രാജ്യത്ത് ജനസംഖ്യ നിയന്ത്രിക്കാന്‍ കേന്ദ്രം; നിയമം ഉടന്‍ കൊണ്ടുവരുമെന്ന് കേന്ദ്രമന്ത്രി ദില്ലി: രാജ്യത്ത് ജനസംഖ്യാ നിയന്ത്രണ നിയമം വീണ്ടും ചര്‍ച്ചയാകുന്നു. ഈ വിഷയത്തില്‍ ഉടന്‍ നിയമ നിര്‍മ്മാണം നടത്തുമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് സിങ് പട്ടേല്‍
Author: HAQ Admin
തുറമുഖ അടിസ്ഥാന സൗകര്യങ്ങളില്‍ ഒന്നാം സ്ഥാനം ബഹ്‌റൈന്
തുറമുഖ അടിസ്ഥാന സൗകര്യങ്ങളില്‍ ഒന്നാം സ്ഥാനം ബഹ്‌റൈന് തുറമുഖ അടിസ്ഥാന സൗകര്യങ്ങളില്‍ അറബ് ലോകത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കി ബഹ്‌റൈന്‍. മിഡിലീസ്റ്റ്, വടക്കനാഫ്രിക്കന്‍ മേഖലയില്‍ ഈ രംഗത്ത് രണ്ടാം സ്ഥാനവും നേടിയത് ബഹ്‌റൈന്‍ തന്നെയാണ്.
കേരളത്തിന് സാമ്പത്തിക നേട്ടം; ശ്രീലങ്കൻ വിമാനങ്ങൾ ഇന്ധനത്തിനായി ആശ്രയിക്കുന്നത് തിരുവനന്തപുരം വിമാനത്താവളം
കേരളത്തിന് സാമ്പത്തിക നേട്ടം; ശ്രീലങ്കൻ വിമാനങ്ങൾ ഇന്ധനത്തിനായി ആശ്രയിക്കുന്നത് തിരുവനന്തപുരം വിമാനത്താവളം സാമ്ബത്തിക പ്രതിസന്ധി കനത്തതോടെ ശ്രീലങ്കന്‍ വിമാനങ്ങള്‍ ഇന്ധനത്തിനായി തിരുവനന്തപുരത്ത് കേന്ദ്രീകരിക്കുന്നു. കൊളംബോയില്‍ നിന്നും ഇന്ധനം നിറയ്ക്കുന്നതിനായി കൂടുതല്‍ വിമാനങ്ങളാണ് കേരള തലസ്ഥാനത്ത്
പ്രശസ്ത ബോളിവുഡ് ഗായകൻ കെ കെ അന്തരിച്ചു ; ഞെട്ടലോടെ സംഗീതലോകം
പ്രശസ്ത ബോളിവുഡ് ഗായകൻ കെ കെ അന്തരിച്ചു ; ഞെട്ടലോടെ സംഗീതലോകം കൊൽക്കത്ത: പ്രശസ്ത ബോളിവുഡ് പിന്നണി ഗായകൻ കെ കെ (53)അന്തരിച്ചു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ ഇന്ത്യൻ സംഗീത പ്രേമികൾക്ക് നിരവധി ഹിറ്റുകൾ
“ഞങ്ങളും കൃഷിയിലേക്ക്” മംഗൽപാടി പഞ്ചായത്ത് തല ഉദ്ഘാടനം എ.കെ.എം അഷറഫ് എം എൽ എ നിർവ്വഹിച്ചു
“ഞങ്ങളും കൃഷിയിലേക്ക്” മംഗൽപാടി പഞ്ചായത്ത് തല ഉദ്ഘാടനം എ.കെ.എം അഷറഫ് എം എൽ എ നിർവ്വഹിച്ചു മംഗൽപാടി: “ഞങ്ങളും കൃഷിയിലേക്ക്” പദ്ധതിയുടെ മംഗൽപാടി പഞ്ചായത്ത് തല ഉദ്ഘാടനം കൃഷി ഭവൻ അങ്കണത്തിൽ ഫലവൃക്ഷ തൈകൾ
