കോവിഡ് പരിശോധന നടത്താന്‍ മലദ്വാരത്തില്‍നിന്ന് സ്രവമെടുക്കുന്ന രീതി അവതരിപ്പിച്ച് ചൈന. മൂക്കില്‍നിന്ന് സ്രവമെടുത്തു പരിശോധിക്കുന്നതിനേക്കാള്‍ കൂടുതല്‍ കൃത്യമായ ഫലം മലദ്വാരത്തില്‍നിന്ന് എടുക്കുമ്ബോള്‍ ലഭിക്കുമെന്നാണ് ചൈനയുടെ അവകാശവാദം. ഒരിടവേളയ്ക്കുശേഷം ചൈനയില്‍ ഇപ്പോള്‍ കോവിഡ് വ്യാപനം കൂടി
Author: HAQ Admin
സ്വകാര്യ ബസ്സുകളിൽ യാത്രക്കാർക്ക് ടിക്കറ്റ് ലഭിക്കാൻ അധികാരികൾ നടപടി സ്വീകരിക്കണം; മംഗൽപാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി
ഉപ്പള:കാസറഗോഡ് ജില്ലയിലെ സ്വകാര്യ ബസ്സുകളിൽ യാത്ര ചെയ്യുന്നവർ യാത്രക്കൂലി നൽകുമ്പോൾ യാത്രക്കാർക്ക് ടിക്കറ്റ് ലഭ്യമാക്കാൻ വേണ്ട നടപടി അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടാകണമെന്ന് മംഗല്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. കോവിഡ് വ്യാപനത്തിന് മുൻപും
സമൂഹമാധ്യമം ദുരുപയോഗം ചെയ്യുന്നവർക്കെതിരെ പുതിയ മുന്നറിയിപ്പുമായി ദുബായ് പൊലീസ്
ദുബായ് : സമൂഹമാധ്യമം ദുരുപയോഗം ചെയ്യുന്നവർക്കെതിരെ ദുബായ് പൊലീസിന്റെ പുതിയ മുന്നറിയിപ്പ് . കുറ്റക്കാർക്ക് 2 കോടിയോളം രൂപ ( 10 ലക്ഷം ദിർഹം ) വരെ പിഴയും തടവുമാണ് ശിക്ഷ . രണ്ടര
വംശീയത പ്രക്ഷേപണം ചെയ്ത റേഡിയോ സ്റ്റേഷനെതിരെ ന്യൂസിലാൻഡ് ക്രിക്കറ്റ് ബോർഡ്
വെല്ലിങ്ടണ്‍: വംശീയതക്കെതിരെ ഒരു വിട്ടുവീഴ്ചയുമില്ലെന്ന് തുറന്നുപ്രഖ്യാപിച്ച് ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ്.ന്യൂസിലാന്‍ഡിലെ പ്രമുഖ റേഡിയോ സ്റ്റേഷനായ ‘മാജിക് ടാല്‍കില്‍’ രാഷ്ട്രീയക്കാരനായ േജാണ്‍ ബാങ്ക്സ് നടത്തിയ പരാമര്‍ശങ്ങളാണ് ക്രിക്കറ്റ് ബോര്‍ഡിനെ ചൊടിപ്പിച്ചത്. ന്യൂസിലാന്‍ഡിലെ വംശീയ ന്യൂനപക്ഷമായ മാവോരി
ശിക്ഷാ കാലാവധി കഴിഞ്ഞു; വി.കെ ശശികല ജയില്‍മോചിതയായി
ബംഗളൂരു: വി കെ ശശികല ജയില്‍മോചിതയായി. ഡോക്ടര്‍മാര്‍ വഴി ജയില്‍ അധികൃതര്‍ രേഖകളില്‍ ഒപ്പ് രേഖപ്പെടുത്തി. ഇനി ചികിത്സ പൂര്‍ത്തിയാക്കിയാല്‍ ശശികലയ്ക്ക് നാട്ടിലേക്ക് മടങ്ങാം. ബെംഗളൂരു ആശുപത്രിയില്‍ കൊവിഡ് ചികിത്സയിലാണ് ഇപ്പോള്‍ ശശികല. അനധികൃത
