിതാവിനെ വിവാഹം ചെയ്യാന്‍ പോകുകയാണെന്ന് പ്രഖ്യാപിച്ച് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്ഡേന്. തങ്ങള്‍ക്ക് ചില പദ്ധതികളുണ്ട്. അതിന്റെ വഴിയിലാണ്- വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തിന് ജസീന്ത പ്രതികരിച്ചു. ന്യൂ പ്ലിമൗത്തില്‍ മാധ്യമങ്ങളുടെ
മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം ഒഴിവാക്കി ; രാഷ്ട്രീയ പ്രസ്താവനകള്‍ ഉണ്ടാകില്ല ; കാരണം ഇതാണ്
തിരുവനന്തപുരം∙ പ്രതിദിന വാര്‍ത്താസമ്മേളനം താൽക്കാലികമായി ഒഴിവാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടമുള്ളതിനാല്‍ സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ചുള്ള വാര്‍ത്താസമ്മേളനത്തില്‍ രാഷ്ട്രീയപ്രസ്താവനകള്‍ സാധ്യമല്ലാത്തതിനാലാണ് താൽക്കാലികമായി ഒഴിവാക്കിയത്. സര്‍ക്കാര്‍ സംവിധാനം ഒഴിവാക്കി ഏതു രീതിയില്‍ വാര്‍ത്താസമ്മേളനം പുനരാംഭിക്കാമെന്ന