കോഴിക്കോട് വനത്തിൽ കുടുങ്ങിയ മംഗൽപാടി സ്വദേശികളെ വനംവകുപ്പ് ഉദ്യോഗസ്ഥർ രകഷപ്പെടുത്തി ;ലോക്ഡൗൺ ലംഘനത്തിന് പോലീസ് കേസെടുത്തു

കോഴിക്കോട്: കോഴിക്കോട് കട്ടിപ്പാറ അമരാട് വനത്തിൽ അകപ്പെട്ട യുവാക്കളെ കണ്ടെത്തി. കാസറഗോഡ് ബന്തിയോട് സ്വദേശികളായ മുഹമ്മദും, അബ്ദുല്ലയുമാണ് വനത്തിൽ കുടുങ്ങിയത്. ലോക്ഡൗൺ നിയന്ത്രണം ലംഘിച്ച് വിനോദ സഞ്ചാരത്തിനായെത്തി വഴിതെറ്റി 15കിലോമീറ്ററുകളോളം ഉൾവനത്തിൽ കുടുങ്ങിയ കാസർകോട്

Read More

മാസപ്പിറവി ദൃശ്യമായില്ല; കേരളത്തിൽ ബലിപെരുന്നാൾ ജൂലൈ 21ന്

കോഴിക്കോട്: കേരളത്തില്‍ ദുല്‍ഹിജ്ജ് മാസപിറവികാണത്തതിനാല്‍ ദുല്‍ഖഅദ് 30 പൂര്‍ത്തിയാക്കി തിങ്കള്‍ ദുല്‍ഹിജ്ജ് ഒന്നായി കണക്കാക്കിയതിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ ബലിപെരുന്നാള്‍ ജൂലൈ 21 ന് ആയിരിക്കുമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത പ്രസിഡന്റ്

Read More

മാറക്കാന മറക്കില്ല ,മെസ്സിയുടെ കാത്തിരിപ്പിന് വിരാമം; വിമർശകർക്ക് മറുപടിയും,കോപ്പയിൽ മുത്തമിട്ട് അർജന്റീന

മാറക്കാന: റെക്കോഡുകള്‍ വാരികൂട്ടിയ ഇതിഹാസ താരം ലയണല്‍ മെസിയുടെ ഒരു അന്താരാഷ്ട്ര കിരീടം എന്ന നേട്ടത്തിനാണ് ഇന്ന് മാറക്കാനയില്‍ അവസാനം കൊണ്ടത്. വര്‍ഷങ്ങളായി വിമര്‍ശകര്‍ മെസ്സിക്ക് മുന്നില്‍ വച്ച ചോദ്യത്തിനാണ് ഇന്ന് ഉത്തരം ലഭിച്ചത്.

Read More

“SAMMANS” സൗദി മഞ്ചേശ്വര മണ്ഡലം പ്രവാസി കൂട്ടായ്മ മുഹമ്മദ് പാണ്ഡിയാലിനും, യൂസുഫ് പച്ചിലംപാറയ്ക്കും യാത്രയായപ്പ് നൽകി

ദമാം:പ്രവാസ ജീവിതം അവസാനിപ്പിച്ച് സ്വദേശത്തേക്ക് മടങ്ങുന്ന മുഹമ്മദ് പാണ്ഡിയാലിനും, യൂസുഫ് പച്ചിലംപാറയ്ക്കും, സൗദി കിഴക്കൻ പ്രാവശ്യയിലെ പ്രവാസി കൂട്ടായിമ “SAMMANS”യാത്രയയപ്പ് നൽകി. കൺവീനർ നസീർ ഷാഫിയുടെ വസതിയിൽ നടന്ന യോഗത്തിൽ പ്രസിഡന്റ്‌ ബഷീർ ഉപ്പള

Read More

ബി.എൽ.ഒ നളിനി ടീച്ചറുടെ വിയോഗം;ബി.എൽ.ഒ എ മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി

മഞ്ചേശ്വരം: വോർക്കാടി പഞ്ചായത്ത് പോളിങ് സ്റ്റേഷൻ 32 ലെ ബൂത്ത് ലെവൽ ഓഫീസറും പാവൂർ കൊടി അംഗൻവാടി ടീച്ചറും കൂടിയായ നളിനി ടീച്ചറുടെ വിയോഗത്തിൽ ബൂത്ത് ലെവൽ ഓഫീസേർസ് അസോസിയേഷൻ മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി

