ന്യൂഡല്‍ഹി | കേന്ദ്ര സര്‍ക്കാറിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷക സംഘടനകള്‍ നടത്തുന്ന ഐതിഹാസികമായ ട്രാക്ടര്‍ റാലി ഇന്ന്. രാജ്യം 72ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന വേളയിലാണ് തലസ്ഥാനത്ത് കര്‍ഷകര്‍ കൂറ്റന്‍ റാലി നടത്തുന്നത്. പ്രക്ഷോഭത്തില്‍
Author: HAQ Admin
റിപ്പബ്ലിക് ദിനപരേഡ്; കാസറഗോഡ് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ മുഖ്യാതിഥിയാകും
കാസര്‍കോട്: റിപ്പബ്ലിക് ദിനാഘോഷ ഭാഗമായി നടത്തുന്ന ജില്ലതല പരേഡില്‍ മന്ത്രി ഇ. ചന്ദ്രശേഖരന്‍ മുഖ്യാതിഥിയാകും. വിദ്യാനഗര്‍ കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാണ് പരേഡ് നടക്കുക. മൂന്ന് പൊലീസ് പ്ലാറ്റൂണ്‍, ഒരു
നമ്പർ പ്ലേറ്റിൽ ‘ജസ്റ്റ് മാരീഡ്’ ബോര്‍ഡ് വച്ച ബെന്‍സ് കാര്‍ നഗരം ചുറ്റി; വല വിരിച്ച് മോട്ടോർ വാഹന വകുപ്പ്
പാലക്കാട്: വിവാഹ ദിനത്തില്‍ ആവേശം അതിരുവിട്ടു. മോട്ടോര്‍ വാഹന നിയമങ്ങള്‍ കാറ്റില്‍ പറത്തി ബെന്‍സ് കാറില്‍ നഗരം ചുറ്റി പൊല്ലാപ്പ് പിടിച്ചിരിക്കുകയാണ് നവ വധൂവരന്മാര്‍. വിവാഹ ശേഷം ബെന്‍സ് കാറിന്റെ നമ്ബര്‍ പ്ലേറ്റ് മറച്ചുവെച്ച്
കുബണൂരിലെ മാലിന്യ പ്ലാന്റ്: പഞ്ചായത്ത് അനാസ്ഥക്കെതിരെ മംഗൽപാടി പഞ്ചായത്ത് ഓഫീസിലേക്ക് SDPI മാർച്ച് നടത്തി
ഉപ്പള: കുബണൂരിലെ മാലിന്യ പ്ലാന്റ്: പഞ്ചായത്ത് അനാസ്ഥക്കെതിരെ മംഗൽപാടി പഞ്ചായത്ത് ഓഫീസിലേക്ക് sdpi മാർച്ച് നടത്തി “മാലിന്യ സംസ്കരണ കേന്ദ്രമോ നോക്ക് കുത്തിയോ” “കുന്നുകൂടിയ മാലിന്യം ഉടൻ സംസ്ക്കരിക്കുക മാലിന്യ സംസ്‌ക്കരണ കേന്ദ്രം പ്രവർത്തന
ഇന്ത്യ-ഇംഗ്ലണ്ട് ട്വന്‍റി20 ; ലോകത്തെ ഏറ്റവും വലിയ സ്റ്റേഡിയത്തിൽ, കാണികളെത്തിയേക്കും
മുംബൈ: ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹ്മദാബാദിലെ മൊട്ടേരയിലൂടെ ഇന്ത്യന്‍ ഗാലറികളിലേക്കും കാണികള്‍ തിരികെയെത്തുന്നു. കോവിഡ് കാലത്ത് അടച്ചുപൂട്ടിയ സ്റ്റേഡിയങ്ങളില്‍ അധികം വൈകാതെ നിയന്ത്രണങ്ങളോടെ പ്രവേശനം നല്‍കാനാണ് നീക്കം. മൊട്ടേര സ്റ്റേഡിയം വേദിയാവുന്ന
ഏത് അന്വേഷണവും നേരിടാന്‍ തയാര്‍; ഇത് പിണറായിക്ക് വിനയായി തീരും; ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: സോളാര്‍ കേസ് സിബിഐയ്ക്ക് വിട്ട സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി. ഏത് അന്വേഷണവും നേരിടാന്‍ തയാറാണെന്ന് ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. ഏതെങ്കിലും ആക്ഷേപം അഞ്ച് വര്‍ഷമായി തെളിയിക്കാനായോ? ജാള്യത മറച്ചുവെക്കാനാണ്
യുഎഇയിലെ താമസ നിയമത്തില്‍ മാറ്റം;വിദേശി വിദ്യാര്‍ത്ഥികള്‍ക്ക് ഇനി രക്ഷിതാക്കളെയും രാജ്യത്തേക്ക് കൊണ്ടുവരാം
ദുബൈ: യുഎഇയിലെ താമസ നിയമത്തില്‍ നിര്‍ണായകമായ മാറ്റം വരുത്താനുള്ള ക്യാബിനറ്റ് തീരുമാനത്തിന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അംഗീകാരം നല്‍കി. യുഎഇയില്‍ പഠനം
ഗോ എയർ ഫ്രീഡം ഓഫർ: ടിക്കറ്റ് നിരക്ക് 859രൂപ മുതൽ ; റിപ്പബ്ലിക് ദിന ഓഫര്‍ വില്‍പ്പനയുമായി ഗോ എയര്‍
ന്യൂഡല്‍ഹി: ആഭ്യന്തര വിമാനങ്ങളില്‍ യാത്രക്കാര്‍ക്കായി റിപ്പബ്ലിക് ദിന ഓഫര്‍ വില്‍പ്പനയുമായി ഗോ എയര്‍. 859 രൂപ മുതല്‍ ആരംഭിക്കുന്ന കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകളാണ് ഫ്രീഡം സെയിലിെന്റ ഭാഗമായി കമ്ബനി വാഗ്ദാനം ചെയ്യുന്നത്. ഇൗ വര്‍ഷം
ഇതാണ് യഥാർത്ഥ ജനസേവകൻ; ദുബൈ മെട്രോ ജീവനക്കാരനെ അഭിനന്ദിച്ച് ശൈഖ് മുഹമ്മദ്; അഭിനന്ദിക്കാനുണ്ടായ കാരണം ഇതാണ്….
ദുബൈ: ദുബൈ മെട്രോ ജീവനക്കാരനെ അഭിനന്ദിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ദുബൈ മെട്രോയില്‍ യാത്ര ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകയെ സഹായിച്ച സ്റ്റേഷന്‍ ഉദ്യോഗസ്ഥനെയാണ്
കാസറഗോഡ്-തിരുവനന്തപുരം 6വരി പാത ;മാർച്ച് 31 ന് മുമ്പ് ഭൂമി കൈമാറും
കണ്ണൂര്‍:കാസര്‍കോട് – തിരുവനന്തപുരം ദേശീയപാത ആറുവരിയായി വികസിപ്പിക്കാനുള്ള സ്വപ്നപദ്ധതിയുടെ സ്ഥലമെടുപ്പ് പ്രതിഷേധങ്ങളെ അതിജീവിച്ച് അവസാന ഘട്ടത്തിലേക്ക്. മൊത്തം പതിനായിരം ഏക്കറില്‍ ഏറ്റെടുക്കാന്‍ ശേഷിക്കുന്നത് രണ്ടായിരം ഏക്കര്‍ മാത്രം. മാര്‍ച്ച് 31ന് മുമ്ബ് ഭൂമി കൈമാറാമെന്ന്