ലെസ്ബിബിയൻ പങ്കാളികളെ ഒന്നിച്ച് ജീവിക്കാൻ അനുവദിച്ച് കേരള ഹൈക്കോടതി
ലെസ്ബിബിയൻ പങ്കാളികളെ ഒന്നിച്ച് ജീവിക്കാൻ അനുവദിച്ച് കേരള ഹൈക്കോടതി കൊച്ചി: ലെസ്ബിയൻ പങ്കാളികളെ ഒന്നിച്ച് ജീവിക്കാൻ ഹൈക്കോടതി അനുവദിച്ചതോടെ ആദിലയടെ സ്നേഹവും പോരാട്ടവും കൂടെയാണ് വിജയിച്ചത്. കോഴിക്കോട് സ്വദേശിനിയായ ആദില നസ്റിൻ നൽകിയ ഹേബിയസ്
ദുബായിലേക്ക് ആളുകൾ കൂട്ടത്തോടെ എത്തുന്നു ; കുതിച്ചുയർന്ന് വാടക നിരക്ക്
ദുബായിലേക്ക് ആളുകൾ കൂട്ടത്തോടെ എത്തുന്നു ; കുതിച്ചുയർന്ന് വാടക നിരക്ക് ദുബായ് : പുതിയ തരം വീസകൾ ഏർപ്പെടുത്തിയും നിയമങ്ങൾ ലഘൂകരിച്ചും ദുബായ് കുതിക്കുമ്പോൾ കൂടുതൽ പേർ ഇവിടേക്ക് എത്തുന്നതിനാൽ വാടക നിരക്കും ഉയർച്ചയിൽ
ജൂൺ 10ന് എസ്എസ്എൽസി ഫലം: 20 ന് ഹയർസെക്കന്‍ററി
ജൂൺ 10ന് എസ്എസ്എൽസി ഫലം: 20 ന് ഹയർസെക്കന്‍ററി തിരുവനന്തപുരം: ജൂൺ 10ന് എസ്എസ്എൽസി ഫലം പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ജൂണ്‍ 20 ന് ഹയർസെക്കന്‍ററി ഫലപ്രഖ്യാപനം ഉണ്ടാകുമെന്നും അറിയിപ്പ്. 4,27407 വിദ്യാര്‍ഥികളാണ്
രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന തൃക്കാക്കരയില്‍ പോളിംഗ് ആരംഭിച്ചു
തൃക്കാക്കര വിധിയെഴുതുന്നു പോളിംഗ് ആരംഭിച്ചു തൃക്കാക്കര വിധിയെഴുതുന്നു; പോളിങ് ബൂത്തുകളില്‍ നീണ്ടനിര 239 ബൂത്തുകളിലും പോളിങ് തുടങ്ങി കൊച്ചി: തൃക്കാക്കര ഇന്ന് പോളിങ് ബൂത്തില്‍. 239 ബൂത്തുകളിലും പോളിങ് തുടങ്ങി. ഇതുവരെ 12 ശതമാനം
സര്‍ക്കാര്‍ ഫോറങ്ങളും സര്‍ട്ടിഫിക്കറ്റുകളും ഇനി മലയാളത്തിൽ
സര്‍ക്കാര്‍ ഫോറങ്ങളും സര്‍ട്ടിഫിക്കറ്റുകളും ഇനി മലയാളത്തിൽ സംസ്ഥാനത്തിനകത്തെ ആവശ്യങ്ങള്‍ക്കുള്ള സര്‍ക്കാര്‍ ഫോറങ്ങളും സര്‍ട്ടിഫിക്കറ്റുകളും മലയാളത്തില്‍ മാത്രം അച്ചടിച്ചാല്‍ മതിയെന്ന് ധാരണയായി. ഭാഷാ ന്യൂനപക്ഷങ്ങള്‍ക്കുള്ള അവകാശങ്ങള്‍ നിലനിര്‍ത്തിയാകും ഇത്. നിലവില്‍ രണ്ട് ഭാഷയില്‍ ഉണ്ടായിരുന്നതാണ് മലയാളത്തില്‍


