ചൗക്കി : കമ്പാറിലെ നിർധന കുടുംബത്തിലെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ സംവിധാനത്തിൽ പഠനം നടത്തുന്നത്തിന് അസൗകര്യം ഉണ്ട് എന്ന് അറിഞ്ഞതിനെ തുടർന്ന് കമ്പാർ ശാഖാ എം.എസ്.എഫ് കമ്മിറ്റി ഇടപെടുകയും, ഓൺലൈൻ പഠനം നേടുന്നതിനാവശ്യമായ “സമാർട്ട് ഫോൺ”
Author: HAQ Admin
ജില്ലയ്ക്ക് ആശ്വാസം: കോവിഡ് പ്രതിദിന രോഗ സ്ഥിരീകരണ നിരക്ക് കുറയുന്നു
കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തില്‍ കാസര്‍കോട് ജില്ലയില്‍ രോഗ സ്ഥിരീകരണ നിരക്കില്‍ കുറവ് രേഖപ്പെടുത്തുന്നത് ആശ്വാസമാകുന്നു. പരിശോധനകളുടെ എണ്ണം കൂടുമ്പോള്‍ പോസിറ്റിവിറ്റി നിരക്ക് കുറയുന്നു. കഴിഞ്ഞ ഒരാഴ്ചത്തെ കണക്കെടുത്താല്‍ മിക്ക തദ്ദേശ സ്ഥാപന പരിധികളിലെയും
ബജ്പെ മറവൂര്‍ പാലത്തിൽ വിള്ളൽ; മംഗളൂരു വിമാനത്താവളത്തിലേക്ക് പോകുന്നവർക്ക് പുതിയ റൂട്ട്
മംഗളൂരു :മംഗലാപുരം മറവൂര്‍ പാലത്തിൽ വിള്ളൽ രൂപപ്പെട്ടതിനെ തുടർന്ന് മംഗളൂരു വിമാനത്താവളത്തിലേക്കുള്ള ഗതാഗതം തടസ്സപെട്ടു . ചെവ്വാഴ്ച പുലര്‍ച്ചെയാണ് ഫല്‍ഗുനി പുഴക്ക് കുറുകെയുള്ള മറവൂര്‍ പാലത്തിന്റെ മധ്യഭാഗത്ത് വലിയ വിള്ളല്‍ രൂപപ്പെട്ടത് . തുടര്‍ന്നാണ്
മദീനയിലെ വ്യവസായ പ്രമുഖൻ ബന്തിയോട് അട്ക്കം സ്വദേശി മൂസ ഹാജി ഹൃദയാഘാതം മൂലം മരണപ്പെട്ടു
ബന്തിയോട് : നാട്ടിലെ പൗരപ്രമുഖനും,മദീനയിലെ വ്യവസായിയും പരേതനായ അടക്കം ഹാജി ഇബ്രാഹിം മുക്രിയുടെ മകൻ മൂസ ഹാജി മരണപ്പെട്ടു. ഹൃദയാഘാതമായിരുന്നു മരണ കാരണം.നെഞ്ച് വേദനയെ തുടർന്ന് ബന്തിയോടിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു അവിടെ നിന്നും മംഗലാപുരം
നിയമസഭാ തിരഞ്ഞെടുപ്പ് മഞ്ചേശ്വരത്ത് പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണം:യൂത്ത് ലീഗ്
ഉപ്പള: നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി വൻതോതിൽ കള്ളപ്പണങ്ങൾ ചിലവഴിച്ചുവെന്ന ആരോപണത്തിന് പിൻഭലമേകി ദിനേന പലരുടെയും പേര് വിവരങ്ങൾ വന്നുകൊണ്ടിരിക്കുന്നു. കുമ്പളയിലെ പ്രമുഖകരായ ഇടത് നേതാക്കൾക്കും,കാഞ്ഞങ്ങാടിലെ വക്കീലിനും ലക്ഷങ്ങളുടെ സാമ്പത്തിക സഹായം ലഭിച്ചുവെന്നാണ് ആരോപണമുള്ളത്. മഞ്ചേശ്വരം
