മലപ്പുറം; പെരുമ്ബിലാവ് അന്‍സാര്‍ ഇംഗ്ലീഷ് മീഡിയം സ്‌ക്കൂളിലെ വിദ്യാര്‍ത്ഥിനിയാണ് പൊന്നാനി സ്വദേശിയായ അമാന. ഈ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ തേടി ന്യൂസിലാന്റില്‍ നിന്നും എത്തിയ പ്രധാനമന്ത്രിയുടെ കത്താണ് ഇപ്പോള്‍ മാധ്യമ ശ്രദ്ധ നേടുന്നത്. ജെസീന്താ
Author: Zain Shama
പാചകവാതകം; മോബൈൽ നമ്പറിൽ മാറ്റമുണ്ടെങ്കിൽ അപ്ഡേറ്റ് ചെയ്തോളൂ ;നവംബർ ഒന്ന് മുതൽ സിലിണ്ടർ ലഭിക്കില്ല
: വീട്ടുപടിക്കല്‍ എത്തുന്ന പാചക വാതകം വാങ്ങാന്‍ പുതിയ സംവിധാനം, ശ്രദ്ധിച്ചില്ലെങ്കില്‍ നവംബര്‍ ഒന്നുമുതല്‍ LPG Gas സിലിണ്ടര്‍ ലഭിക്കില്ല. LPG Gas വിതരണ സംവിധാനം കൂടുതല്‍ സുതാര്യമാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. അതനുസരിച്ച് ചില നൂതന സംവിധാനങ്ങള്‍
സംസ്ഥാനത്ത് ഇന്ന് 6843 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു;കാസര്‍ഗോഡ് 137 പേർക്ക്
സംസ്ഥാനത്ത് ഇന്ന് 6843 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1011, കോഴിക്കോട് 869, എറണാകുളം 816, തിരുവനന്തപുരം 712, മലപ്പുറം 653, ആലപ്പുഴ 542, കൊല്ലം 527, കോട്ടയം 386, പാലക്കാട് 374, പത്തനംതിട്ട
ട്രെയിനിന് മുന്നിൽ സെൽഫി എടുക്കാൻ ശ്രമിച്ച യുവാവിനെ ട്രെയിൻ തട്ടി തെറിപ്പിച്ചു ; ഒരാൾ ഗുരുതരാവസ്ഥയിൽ
കരുനാഗപ്പള്ളി: ട്രെയിനിനു മുന്നില്‍ സെല്‍ഫി എടുക്കാന്‍ ശ്രമിച്ച മൂന്നു കുട്ടികളെ ട്രയിന്‍ തട്ടിത്തെറിപ്പിച്ചു. ഒരാളുടെ നില ഗുരുതരം. കരുനാഗപ്പള്ളി പടനായര്‍ കുളങ്ങര ബോബ്ജി നിവാസ് ഭാസിയുടെ മകന്‍ ബിനോയ് ഭാസി(17)ക്കാണ് പരുക്കേറ്റത്. ഇടക്കുളങ്ങരക്കും മാളിയേക്കലിനുമിടയില്‍
ഇന്ത്യയിൽ നിന്നുള്ള സന്ദർശക വിസക്കാരും സൗദിയിലെത്തിതുടങ്ങി
ജിദ്ദ: ഇന്ത്യയില്‍ നിന്നും സന്ദര്‍ശക വിസയിലുള്ളവരും സൗദിയില്‍ എത്തിത്തുടങ്ങി. കേരളത്തില്‍ നിന്നുള്ള കുടുംബം ഇന്ന് റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങി. ദുബായ് വഴിയാണ് ഇവര്‍ റിയാദിലെത്തിയത്. മലപ്പുറം വള്ളിക്കുന്ന് സ്വദേശിയും റെയിന്‍ബോ
പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് സമസ്ത കേരള ജംഇയത്തുൽ ഉലമ
തിരുവനന്തപുരം : പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കുന്നതിനെതിരെ സമസ്ത. വിവാഹപ്രായം ഉയര്‍ത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഏകോപന സമിതി അംഗങ്ങളുടെയും, നിയമജ്ഞരുടെയും സംയുക്ത യോഗം കേന്ദ്ര ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു. പെണ്‍കുട്ടികളുടെ
ഇസ്രയേലുമായി ബന്ധം ഉണ്ടാക്കിയാൽ സൗദി ജനത എന്നെ ഇല്ലാതാക്കും ; സൗദി കിരീടവകാശി
റിയാദ്: ഇസ്രായേലുമായി ധാരണ ഉണ്ടാക്കിയാല്‍ സ്വന്തം ജനത തന്നെ കൊല്ലുമെന്ന് സൗദി കിരീടാവകാശി. സൗദി അറേബ്യ ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കിയാല്‍ സ്വന്തം ജനതയാല്‍ താന്‍ കൊല്ലപ്പെടുമെന്ന് ഭയപ്പെടുന്നതായി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍
നീറ്റ്-യു.ജി പരീക്ഷയിൽ മംഗൽപാടി പഞ്ചായത്തിലെ റാങ്ക് ജേതാക്കളെ എം.എസ്.എഫ് അനുമോദിച്ചു; MC ഖമറുദ്ദിൻ എം.എൽ.എ ഉപഹാരം നൽകി
ഉപ്പള: നീറ്റ് യു.ജി എക്സാമിനേഷനിൽ 699 റാങ്ക് നേടി ജില്ലയിൽ തന്നെ അഭിമാനമായ ഹാഫിസ് ത്വയ്യിബിനെയും 581 മാർക്ക് നേടി 29581 റാങ്ക് നേടിയ ഫാത്തിമ ഹിബയെയും msf മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി അനുമോദിച്ചു.
ഒരു വര്‍ഷം മുമ്ബാണ് മകളായ ഒനിബയെ പ്രവീണ്‍ കൌസര്‍ അവസാനമായി കണ്ടത്. അന്ന് ഒനിബ തന്‍റെ ആദ്യ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരിക്കുകയായിരുന്നു. അന്നേരമാണ് ഇവരുടെ ഉറ്റബന്ധു ഒനിബക്കും ഭര്‍ത്താവിനും വൈകിയെങ്കിലും ഒരു വിവാഹ സമ്മാനം
സംസ്ഥാനത്ത് ഇന്ന് 8253 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ;കാസര്‍ഗോഡ് 200 പേർക്ക്
സംസ്ഥാനത്ത് ഇന്ന് 8253 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1170, തൃശൂര്‍ 1086, തിരുവനന്തപുരം 909, കോഴിക്കോട് 770, കൊല്ലം 737, മലപ്പുറം 719, ആലപ്പുഴ 706, കോട്ടയം 458, പാലക്കാട് 457, കണ്ണൂര്‍