കാസറഗോഡ് ജില്ലയിൽ വീണ്ടും കോവിഡ് മരണം , മരിച്ചത് ഉപ്പള സ്വദേശി

കാസര്‍കോട്: ജില്ലയില്‍ ഒരു കോവിഡ് മരണം കൂടി. ഉപ്പള സ്വദേശി വിനോദ് കുമാറാണ് മരിച്ചത്. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇതോടെ ജില്ലയിൽ കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 11

Read More

കൊറോണ കാലമായിട്ട് പോലും മഞ്ചേശ്വരം താലൂക്ക് ആശുപത്രിയിലെ കിടത്തി ചികിത്സ വീണ്ടും നിർത്തലാക്കിയ സ്ഥിതിയിൽ ; രോഗികൾ വലയുന്നു

ഉപ്പള :മഞ്ചേശ്വരം താലൂക്ക് ആശുപത്രിയിലെ കിടത്തി ചികിത്സ നിർത്തലാക്കിയ സ്ഥിതിയിൽ. ഒരു വർഷം മുമ്പ് ആരംഭിച്ച കിടത്തി ചികിത്സയാണ് വീണ്ടും നിർത്തലാക്കിയ സ്ഥിതിലുള്ളത്. മുമ്പും ഇവിടെ ഇതേ അസ്ഥ ഉണ്ടായിട്ടുണ്ട്. കൊറോണ കാലമായത് കൊണ്ട്

Read More

കോവിഡ് പോസിറ്റീവായി മരണപെട്ട രോഗിയെ നെഗറ്റീവാണെന്നു വരുത്തി തീർത്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച സംഭവം: ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു

മഞ്ചേശ്വരം: ഇന്നലെ കോവിഡ് പോസിറ്റീവായി മരണപെട്ട രോഗിയെ നെഗറ്റീവാണെന്നു വരുത്തി തീർത്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച സംഭവത്തിൽജില്ലാ പോലീസ് മേധാവിയുടെ നിർദേശ പ്രകാരം മഞ്ചേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്നലെ കാസറഗോഡ് കെയർവെൽ

Read More

സംസ്ഥാനത്ത് ഇന്ന് 1169 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു,കാസറഗോഡ് 113

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1169 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 377 പേർക്കാണ് രോഗബാധ. എറണാകുളം ജില്ലയില്‍ നിന്നുള്ള 128 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 126 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള

Read More

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് കോവിഡ് സ്ഥിരീകരിച്ചു കോവിഡ് ബാധിച്ച വിവരം അമിത് ഷാ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ച വിവരം അമിത് ഷാ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ‘കോവിഡിന്‍റെ പ്രാഥമിക ലക്ഷണങ്ങള്‍ കാണപ്പെട്ടതോടെ ടെസ്റ്റ് നടത്തുകയും റിപ്പോര്‍ട്ടില്‍ പോസിറ്റീവെന്ന് കണ്ടെത്തുകയും ചെയ്തു.

Read More

ಮಂಜೇಶ್ವರ ತಾಲೂಕು ಆಸ್ಪತ್ರೆಯ ಅಭಿವೃದ್ಧಿಯ ಬೇಡಿಕೆಯನ್ನು ಮುಂದಿಟ್ಟು ‘ಮಂಗಳ್ಪಾಡಿ ಜನಕೀಯ ವೇದಿಕೆಯಿಂದ’ ಆರೋಗ್ಯ ಸಚಿವರಿಗೆ 10000 ಇಮೇಲ್‌ಗಳು ಕಳುಹಿಸಲಾಗುವುದು

ಉಪ್ಪಲಾ: ಮಂಜೇಶ್ವರ ತಾಲೂಕು ಆಸ್ಪತ್ರೆಯ ಅಭಿವೃದ್ಧಿಯ ಬೇಡಿಕೆಯನ್ನು ಮುಂದಿಟ್ಟು ಮಂಗಳ್ಪಾಡಿ ಜನಕೀಯ ವೇದಿಕೆಯಿಂದ ಆರೋಗ್ಯ ಸಚಿವರಿಗೆ 10000 ಇಮೇಲ್‌ಗಳು ಕಳುಹಿಸಲಾಗುವುದು. ಎಲ್ಲಾ ರೋಗಿಗಳಿಗೆ ಆಶ್ರಯವಾಗಿರಬೇಕಾದ ಕೇರಳದ ಉತ್ತರ ಕ್ಷೇತ್ರವಾದ ಮಂಜೇಶ್ವರದ ತಾಲೂಕು ಆಸ್ಪತ್ರೆಯ ಶೋಚನೀಯ

