ബ്ലോക്ക് പഞ്ചായത്തും,ആനുകൂല്യങ്ങളും; ജനങ്ങൾ അറിഞ്ഞിരിക്കേണ്ട സുപ്രധാന കാര്യങ്ങൾ. എന്താണ് ബ്ലോക്ക് പഞ്ചയാത്ത് കൊണ്ട് ഉദ്ദേശിക്കുന്നത്? ക്ഷേമ കാര്യത്തിൽ എന്തെല്ലാം ഉൾപ്പെടും ? തുടങ്ങി സാധാരണ ജനങ്ങളുടെ നിരവധി സംശയങ്ങളും ഉത്തരങ്ങളും അഭിമുഖം അഷ്‌റഫ് കർള
Author: HAQ Admin
നിന്ന നില്‍പില്‍ വീട് ഉയര്‍ത്തി നിലനിര്‍ത്തുന്ന കൗതുക വിദ്യ; അത്ഭുതത്തോടെ പരിസരവാസികൾ
കൊപ്പം: നിന്ന നില്‍പില്‍ വീട് ഉയര്‍ത്തി നിലനിര്‍ത്തുന്ന കൗതുക വിദ്യയെക്കുറിച്ചു കേള്‍ക്കാറുണ്ടെങ്കിലും കുലുക്കല്ലൂര്‍ ഗ്രാമവാസികള്‍ അത് ആദ്യമായി നേരിട്ടു കണ്ടു. ഇടുതറ മക്കര പുത്തന്‍വീട്ടില്‍ നാരായണന്റെ ഇരുനില വീടാണ് 3 അടിയോളം ഉയര്‍ത്തിയത്. കഴിഞ്ഞ
കൂടുതല്‍ വോട്ട് നേടിയിട്ടും നാലപ്പാട് മുഹമ്മദിന് പ്രസിഡണ്ട് സ്ഥാനം നൽകാതെ യൂത്ത് കോൺഗ്രസ്സ്
സംഘടനാ തെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് നടന്ന കര്‍ണാടക സംസ്ഥാന യൂത് കോണ്‍ഗ്രസ് പ്രസിഡന്റ് പ്രഖ്യാപനത്തില്‍ വന്‍ അട്ടിമറി. ഏഴായിരം വോടുകള്‍ കൂടുതല്‍ നേടിയ നാലപ്പാട് മുഹമ്മദിന് പകരം തൊട്ടടുത്ത എതിരാളി രക്ഷ രാമയ്യയെ വിജയിയായി കോണ്‍ഗ്രസ് നേതൃത്വം
നിത്യോപയോഗ സാധനങ്ങളുടെ വില ഉയരുന്നു
കൊച്ചി: കോവിഡ് പ്രതിസന്ധിയിൽ നട്ടം തിരിയുന്ന സാധാരണക്കാരുടെ കുടുംബ ബജറ്റ് തകിടംമറിച്ച് നിത്യോപയോഗ സാധനങ്ങളുടെ വില ഉയരുന്നു. ഒരുകാലത്തുമില്ലാത്തവിധം ഇന്ധനവില ഉയരുന്നതിെനാപ്പം സവാളക്കും ഉള്ളിക്കും കോഴിക്കും മുതൽ നിർമാണസാമഗ്രികൾക്ക് വരെ വില കൂടുകയാണ്. കോവിഡ്കാലത്ത്
മത സൗഹാർദ്ദത്തിന്റെ മാതൃകയായ സതീഷ് ബേരിക്കയെ ദുബൈ ക്ലബ് ബേരിക്കൻസ് ആദരിച്ചു
ദുബൈ : മത സൗഹാർദ്ദത്തിന്റെ മാതൃകയായ സതീഷ് ബേരിക്കയെ ദുബൈ ക്ലബ് ബേരിക്കൻസ് ഉപഹാരം നൽകി ആദരിച്ചു. സൗദിയിൽ പോകാൻ വേണ്ടി ദുബായിൽ എത്തിയതായിരുന്നു സതീഷ് ബേരിക്ക. കഴിഞ്ഞ വര്‍ഷത്തെ നബിദിന പരിപാടികളില്‍ പങ്കെടുത്ത
പൾസ് പോളിയോ; സ്വർണ്ണ നാണയം ലഭിച്ചത് കുമ്പള കളത്തൂരിലെ അബ്ദുൽ സനദിന്
