ഒഡിഷ ട്രെയിന്‍ അപകടത്തില്‍ മരണം 237 ആയി; ഞെട്ടലില്‍ രാജ്യം രാജ്യത്തെ നടുക്കിയ ഒഡിഷയിലെ ട്രെയിന്‍ അപകടത്തില്‍ ഇതുവരെ സ്ഥിരീകരിച്ചത് 237 മരണം. 1000ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവും തമിഴ്നാട്
Author: haqnewsdubai@gmail.com
നിർധരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു
നിർധരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു എറണാകുളം :പഠനത്തിൽ താങ്ങായി എന്ന ശീർഷകത്തിൽ ഐഫോൺ സെയിൽസ് ആൻഡ് സർവീസ് രംഗത്തെ പ്രമുഖ ബ്രാൻഡായ “ഐ സ്പയർ” ഇരുന്നോറോളം വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു. എറണാകുളം
പ്രവാസികൾ നടത്തുന്നത് രണ്ടാം നവോത്ഥാനം: രാജ്‌മോഹൻ ഉണ്ണിത്താൻ എം പി
പ്രവാസികൾ നടത്തുന്നത് രണ്ടാം നവോത്ഥാനം: രാജ്‌മോഹൻ ഉണ്ണിത്താൻ എം പി ഷാർജ: കേരളത്തിൽ നിന്നും വന്ന് ഉപജീവനത്തിനായി ഗൾഫടക്കമുള്ള രാജ്യങ്ങളിൽ കഴിയുന്ന പ്രവാസികളാൽ നടക്കുന്നത് രണ്ടാം നവോത്‌ഥാനമാണെന്ന് കാസറഗോഡ് എം പി ശ്രീ രാജ്‌മോഹൻ
എല്‍.ഡി.എഫ്-9, യു.ഡി.എഫ് -9, എന്‍.ഡി.എ -1
തദ്ദേശ ഉപതെരഞ്ഞെടുപ്പ്: എല്‍.ഡി.എഫ്-9, യു.ഡി.എഫ് -9, എന്‍.ഡി.എ -1 സ്ഥാനത്തെ 19 തദ്ദേശ വാര്‍ഡുകളില്‍ ചൊവ്വാഴ്ച നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ ഫലം പുറത്തുവന്നപ്പോള്‍ എല്‍.ഡി.എഫും യു.ഡി.എഫും ഒമ്ബത് വീതം വാര്‍ഡുകളില്‍ വിജയിച്ചു. എൻ.ഡി.എ ഒരു സീറ്റിലും
ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദിന്റെ മകള്‍ വിവാഹിതയായി
ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദിന്റെ മകള്‍ വിവാഹിതയായി ദുബായ്: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അല്‍ മക്തുമിന്റെ മകള്‍ ഷെയ്ഖ മെഹ്റ ബിൻത് മുഹമ്മദ് ബിൻ
ഐ.പി.എൽ 2023: ചെന്നൈ ചാമ്ബ്യന്‍മാര്‍; അഞ്ചാമതും കിരീടമുയര്‍ത്തി ധോണിപ്പട
ഐ.പി.എൽ 2023: ചെന്നൈ ചാമ്ബ്യന്‍മാര്‍; അഞ്ചാമതും കിരീടമുയര്‍ത്തി ധോണിപ്പട അഹമ്മദാബാദ് : മഴ വൈകിപ്പിച്ചെങ്കിലും ആവേശം അണുവിട ചോരാതിരുന്ന ഫൈനലില്‍ ഗുജറാത്ത് ടൈറ്റാൻസിനെ അവസാന പന്തില്‍ ബൗണ്ടറിയടിച്ച് തോല്‍പ്പിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്സ് തങ്ങളുടെ
യു.എ.ഇ ആരിക്കാടിയൻസ് സോക്കർ ഫെസ്റ്റ് & ഫാമിലി മീറ്റ്;മൾട്ടി ബോയ്സ് ദുബായ് ചാമ്പ്യന്മാരായി
യു.എ.ഇ ആരിക്കാടിയൻസ് സോക്കർ ഫെസ്റ്റ് & ഫാമിലി മീറ്റ്;മൾട്ടി ബോയ്സ് ദുബായ് ചാമ്പ്യന്മാരായി ദുബായ് : വുഡ്‌ലേം പാർക്ക് സ്കൂൾ ഗ്രൗണ്ടിൽ വെച്ചു നടന്ന യു എ ഇ ആരിക്കാടിയൻസ് സോക്കർ ഫെസ്റ്റ് &
മുസ്ലിംലീഗ് മഞ്ചേശ്വരം മണ്ഡലം ‘ഹജജാജി സംഗമവും പഠന ക്ലാസ്സും’ സംഘടിപ്പിച്ചു
മുസ്ലിംലീഗ് മഞ്ചേശ്വരം മണ്ഡലം ‘ഹജജാജി സംഗമവും പഠന ക്ലാസ്സും’ സംഘടിപ്പിച്ചു ഉപ്പള: മുസ്ലിം ലീഗ് മഞ്ചേശ്വരം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലം പരിധിയിൽ നിന്നും പരിശുദ്ധ ഹജജ് കർമ്മത്തിനായി പോകുന്ന നൂറോളം ഹാജിമാരുടെ
കർണ്ണാടകയിൽ ആഭ്യന്തര വകുപ്പ് നൽകിയത് ആർക്ക്? മുഖ്യമന്ത്രിയോ ഉപമുഖ്യമന്ത്രിയോ അഭ്യന്തരം ഏറ്റെടുക്കാതിരിക്കാൻ കാരണമെന്ത്?
കർണ്ണാടകയിൽ ആഭ്യന്തര വകുപ്പ് നൽകിയത് ആർക്ക്? മുഖ്യമന്ത്രിയോ ഉപമുഖ്യമന്ത്രിയോ അഭ്യന്തരം ഏറ്റെടുക്കാതിരിക്കാൻ കാരണമെന്ത്? ബെംഗളൂരു: മുഖ്യമന്ത്രി പദത്തിനായി പരിശ്രമിച്ച് ഒടുവില്‍ ഉപമുഖ്യമന്ത്രിയായി നിയോഗിതനായ പി.സി.സി അധ്യക്ഷന്‍ ഡി.കെ ശിവകുമാറിന് വകുപ്പ് വിഭജനം വന്നപ്പോള്‍ ആഭ്യന്തര
കുടിവെള്ള കണക്ഷൻ നൽകി ജല അതോറിറ്റി വഞ്ചിക്കുന്നു ; മംഗൽപാടി ജനകീയവേദി സമരത്തിനൊരുങ്ങുന്നു
കുടിവെള്ള കണക്ഷൻ നൽകി ജല അതോറിറ്റി വഞ്ചിക്കുന്നു ; മംഗൽപാടി ജനകീയവേദി സമരത്തിനൊരുങ്ങുന്നു ഉപ്പള: മംഗൽപാടി പഞ്ചായത്തിൽ കുടിവെള്ള കണക്ഷൻ എടുത്ത ഉപഭോക്താക്കളെ ജല അതോറിറ്റി വഞ്ചിക്കുന്നതായി വ്യാപകമായ പരാതി. വലിയ വാഗ്ദാനങ്ങൾ നൽകി