തിരുവനന്തപുരം: സ്വകാര്യ ബസ്സുകള്‍ക്ക് ഇനി ഏതു റൂട്ടിലും ഓടാന്‍ അനുമതി നല്‍കി കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്. ഓണ്‍ലൈന്‍ ടാക്സി സര്‍വീസിന് മാര്‍ഗനിര്‍ദേശങ്ങള്‍ ഇറക്കിയതിനൊപ്പമാണിത്. കേന്ദ്രമോട്ടോര്‍വാഹന നിയമഭേദഗതി പ്രകാരം ഓണ്‍ലൈന്‍ ടാക്സികളെ നിയന്ത്രിക്കാന്‍ നിയമനിര്‍മാണത്തിന് നിര്‍ദേശിച്ചിരുന്നു. ഇതുപ്രകാരമാണ്
Author: HAQ Admin
തദ്ദേശ തെരഞ്ഞെടുപ്പ് ജോലിയിൽ ഏർപ്പെടുന്ന ഉദ്യോഗസ്ഥർ 48മണിക്കൂർ മുമ്പ് കോവിഡ് പരിശോധന നടത്തണം
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ്; ഇലക്ഷൻ ജോലിയിൽ ഏർപ്പെടുന്ന ഉദ്യോഗസ്ഥർ ഇലക്ഷന് 48മണിക്കൂർ മുമ്പ് കോവിഡ് പരിശോധന നടത്തി ടെസ്റ്റ് റിസൾട്ട് ലഭ്യമാക്കണം. ഇലക്ഷൻ വാഹനങ്ങൾ കൈകാര്യം ചെയ്യുന്ന ഡ്രൈവർമാർ ,പോളിംഗ് ഏജൻറ്, ഇലക്ഷനുമായി ബന്ധപ്പെട്ട്
UAE ദേശീയ ദിനം: ഷാർജ വളണ്ടിയർസ് വിംഗ് ഒരു മീറ്റർ നീളമുള്ള കേക്ക് മുറിച്ച് ആഘോഷിച്ചു
ഷാർജ: കോവിഡ് 19 സ്ക്രീനിംഗ് സെൻററിൽ സേവനം ചെയ്യുന്ന ഷാർജ KMCC വളണ്ടിയർമാർ UAE യുടെ 49 – മത് ദേശീയ ദിനം ഒരു മീറ്റർ നീളമുള്ള UAE ദേശീയപതാക ആലേഖനം ചെയ്ത കേക്ക്
നാടിന്റെ നന്മയ്ക്കും പുരോഗതിക്കും വേണ്ടി യുഡിഎഫിനെ വിജയിപ്പിക്കുക; പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ
ആരിക്കാടി: ആസന്നമായ ത്രിതലപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ നാടിന്റെ പുരോഗതിക്കും ജനനന്മയ്ക്കും മുൻഗണന നൽകി പ്രവർത്തിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്നും സംസ്ഥാന സർക്കാരിന്റെ ദുർഭരണത്തിനെതിരെയും കേന്ദ്രത്തിൻറെ ന്യൂനപക്ഷ വിരുദ്ധ നയങ്ങൾക്കെതിരെയുള്ള പ്രതിഫലനം ഈ തിരഞ്ഞെടുപ്പിൽ ഉണ്ടാകുമെന്നും പാണക്കാട്
അഷ്‌റഫ് കർളയുടെ സ്ഥാനർത്തിത്വം യുവാക്കൾക്കിടയിൽ തരംഗമാവുന്നു
കുമ്പള: ത്രിതല പഞ്ചയത്ത് തെരഞ്ഞെടുപ്പിൽ കാസറഗോഡ് ബ്ലോക്ക് പഞ്ചയത്തിലേക്ക് ജനവിധി തേടുന്ന സാമൂഹിക ജീവകാരുണ്യ മേഖലകളിൽ നിറഞ്ഞു നിൽക്കുന്ന അഷ്‌റഫ് കർള ആരിക്കാടി ഡിവിഷനിലെ വിവിധ സ്ഥലങ്ങളിൽ പര്യടനം നടത്തി. ക്ലബുകൾ, കോളനികൾ എന്നിടങ്ങൾ