കെ.പി.എസ്.ടി.എ ഉപജില്ലാ കൺവെൻഷൻ ഓൺലൈൻ വഴി സംഘടിപ്പിച്ചു
മംഗൽപ്പാടി : കെ.പി.എസ്.ടി.എ മഞ്ചേശ്വരം ഉപജില്ലാ കൺവെൻഷൻ ഗൂഗിൾ മീറ്റ് വഴി സംഘടിപ്പിച്ചു. ജില്ലാ പ്രസിഡൻറ് ജി.കെ.ഗിരീഷ് ഉദ്ഘാടനം ചെയ്തു.കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ അധ്യാപകരുടെ പങ്കാളിത്തം കൂടുതൽ ശക്തമാക്കാനും, ഹയർ സെക്കൻഡറി ഓൺലൈൻ ക്ലാസുകളിൽ
യൂറോ കപ്പ് ; മത്സരത്തിനിടയില്‍ ഡെന്മാര്‍ക്ക് താരംകുഴഞ്ഞു വീണു ഗുരുതരാവസ്ഥയിൽ ; പ്രാർത്ഥനയോടെ ഫുട്ബോൾ ലോകം
ഫുട്ബോള്‍ ലോകം വേദനയിലാണ്. ആശങ്കയിലും. ഇന്ന് യൂറോ കപ്പില്‍ നടക്കുകയായിരുന്ന മത്സരത്തിനിടയില്‍ ഡെന്മാര്‍ക്ക് താരം ക്രിസ്റ്റ്യന്‍ എറിക്സണ്‍ കുഴഞ്ഞു വീണതാണ് ഫുട്ബോള്‍ പ്രേമികളെ ആകെ വേദനയിലാക്കിയത്. മത്സരം ആദ്യ പകുതി അവസാനിക്കാനാകുന്ന സമയത്തായിരുന്നു കളിക്കിടയില്‍
അന്താരാഷ്ട്ര വിനോദ സഞ്ചാര ഭൂപടത്തിൽ ഇടം നേടിയ കേരളത്തിലെ ഏറ്റവും വലിയ കോട്ടയായ ബേക്കല്‍ കോട്ടയും , ബീച്ചും അടിമുടി മാറുന്നു
കാസറഗോഡ്: അന്താരാഷ്ട്ര വിനോദ സഞ്ചാര ഭൂപടത്തിൽ ഇടം നേടിയ കേരളത്തിലെ ഏറ്റവും വലിയ കോട്ടയായ ബേക്കല്‍ കോട്ടയും പരിസരവും അടിമുടി മാറുന്നു. കവാടവും നടവഴികളും അന്തർദേശീയ നിലവാരത്തിൽ മാറുകയാണ് കോട്ടയിലെ ലൈറ്റ് ആന്റ് സൗണ്ട്
ഇന്ധന വില വർദ്ധനവിനെതിരെ ഐക്യ ട്രേഡ് യൂണിയൻ ഉപ്പള പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി
ഉപ്പള: ദൈനംദിന പെട്രോൾ ഡീസൽ വില വർധനയ്ക്കെതിരെ ഉപ്പളയിൽ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ ഉപ്പള പോസ്റ്റ് ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. ധർണ്ണ എസ്.ടി.യു മോട്ടോർ ഫെഡറേഷൻ സംസ്ഥാന ട്രഷറർ അപ്പോളോ
കിഡ്നി രോഗം മൂലം പ്രയാസമനുഭവിക്കുന്ന സുഹൃത്തിനു കൈതാങ്ങായി ദുബായ് കെഎംസിസി മഞ്ചേശ്വരം പഞ്ചായത്ത് കമ്മിറ്റി
മഞ്ചേശ്വരം: കിഡ്നി രോഗം മൂലം പ്രയാസമനുഭവിക്കുന്ന മഞ്ചേശ്വരം ഗുഡ്ഡെഗിരിയിലെ സുഹൃത്തിനു വേണ്ടി ദുബായ് കെഎംസിസി മഞ്ചേശ്വരം പഞ്ചായത്ത് കമ്മിറ്റി സമാഹരിച്ച 77000 രൂപയുടെ ധനസഹായം ദുബായ് കെഎംസിസി മഞ്ചേശ്വരം പഞ്ചായത്ത് ട്രഷറർ ഫൈസൽ കടമ്പാർ


