മംഗളൂരു: കൊണാജെ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുഡിപ്പുവില്‍ ഉപ്പള ആസ്ഥാനമായ ഗോള്‍ഡ് കിംഗ് ജ്വല്ലറി ശാഖയില്‍ കവര്‍ച്ച. ജ്വല്ലറിയുടെ ഇടതു ഭാഗത്തെ ചുമര് തുരന്ന് അകത്ത് കടന്ന കവര്‍ച്ചക്കാര്‍ വെള്ളിയാഭരണങ്ങള്‍ കവര്‍ന്നു. ഇന്ന് പുലര്‍ച്ചെ
Author: HAQ Admin
കോവിഡ് പ്രതിരോധ പ്രവർത്തനം:ദുബായ് മലബാർ കലാ സാംസ്കാരിക വേദി പ്രതിഭാ പുരസ്‌കാരം പ്രഖ്യാപിച്ചു
കാസറഗോഡ്: രണ്ടര പതിറ്റാണ്ടോളം കാലമായി ദുബായിലും നാട്ടിലുമായി സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ ജീവകാരുണ്യ കലാ കായിക മേഖല കളിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന “ദുബായ് മലബാർ കലാ സാംസ്കാരിക വേദിയുടെ’ കോവിഡ് പ്രതിരോധ പ്രവർത്തന മേഖലയിലെ
സർക്കാർ അയയുന്നു : ‘കടയിൽ പ്രവേശിക്കാൻ നിബന്ധനകള്‍ കര്‍ശനമാക്കില്ല’ ; തീരുമാനം പുതിയ മാനദണ്ഡം വിവാദമായതോടെ
കടകളില്‍ പ്രവേശിക്കാനുള്ള സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ വിവാദമായതോടെ കര്‍ശന പരിശോധനക്ക് മുതിരേണ്ടെന്ന് സര്‍ക്കാര്‍ നിര്‍ദേശം. വാക്‌സീന്‍ എടുക്കാത്തവരോ ആര്‍ടിപിസിആര്‍ ഇല്ലാത്തവരോ കടയില്‍ പ്രവേശിക്കുന്നത് തടയില്ല. സാമൂഹിക അകലം പാലിക്കുന്നത് മാത്രം ഉറപ്പാക്കി മുന്നോട്ട് പോയാല്‍
രണ്ടു പതിറ്റാണ്ട് നീണ്ട ബന്ധത്തിന് വിരാമം ; മെസ്സി ബാഴ്‌സലോണ വിട്ടു
മാഡ്രിഡ് : സൂപ്പര്‍താരം ലയണല്‍ മെസ്സി ടീം വിടുകയാണെന്ന് സ്പാനിഷ് ക്ലബ് ബാഴ്‌സലോണ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ബാഴ്‌സലോണയുടെ വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയിലാണ് മെസ്സി ടീം വിടുന്ന കാര്യം ക്ലബ് സ്ഥിരീകരിച്ചത്. കരാര്‍ പുതുക്കുന്ന
ജനപ്രതിനിധികൾക്ക് നേരെയുള്ള പോലീസ് അതിക്രമത്തിനെതിരെ യൂത്ത്ലീഗ് പ്രതിഷേധം
ഉപ്പള: മംഗൽപ്പാടി പഞ്ചായത്തിലെ വാക്സിൻ കുത്തിവെപ്പ് കേന്ദ്രത്തിൽ മഞ്ചേശ്വരം പോലീസിലെ ചില ഉദ്യോഗസ്ഥർ ജനപ്രതിനിധികളോട് തട്ടിക്കയറി പ്രശ്നങ്ങളുണ്ടാക്കുകയും തുടർന്ന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുകയും ചെയ്ത പോലീസ് നടപടികൾക്കെതിരെ മുസ്ലിം യൂത്ത് ലീഗ് മംഗൽപാടി
മന്ത്രി മുഹമ്മദ് റിയാസിനെതിരായ വാര്‍ത്ത പങ്കുവെച്ച പോലീസുകാരന് സസ്‌പെന്‍ഷന്‍