മംഗൽപാടി ജനകീയ വേദിയുടെ വിഷൻ 2025 പ്രകാശനവും,സ്ഥാനാർഥികളുമായി സംവാദവും സംഘടിപ്പിച്ചു
ഉപ്പള: മംഗൽപ്പാടി പഞ്ചായത്തിലെ ജനങ്ങളുടെ ഏത് ആവശ്യങ്ങൾക്കും കൂടെ ഉണ്ടാകുന്ന മംഗൽപാടി ജനകീയവേദിയുടെ വിഷൻ2025 പ്രകാശനവും, ത്രിതല പഞ്ചായത്തിലേക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥികളുമായുള്ള സംവാദവും സംഘടിപ്പിച്ചു. ഉപ്പള വ്യാപാരി ഭവനിൽ നടന്ന ചടങ്ങ് ഹ്യൂമൻ റൈറ്റ്സ്
മംഗൽപാടി ചരിത്ര നിമിഷത്തിലേക്ക്; MJV യുടെ “വിഷൻ 2025” പ്രകാശനം നാളെ
News: ഉപ്പള: മംഗൽപാടി യുടെ ചരിത്രത്തിൽ പുതിയൊരു അദ്ധ്യായംകൂട്ടി ചേർക്കുകയാണ് മംഗൽപാടി ജനകീയ വേദി. 2025 ആവുമ്പോഴേക്കും മംഗലപാടിയിൽ സജ്ജമാവേണ്ട അനിവാര്യതകൾ വിശകലനം ചെയ്യുന്ന വിഷൻ 2025 എന്ന പുസ്തക പ്രകാശനം 30 നവമ്പർ
പി.ബി അബ്ദുൽ റസാഖ് എം.എൽ.എ യുടെ രണ്ടാം ചരമ വാർഷികത്തിൽ സാഹിത്യ മത്സര വിധി കർത്താക്കളെ കെ.എം.സി.സി. ആദരിച്ചു
ദുബായ്: മർഹൂം പി ബി അബ്ദുൽ റസാഖ് സാഹിബിന്റെ രണ്ടാം ചരമ വാർഷികത്തോടനുബന്ധിച്ച് ദുബൈ കെ എം സി സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കാസറഗോഡ് ജില്ലാ തല സാഹിത്യ മത്സരങ്ങളിലെ വിധി
ജേഴ്സി പ്രകാശനവും,മറോഡോണയ്ക്ക് ആദരാഞ്ജലികളും അർപ്പിച്ച് ഇ.സി.എച്ച് ഫുട്‌ബോള്‍ ക്ലബ്ബ്
ദുബായ്: ഇ.സി.എച്ച് ഫുട്‌ബോള്‍ ക്ലബ്ബിന്റെ അഭിമുഖ്യത്തില്‍ ടീം ജേഴ്സി പ്രകാശനവും മരിച്ചു പോയ ഇതിഹാസഫുട്ബാൾ താരം മറോഡോണയ്ക്ക് ആദരാഞ്ജലികളും അര്‍പ്പിച്ചു. ഖിസൈസിലെ ടാര്‍ഗറ്റ് ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ വേള്‍ഡ് പവര്‍ ലിഫ്റ്റിങ് ചാമ്പ്യന്‍
പടുക്കൂറ്റന്‍ വീടുകള്‍ കെട്ടുന്നവര്‍ക്ക് ഇരുട്ടടി; കുടുംബാംഗങ്ങളുടെ എണ്ണമനുസരിച്ച് വീടിന്റെ വിസ്തൃതി നിയന്ത്രിക്കണമെന്ന് ശുപാര്‍ശ
തിരുവനന്തപുരം : ഭാര്യയും ഭര്‍ത്താവും ഒന്നോ രണ്ടോ കുട്ടികളും അടങ്ങുന്ന കുടുംബത്തിന് താമസിക്കാന്‍ പടുക്കൂറ്റന്‍ വീടുകള്‍ കെട്ടുന്നവര്‍ക്ക് ഇരുട്ടടി. കുടുംബാംഗങ്ങളുടെ എണ്ണമനുസരിച്ച് വീടിന്റെ വിസ്തൃതി നിയന്ത്രിക്കണമെന്ന് ശുപാര്‍ശ. അനുവദനീയമായ പരിധിയില്‍ കൂടുതലുള്ള വീടുകള്‍ നിര്‍മിക്കുന്നവരില്‍