കാസര്‍കോട്: കുമ്പള സി.എച്ച്.സിയുടെ ആഭിമുഖ്യത്തില്‍ ജനുവരി 31ന് നടന്ന പള്‍സ് പോളിയോ തുള്ളി മരുന്ന് നല്‍കിയ കുട്ടികളില്‍നിന്നും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്ത കളത്തൂര്‍ ഉബ്ബതൊടി വീട്ടിലെ അബ്ദുല്‍ സനദിന് സ്വര്‍ണനാണയം ലഭിച്ചു. നാല് വയസുള്ള സനദ്
കാസറഗോഡ് ജില്ലയിലെ എട്ട് വിദ്യാലയങ്ങള്‍ കൂടി അന്താരാഷ്ട്ര നിലവാരത്തിലേക്ക്; മുഖ്യമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും
കാസര്‍കോട്: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ജില്ലയിലെ എട്ട് വിദ്യാലയങ്ങള്‍കൂടി അന്താരാഷ്ട്ര നിലവാരത്തിലേക്കുയരുന്നു. കിഫ്ബി ഫണ്ട് ഉപയോഗിച്ച് ജില്ലയില്‍ നിര്‍മിച്ച ഏഴ് സ്‌കൂളുകളിലെ കെട്ടിടങ്ങളും പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച ഒരു സ്‌കൂള്‍ കെട്ടിടവും മുഖ്യമന്ത്രി
വാട്സാപ്പ് വഴി പ്രലോഭിപ്പിച്ച് വ്യാജ മസാജ് കേന്ദ്രത്തിലെത്തിച്ചു,വിദേശി പൈലറ്റിനെ ആക്രമിച്ച് കവർച്ച; മൂന്നുവർഷം തടവുശിക്ഷയും നാടുകടത്തലും വിധിച്ചു
ദുബൈ : വാട്സാപ്പ് വഴി പരിചയപ്പെട്ട് വിദേശി പൈലറ്റിനെ വ്യാജ മസാജ് കേന്ദ്രത്തിലെത്തിച്ച് പണം തട്ടിയെടുത്തു . കേസിൽ നൈജീരിയക്കാരനായ പ്രതിക്ക് ദുബൈ പ്രാഥമിക കോടതി മൂന്നുവർഷം തടവുശിക്ഷയും നാടുകടത്തലും വിധിച്ചു . കഴിഞ്ഞ
കുബണൂർ മാലിന്യ പ്ലാന്റിലെ മുൻ ജീവനക്കാരെ പിരിച്ച് വിട്ടതിൽ പ്രതിശേധിച്ച് സി.ഐ.ടി.യു മംഗൽപാടി പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി
ഉപ്പള: കുബണൂർ മാലിന്യ പ്ലാന്റിലെ മുൻ ജീവനക്കാരെ പിരിച്ച് വിട്ടതിൽ പ്രതിശേധിച്ചും,പ്ലാന്റിലെ തൊഴിലാളികൾക്കുള്ള ശമ്പള വർദ്ധന ആവശ്യപ്പെട്ടും സി.ഐ.ടി.യു മംഗൽപാടി പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. സി.ഐ.ടി.യു മഞ്ചേശ്വരം ഏരിയ പ്രസിഡണ്ട് പ്രശാന്ത് കനില
നെല്ലറയുടെ “റെഡി ടു കുക്ക്” ഉൽപ്പന്നങ്ങളുടെ പുതിയ ഫാക്ടറി ഉമ്മുൽ ഖുവൈനിൽ പ്രവർത്തനം തുടങ്ങി
ഉമ്മുൽ ഖുവൈൻ / യു.എ.ഇ : ഫുഡ് പ്രോഡക്ട് വിപണന രംഗത്തെ പ്രമുഖ സ്ഥാപനമായ നെല്ലറയുടെ റെഡി ടു കുക്ക് ഉൽപ്പന്നങ്ങളുടെ പുതിയ ഫാക്ടറി ഉമ്മുൽ ഖുവൈനിൽ പ്രവർത്തനം ആരംഭിച്ചു. ഫാക്ടറിയുടെ ഉദ്ഘാടനം ഫെഡറൽ


