ഉപ്പള: വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിന് മുന്നൊരുക്കങ്ങളുമായി മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി കർമ്മ പദ്ധതികളുമായി സജീവ രംഗത്ത് ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് അവലോകനം, സംഘടന സംവിധാനം വാർഡ് തലം തൊട്ട് സജീവമാക്കൽ ,ജനപ്രിതിനിധികൾക്ക്
Author: HAQ Admin
റണ്ണിംഗ്സ്റ്റാർസ്പോർട്സ് ക്ലബ്ബ് മഞ്ചേശ്വരത്തിന്റെയും നെഹ്‌റു യുവകേന്ദ്രയുടെയും സംയുക്താഭിമുഖ്യത്തിൽ “നാഷണൽ യൂത്ത് വീക് ഡേ” സംഘടിപ്പിച്ചു
മഞ്ചേശ്വരം: റണ്ണിംഗ്സ്റ്റാർസ്പോർട്സ് ക്ലബ്ബ് മഞ്ചേശ്വരത്തിന്റെയും നെഹ്‌റു യുവകേന്ദ്രയുടെയും സംയുക്താഭിമുഖ്യത്തിൽ “നാഷണൽ യൂത്ത് വീക് ഡേ” സംഘടിപ്പിച്ചു. ഗവൺമെന്റ് വെൽഫെയർ എൽ പി സ്കൂൾ മഞ്ചേശ്വർ അദ്ധ്യാപകൻ ജബ്ബാർ മാസ്റ്റർ സ്വാമി വിവേകാനന്ദനെ സ്മരിച്ചു കൊണ്ട്
മംഗളൂരു – തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസില്‍ തീപിടുത്തം; ഒഴിവായത് വന്‍ ദുരന്തം
തിരുവനന്തപുരം: മലബാര്‍ എക്സ്പ്രസിലെ ലഗ്ഗേജ് വാനില്‍ തീപിടിത്തമുണ്ടായതിനെ തുടര്‍ന്ന്‍ യാത്രക്കാരുടെ സമയോചിതമായ ഇടപ്പെടല്‍ മൂലം വന്‍ദുരന്തം ഒഴിവായി. രാവിലെ 7.45-ഓടുകൂടി ഇടവ സ്റ്റേഷനടുത്താണ് സംഭവം. മംഗലാപുരം-തിരുവനന്തപുരം മലബാര്‍ എക്സപ്രസിലാണ് തീപിടിത്തമുണ്ടായത്. തീ ശ്രദ്ധയില്‍പ്പെട്ട യാത്രക്കാര്‍
കൂളിങ് ഫിലിമുകളും കര്‍ട്ടനുകളും ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്കെതിരെ നാളെ മുതല്‍ കര്‍ശന നടപടി
തിരുവനന്തപുരം: കൂളിങ് ഫിലിമുകളും കര്‍ട്ടനുകളും ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്കെതിരെ നാളെ മുതല്‍ കര്‍ശന നടപടിക്കൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. ഓപ്പറേഷന്‍ സ്ക്രീന്‍ എന്ന പേരിലാവും നടപടി. ഇത്തരം വാഹനങ്ങളുടെ രജിസ്ട്രേഷന് റദ്ദാക്കുന്നതുള്‍പ്പടെയുള്ള കടുത്ത നടപടിയുണ്ടാകുമെന്നാണ് മോട്ടോര്‍
സ്കൂളിൽ ഒന്നിച്ച് പഠിച്ച വനിതകളുടെ ഉല്ലാസ യാത്ര അവസാനിച്ചത് വൻ ദുരന്തത്തിൽ ; നൊമ്പരമായി അവസാന സെൽഫി
ബംഗളൂരു: സ്‌കൂളില്‍ ഒന്നിച്ചു പഠിച്ച വനിതകളുടെ വിനോദയാത്രാ സംഘത്തിന്റെ മിനി ബസിലേക്കു മണല്‍ ലോറി ഇടിച്ചു കയറിയുണ്ടായ അപകടത്തില്‍ യാത്രക്കാരായ 12 പേരും ബസിന്റെ ഡ്രൈവറും മരിച്ചു. അഞ്ച് പേര്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലാണ്.