കോഴിക്കോട് : സമൂഹമാദ്ധ്യമത്തില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസിനെതിരായ വാര്‍ത്ത പങ്കുവെച്ച പോലീസുകാരന് സസ്‌പെന്‍ഷന്‍. ബേപ്പൂര്‍ സ്‌റ്റേഷനിലെ എസ്‌ഐ പി ഹരീഷ് ബാബുവിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ബേപ്പൂര്‍ സ്റ്റേഷനിലെ പോലീസുകാരുടെ വാട്‌സ്
ജില്ലയിലെ 180 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണിൽ; മംഗൽപാടിയിൽ 3വാർഡുകളും,കുമ്പള,പൈവളികെ എന്നിവിടങ്ങളിൽ ഓരോ വാർഡുകളും പട്ടികയിൽ
ജില്ലയിലെ 180 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണിൽ; മംഗൽപാടിയിൽ 3വാർഡുകളും,കുമ്പള,പൈവളികെ എന്നിവിടങ്ങളിൽ ഓരോ വാർഡുകളും പട്ടികയിൽ 180 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകൾ: കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെടുന്ന പഞ്ചായത്തുകള്‍, വാര്‍ഡുകള്‍ അജാനൂര്‍- ഒന്ന്, രണ്ട്, മൂന്ന്, ഏഴ്,
ഒളിമ്പിക്‌സ് പുരുഷ ഹോക്കിയില്‍ ഇന്ത്യക്ക് വെങ്കലം; കരുത്തരായ ജര്‍മനിയെ നാലിനെതിരേ അഞ്ച് ഗോളിന് തകര്‍ത്താണ് ഇന്ത്യ വെങ്കലം സ്വന്തമാക്കിയത്. ഒന്നിനെതിരെ മൂന്ന് ഗോളിന് പിന്നിട്ട് നിന്ന ശേഷമാണ് ഇന്ത്യയുടെ ശക്തമായ തിരിച്ചുവരവ്
1980 മോസ്‌ക്കോ ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടിയശേഷം ഇതാദ്യമായാണ് ഹോക്കിയില്‍ ഇന്ത്യ ഒളിമ്പിക്‌സില്‍ ഒരു മെഡല്‍ നേടുന്നത്. ഇന്ത്യയ്ക്ക് വേണ്ടി സിമ്രാന്‍ജീത് സിങ് ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ രൂപീന്ദര്‍പാല്‍ സിങ്, ഹാര്‍ദിക് സിങ്, ഹര്‍മന്‍പ്രീത് സിങ്
ജനപ്രതിനിധികളെ കള്ളക്കേസിൽ കുടുക്കിയതിൽ മഞ്ചേശ്വരം മണ്ഡലം യു.ഡി.എഫ് പ്രതിഷേധിച്ചു
ഉപ്പള : മംഗൽപാടി പഞ്ചായത്തിൽ കോവിഡ് പ്രതിരോധ കുത്തിവെപ്പ് സെന്ററിൽ രണ്ട് തവണകളിലായി മഞ്ചേശ്വരം പോലീസ് പഞ്ചായത്ത് മെമ്പർമാരോട് അനാവശ്യം തട്ടിക്കയറി പ്രശ്നമുണ്ടാക്കിയിരുന്നു. കൂടാതെ പഞ്ചായത്ത് മെമ്പർമാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചാർത്തി കേസ് എടുത്തു.
ഗെയ്ൽ പൈപ്പ് ലൈൻ ; 11 ജില്ലകളിൽ സിറ്റിഗ്യാസ് പദ്ധതിയുടെ 54000 കണക്ഷൻ 2022 മാർച്ചോടെ
സിറ്റി ഗ്യാസ് പദ്ധതിയുടെ ഭാഗമായി ഗെയ്ല്‍ പ്രകൃതി വാതക പൈപ്പ് ലൈനിലൂടെ 11 ജില്ലകളില്‍ 2022 മാര്‍ച്ചോടെ ഗാര്‍ഹിക-വ്യാവസായിക ആവശ്യങ്ങള്‍ക്കുള്ള 54,000 ഗ്യാസ് കണക്ഷനുകള്‍ നല്‍കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി


