ടിക് ടോക് അടക്കമുള്ള 59 ചൈനീസ് ആപ്പുകൾ രാജ്യത്ത് നിരോധിച്ചു

ന്യൂഡൽഹി:ടിക് ടോക് അടക്കമുള്ള 59 ചൈനീസ് ആപ്പുകൾ രാജ്യത്ത് നിരോധിച്ചു. രാജ്യസുരക്ഷയ്‌ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര ഐടി വകുപ്പിൻ്റെ തീരുമാനം. ഐടി ആക്ടിന്‍റെ 69 എഎ വകുപ്പ് പ്രകാരമാണ് നിരോധനം വന്നിരിക്കുന്നത്. ചൈനീസ് ആപ്പുകൾ

Read More

യു എ ഇ സ്വദേശികൾക്കടക്കം അബുദാബിയിൽ പ്രവേശിക്കുന്നതിന് കോവിഡ്-നെഗറ്റീവ് പരിശോധന നിർബന്ധം

അബുദാബി:യു എ ഇ നിവാസികൾക്കും സന്ദർശകർക്കും അബുദാബിയിൽ പ്രവേശിക്കുന്നതിന് കോവിഡ് നെഗറ്റീവ് പരിശോധന ഫലം ആവശ്യമാണെന്ന് അധികൃതർ അറിയിച്ചു.സന്ദർശനത്തിന് 48 മണിക്കൂർ മുമ്പ് അവർക്ക് ഫലങ്ങൾ ലഭിച്ചിരിക്കണം. കോവിഡ് -19 പാൻഡെമിക്കിനായുള്ള അബുദാബി എമർജൻസി,

Read More

ഓൺലൈൻ ക്ലാസ്സിന് സൗകര്യമില്ലായ്മ:എം.എൽ.എയ്ക്ക് നിവേദനവുമായി എം.എസ്.എഫ്

ഉപ്പള:ജൂൺ ഒന്ന് മുതൽ കേരള പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനമാരംഭിച്ചെങ്കിലും പലവിദ്യാർത്ഥികളും ഓൺലൈൻ സൗകര്യമില്ലാതെ വിഷമത്തിലാണ്.വീട്ടിൽ പഠന സൗകര്യമില്ലാത്തത് മൂലം സംസ്ഥാനത്ത് ഒരു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്യുക പോലുമുണ്ടായി.പല സ്ഥലങ്ങളിലും എം.എസ്‌.എഫ്

Read More

സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 121 പേർക്ക് കാസറഗോഡ് 4പേർക്ക്

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 121 പേർക്ക്.തൃശൂർ -26,കണ്ണൂർ – 14,മലപ്പുറം – 13,പത്തനംതിട്ട -13,പാലക്കാട് – 12,കൊല്ലം-11,കോഴിക്കോട്- 9,ആലപ്പുഴ – 5,എറണാകുളം- 5,ഇടുക്കി – 5,കാസർകോട് – 4,തിരുവനന്തപുരം – 4 എന്നിങ്ങനെയാണ്

Read More

പ്രവാസി കളോടുള്ള അവഗണന സർക്കാറുകൾ അവസാനിപ്പിക്കണം ; പി.ഡി.പി കളക്ട്രേറ്റിന് മുന്നിൽ ധർണ്ണ നടത്തി

കാസറഗോഡ് :പ്രവാസികളുടെ മടങ്ങി വരവിന്റെ കാര്യത്തില്‍ ഭരണകൂടങ്ങള്‍ കാണിക്കുന്ന അവഗണനയും അസഹിഷ്ണുതയും വെടിയണമെന്ന് പി.ഡി.പി.സംസ്ഥാന കൗൺസിൽ അംഗം എസ് എം ബഷീർ മഞ്ചേശ്വരം പറഞ്ഞു . കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പ്രവാസി ദ്രോഹ നിലപാടുകള്‍