ചേവാർ എസ്.എസ്.എ.യു.പി സ്കൂളിന് ഹരിത കേരള അവാർഡ്
പൈവെളിഗെ: മാലിന്യ നിർമാർജനത്തിനായി ഹരിത കേരള മിഷൻ നൽകുന്ന ഹരിത കേരള അവാർഡിന് ചേവാർ എസ്.എസ്.എ.യു.പി സ്കൂൾ അർഹത നേടി. മൂന്ന് ടീമുകളയി ജില്ലയിലെ സദ്ദേശ സ്ഥാപനങ്ങൾ സന്ദർശിച്ചാണ് ഹരിത ഓഫീസുകളായി പ്രഖ്യാപിക്കുന്നത്. ശുചിത്വ
ഓരോ വീട്ടില്‍ നിന്നും സൈനിക സേവനത്തിനായി ഒരാൾ ; രാജ്യത്തിന് മാതൃകയായി ഈ മുസ്ലിം ഗ്രാമം
ന്യൂഡല്‍ഹി : രാജ്യത്തിന് മാതൃകയായി ആന്ധ്രയിലെ ഒരു മുസ്ലീം ഗ്രാമം. ഓരോ വീട്ടില്‍ നിന്നും സൈനിക സേവനത്തിനായി യുവാക്കളെ അയച്ചാണ് പ്രകാശം ജില്ലയിലെ ഈ മുസ്ലീം ഗ്രാമം മാതൃകയായിരിക്കുന്നത്. രണ്ടാം ലോകമഹായുദ്ധം മുതല്‍ കിഴക്കന്‍
വിക്ടോറിയ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ദീനാർ നഗർ റിപബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു
ബന്തിയോട്: ഇന്ത്യയുടെ 72മത് റിപബ്ലിക് ദിനം വിക്ടോറിയ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ദീനാർ നഗർ ഇച്ചിലങ്കോട് പരിപാടി സംഘടിപ്പിച്ചു. ക്ലബ്ബ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച റിപ്പബ്ലിക് ദിന പരിപാടിയിൽ മംഗൽപ്പാടി പഞ്ചായത്തിലെ പന്ത്രണ്ടാം
കുബണൂർ മാലിന്യസംസ്ക്കരണ പ്ലാന്റ് സമരം, ഒരാഴ്ചത്തേക്ക് മാറ്റി വെച്ചു
മംഗൽപാടി: മംഗൽപാടി പഞ്ചായത്തിന് കീഴിലുള്ള കുബണൂർ മാലിന്യ സംസ്കരണ പ്ലാന്റിൽ മാലിന്യ സാംസ്‌ക്കരിക്കാതെ കുമിഞ്ഞു കൂടിക്കിടക്കുന്നത് സാംസ്‌ക്കരിക്കുകയോ മാറ്റുകയോ ചെയ്യാതെ ഇവിടേക്ക് മാലിന്യം കൊണ്ട് വരുന്നത് തടയുമെന്ന് പറഞ്ഞു സമരത്തിൽ ഏർപ്പെട്ട കുബണൂർ മാലിന്യ
ലൈസൻസ്,ആർ.സി അപേക്ഷകളിൽ ഇനി ‘ഇടനില’ നടക്കില്ല; സോഫ്റ്റ് വെയറിൽ മുൻഗണനാ ക്രമം മാത്രം
തിരുവനന്തപുരം: മോേട്ടാര്വാഹനവകുപ്പിലെ ഒാണ്‍ലൈന്‍ സേവനങ്ങള്‍ അട്ടിമറിക്കാനുള്ള ശ്രമങ്ങള്ക്കിെട ലൈസന്‍സ്, ആര്.സി അപേക്ഷകളില്‍ മുന്‍ഗണനാക്രമം അനുസരിച്ച് മാത്രം നടപടികള്‍ക്ക് സാധിക്കുംവിധത്തില്‍ സോഫ്റ്റ്വെയര് പരിഷ്കരിക്കുന്നു. ഗതാഗത കമീഷണറുടെ ശിപാര്‍ശ പരിഗണിച്ച് നാഷനല്‍ ഇന്‍ഫോര്‍മാറ്റിക്സ് സെന്റര്‍ (എന്‍.െഎ.സി) ഇത്