Read More

പെട്രോൾ,ഡീസൽ,പാചകവാതക വില വർദ്ധനയ്ക്കെതിരെ മഞ്ചേശ്വരം മണ്ഡലം യു.ഡി.എഫ് സത്യാഗ്രഹ സമരം നടത്തി

ഉപ്പള: പെട്രോൾ ഡീസൽ പാചകവാതക വില വർദ്ധിപ്പിച്ച് നികുതി കൊള്ളയിലൂടെ ജനങ്ങളെ ദ്രോഹിക്കുന്ന കേന്ദ്ര-കേരള സർക്കാരിനെതിരെ യു.ഡി.എഫ്. സംസ്ഥാന വ്യാപകമായി നടത്തുന്നപ്രക്ഷോഭത്തിന്റെ ഭാഗമായി മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗ് സത്യാഗ്രഹം നടത്തി. മഞ്ചേശ്വരം മണ്ഡലം

Read More

ലോകോത്തര നിലവാരത്തിൽ കടൽതീരത്തെ ശാശ്വതമായി സംരക്ഷിക്കുന്ന പദ്ധതിയുമായി യു.കെ യൂസഫ്

ഉപ്പള: “യു കെ യൂസഫ് എഫക്ട് സീ വേവ് ബ്രേക്കേർസ്” എന്ന പദ്ധതി മത്സ്യത്തൊഴിലാളികൾക്കും നാട്ടുകാർക്കും ടൂറിസ്റ്റുകൾക്കും അനുയോജ്യമായ നിലയിൽ തീരദേശം സംരക്ഷിക്കുകയാണ് ലക്ഷ്യമിടുന്നത്. തിരുവനന്തപുരം മുതൽ മഞ്ചേശ്വരം വരെയുള്ള തീരദേശ സംരക്ഷണത്തിന് ഇതിന്

Read More

ഗോവിന്ദ പൈ കോളേജിൽ കൂടുതൽ കോഴ്‌സുകൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് എ കെ എം അഷ്‌റഫ് എം എൽ എ യൂണിവേഴ്സിറ്റി വി.സി യുമായി കൂടിക്കാഴ്ച്ച നടത്തി

മഞ്ചേശ്വരം:ഗോവിന്ദ പൈ കോളേജിൽ കൂടുതൽ കോഴ്‌സുകൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് എ കെ എം അഷ്‌റഫ് എം എൽ എ യൂണിവേഴ്സിറ്റി വി.സി യുമായി കൂടിക്കാഴ്ച്ച നടത്തി. മഞ്ചേശ്വരം ഗോവിന്ദ പൈ മെമ്മോറിയൽ കോളേജ് പരിസരത്ത്

Read More

യുവകലാ സാഹിതി യുഎഇ കലോത്സവം ജൂലൈ 29ന് ഷാര്‍ജയില്‍ തുടക്കം കുറിക്കും

ഷാര്‍ജ: ഒന്നര വര്‍ഷത്തിലധികമായി അടച്ചിട്ട മുറികള്‍ക്കുള്ളില്‍ മാത്രം തളച്ചിടപ്പെട്ട യുഎഇയിലെ കുട്ടികളെ കലകളുടെയും പാട്ടുകളുടെയും കളികളുടെയും ലോകത്തിലേക്ക് മടക്കിക്കൊണ്ടു വരാനായി യുവ കലാ സാഹിതി യുഎഇ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കലോത്സവത്തിന് ജൂലൈ 29,

Read More

ബങ്കര മഞ്ചേശ്വരം മുസ്ലിം ലീഗ് ശാഖാ കമ്മിറ്റി എ.കെ.എം അഷ്റഫ് എം എൽ എ യ്ക്ക് സ്വീകരണം നൽകി

മഞ്ചേശ്വരം: എം എൽ എ ആയതിനുശേഷം ആദ്യമായി ഓഫീസ് സന്ദർശനം നടത്തിയ എ കെ എം അഷ്റഫ് എംഎൽഎക്ക് പ്രൗഡോജ്വല സ്വീകരണം നൽകി ബങ്കര മഞ്ചേശ്വരം ശാഖാ മുസ്ലിം ലീഗ് കമ്മിറ്റി. മുസ്ലിം ലീഗ്

Read More

error: Content is protected !!