യുഎഇയിൽ 3,432 പേർക്ക് കൂടി കൊവിഡ്
അബൂദാബി: യുഎഇയിൽ പുതിയതായി 3,432 പേർക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു . ചികിത്സയിലായിരുന്ന 3,118 പേർ രോഗമുക്തരാവുകയും ചെയ്തു.. കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 1,51,096
പതിനഞ്ചുവര്‍ഷം പഴക്കമുള്ള വാഹനങ്ങൾ നശിപ്പിക്കാൻ കരട് നയം സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി
ന്യൂഡല്‍ഹി: പതിനഞ്ചുവര്‍ഷം പഴക്കമുള്ള വാഹനങ്ങളുടെ ഉടമയാണോ നിങ്ങള്‍. എങ്കില്‍ അവ ഉടന്‍ ആക്രിക്ക് കൊടുക്കാന്‍ തയാറായിക്കൊള്ളൂ. വെഹിക്കിള്‍ സ്ക്രാപ്പേജ് പോളിസി ഉടന്‍ നടപ്പിക്കാക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. 15 വര്‍ഷം
ടെസ്ല ഇന്ത്യയിലേക്ക് ; ആദ്യ ഷോറും ബെംഗളുരുവിൽ ആരംഭിച്ചു
ബെംഗളുരു: ഇലക്‌ട്രിക്ക് കാര്‍ നിര്‍മ്മാണ രംഗത്തെ വമ്ബന്മാരായ ടെസ്ല ഇന്ത്യയില്‍ ഓഫീസ് ആരംഭിച്ചു. 2021ല്‍ കമ്ബനി ഇന്ത്യയില്‍ എത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ഇതിന്‍റെ തുടക്കം എന്ന നിലയിലാണ് ബെംഗളുരുവില്‍ പുതിയ കമ്ബനി ഓഫീസ് ആരംഭിച്ചിരിക്കുന്നത്.
അവിശ്വസനീയമായ ചേസിംഗുമായി വീണ്ടും കേരളം; ഡെൽഹിയുടെ ജൈത്രയാത്ര അവസാനിപ്പിച്ചു ഉത്തപ്പയും,വിനോദും
213 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യം തേടിയിറങ്ങിയ കേരളത്തിന്റെ അവിശ്വസനീയമായ ചേസിംഗ്. കഴിഞ്ഞ മത്സരത്തിലെ ഹീറോ ആയ മുഹമ്മദ് അസ്ഹറുദ്ദീനെ ഗോള്‍ഡന്‍ ഡക്കായി കേരളത്തിന് നഷ്ടമായെങ്കിലും റോബിന്‍ ഉത്തപ്പയും വിഷ്ണു വിനോദും ചേര്‍ന്ന് കേരളത്തെ മത്സരത്തിലേക്ക്
ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും വാക്‌സിന്‍ പാടില്ല,അഞ്ച് മണിക്ക് ശേഷം നല്‍കരുത്; മാർഗ നിർദ്ദേശങ്ങൾ ഇങ്ങനെ…
ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും വലിയ കൊവിഡ് വാക്‌സിനേഷന്‍ പ്രക്രിയക്ക് നാളെ ഇന്ത്യയില്‍ തുടക്കമാകും. വാക്‌സിനേഷന്‍ എങ്ങനെ നടത്തണമെന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശം കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് കൈമാറിയിട്ടുണ്ട്. വാക്‌സിന്‍, കൊവിഷീല്‍ഡ് എന്നീ രണ്ട് വാക്‌സിനുകളാണ് വിതരണം ചെയ്യുന്നത്.