Read More

ഉത്തര്‍പ്രദേശ് ക്യാബിനറ്റ് മന്ത്രി കൊവിഡ് ബാധിച്ച്‌ മരിച്ചു

ലക്നൗ: ഉത്തര്‍പ്രദേശ് ക്യാബിനറ്റ് മന്ത്രി കൊവിഡ് ബാധിച്ച്‌ മരിച്ചു. സാങ്കേതിക വിദ്യാഭ്യാസ മന്ത്രി കമലാ റാണി വരുണാണ് മരിച്ചത്. കഴിഞ്ഞ മാസം 18ന് കൊവിഡ് സ്ഥിരീകരിച്ച മന്ത്രി ലക്നൗവില്‍ ചികിത്സയിലായിരുന്നു. 62 വയസായിരുന്നു കമലാ റാണിക്ക്.

Read More

കാസറഗോഡ് ജില്ലയിൽ വീണ്ടും കോവിഡ് മരണം ; മരിച്ചത് ഉപ്പള സ്വദേശിനി

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഉപ്പള സ്വദേശിനി മരണപ്പെട്ടു.ഉപ്പള ബാപ്പായി തൊട്ടിയിലെ ഹാജി അബ്ദുൾ റഹ്മാൻ വി.എസ്ന്റെ ഭാര്യ ഷെഹർ ബാനു (74)ആണ് ഞായറാഴ്ച്ച രാവിലെ മരണപ്പെട്ടത്.ശ്വാസ തടസ്സ സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ പത്ത്

Read More

കണ്ടെയ്ൻ മെന്റ് സോണിൽ നിന്നാണെന്നാരോപിച്ച് ആശുപത്രികളിൽ ചികിത്സ നിഷേധിച്ചു. അബദ്ധത്തിൽ നാണയം വിഴുങ്ങിയ മൂന്ന് വയസ്സുകാരൻ മരണപ്പെട്ടു

കൊച്ചി : കണ്ടെയ്്ന്‍മെന്റ് സോണില്‍ നിന്നാണെന്ന് ആരോപിച്ച്‌് ആശുപത്രി അധികൃതര്‍ ചികിത്സ നിഷേധിച്ചത് മൂലം മൂന്ന് വയസ്സുകാരന്‍ മരിച്ചതായി പരാതി. ആലുവ കടുങ്ങല്ലൂരില്‍ വാടകയ്ക്ക് താമസിക്കുന്ന നന്ദിനി – രാജ്യ ദമ്ബതികളുടെ ഏക മകന്‍

Read More

കോവിഡ് നിരീക്ഷണത്തിൽ കഴിയുന്നവർക്ക് “പെരുന്നാൾ വിരുന്നൊരുക്കി” ദുബായ് മലബാർ കലാ സാംസ്കാരിക വേദിയും ഗോൾഡ് കിംഗ്‌ ഫാഷൻ ജ്വല്ലറി ഗ്രൂപ്പും

മഞ്ചേശ്വരം: കോവിഡ് നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ഉച്ചഭക്ഷണമൊരുക്കി ദുബായ് മലബാർ കലാ സാംസ്കാരിക വേദിയും ഗോൾഡ് കിംഗ്‌ ഫാഷൻ ജ്വല്ലറി ഗ്രൂപ്പും. മഞ്ചേശ്വരം ഗോവിന്ദ പൈ കോളേജിലെ കോവിഡ് ഫസ്റ്റ്ലൈൻ കെയർയർ സെന്ററിൽ നിരീക്ഷണത്തിൽകഴിയുന്ന ഇരുന്നൂറോളം

Read More

error: Content is protected !!