Read More

മഹേന്ദ്ര സിംഗ് ധോണിക്ക് ക്രിക്കറ്റ് കളിക്കാൻ മാത്രമല്ല കൃഷി ചെയ്യാനും അറിയാം

മഹേന്ദ്ര സിംഗ് ധോണിയുടെ ഷോട്ടുകള്‍ ഏത് ക്രിക്കറ്റ് ആരാധകനാണ് മറക്കാനാവുക?​ എന്നാല്‍ ഒരു വര്‍ഷത്തോളമായി ക്രിക്കറ്റില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ് ആരാധകരുടെ പ്രിയതാരം ധോണി. ക്രിക്കറ്റില്‍ നിന്ന് ധോണി വിരമിക്കുന്നു എന്ന തരത്തില്‍ അഭ്യൂഹങ്ങളും

Read More

പാകിസ്ഥാൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ തോക്കുധാരികളുടെ ആക്രമണം 2 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

കറാച്ചി:പാകിസ്ഥാനിലെ തെക്കൻ നഗരമായ കറാച്ചിയിലെ പാകിസ്ഥാൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ തോക്കുധാരികൾ ആക്രമണം നടത്തി, രണ്ട് പേർ കൊല്ലപ്പെടുകയും മറ്റുള്ളവർക്ക് പരിക്കേൽക്കുകയും ചെയ്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കെട്ടിടത്തിന്റെ പ്രധാന ഗേറ്റിൽ ഗ്രനേഡ് ആക്രമണം

Read More

എസ്.എസ്.എല്‍.സി പരീക്ഷ ഫലം നാളെ

തിരുവനന്തപുരം:എസ്.എസ്.എല്‍.സി പരീക്ഷ ഫലം നാളെ ഉച്ചയ്ക്ക് രണ്ട് മണിയോടെ പ്രഖ്യാപിക്കും. കൈറ്റ് ഉള്‍പ്പെടെയുളള സൈറ്റുകളിലൂടെ വിദ്യാര്‍ഥികള്‍ക്ക് ഫലം അറിയാനാകും. ഫലമറിയാന്‍ www.result.kite.kerala.gov.in എന്ന പ്രത്യേക വെബ് പോർട്ടൽ വഴിയും ‘സഫലം 2020’ എന്ന മൊബൈല്‍

Read More

കോവിഡ്‌ വാക്‌സിൻ : ഓക്‌സ്‌ഫോഡിന്റെ പരീക്ഷണം അവസാനഘട്ടത്തിൽ

ലണ്ടൻ:കോവിഡ്‌ വാക്‌സിനായുള്ള പരീക്ഷണങ്ങൾ പുരോഗമിക്കുമ്പോൾ അമേരിക്കയിലെ ഓക്‌സ്‌ഫോഡ്‌ സർവകലാശാല, മോഡേർണ എന്നിവ വികസിപ്പിക്കുന്ന വാക്‌സിനുകൾ അവസാനഘട്ടത്തിൽ. 140ഓളം വാക്‌സിൻ വികസിപ്പിക്കുന്നതിൽ 13 എണ്ണമാണ്‌ മനുഷ്യനിൽ പരീക്ഷിക്കുന്ന ഘട്ടത്തിലുള്ളത്‌. മോഡേർണയുടെ വാക്‌സിൻ പരീക്ഷണം ജൂലൈയിൽ മൂന്നാം

Read More

പെട്രോൾ ഡീസൽ വില വർദ്ധനവിനെതിരെ പോസ്റ്റ് ഓഫീസിന് മുന്നിൽ CPIM പ്രതിഷേധ സമരം സംഘടിപ്പിച്ചു

ബന്തിയോട്:പെട്രോൾ ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ച് CPIM മംഗൽപ്പാടി പോസ്റ്റ് ഓഫീസിന് മുന്നിൽ സമരസംഗമം നടത്തി.ശബ്ധിക്കാൻ ആളില്ലാതെ തുടർച്ചയായി 21ആം ദിവസവും പെട്രോൾ വില കൂടിയിരിക്കുകയാണ്. CPIM ബന്തിയോട് സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിൽ നിരവധിയാളുകൾ

Read More

error: Content is protected !!