റിയാദ് :സൗദി കിരീടാവകാശിയും ഖത്തര്‍ അമീറും ഒരുമിച്ച് പുഞ്ചിരി തൂകി നില്ക്കുന്ന ഫോട്ടോ വൈറല്‍. സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരനും ഖത്തര്‍ അമീര്‍ ശൈഖ് തമീം
Author: HAQ Admin
സിറാജിന്റെ വിയോഗത്തോടെ നഷ്ടമായത് മർദ്ദിത പക്ഷ പോരാളിയെ; ഷാർജ പി സി എഫ്
ഷാർജ: അന്തരിച്ച പിഡിപി വൈസ് ചെയർമാൻ പൂന്തുറ സിറാജിന്റെ വിയോഗത്തോടെ നഷ്ടമായത് മർദ്ദിത പക്ഷ പോരാളിയെയാണന്ന് ഷാർജ പി സി എഫ് ദളിത്പിന്നോക്ക നൂനപക്ഷ ഐക്യമെന്ന ആശയം അബ്ദുൽനാസ്സർ മഅദനി മുന്നോട്ട് വെച്ചപ്പോൾ പ്രസ്ഥാനത്തിലേക്ക്
വിമാന ടിക്കറ്റുകൾക്ക് 50% ഇളവുമായി ഇത്തിഹാദ് എയർവേയ്സ്; വിശദാംശങ്ങൾ ഇപ്രകാരം
ദുബായ് : സെപ്റ്റംബർ 16 മുതൽ 23 വരെ ദുബായ് മാൾ ഓഫ് ദി എമിറേറ്റ്സിലെ പോപ്പ്-അപ്പ് സ്റ്റാൻഡിൽ വാങ്ങുന്ന വിമാന ടിക്കറ്റിന് ഇത്തിഹാദ് എയർവേയ്സ് 50 ശതമാനം ഇളവ് നൽകും. പ്രവൃത്തിദിവസങ്ങളിൽ രാവിലെ
ഒന്നര കോടി ചിലവിൽ ബായാർ എഫ്എച്ച്സിയ്ക്ക് പുതിയ കെട്ടിടം;മഞ്ചേശ്വരം എംഎൽഎ തറക്കല്ലിട്ടു
പൈവളികെ: പൈവളികെ പഞ്ചായത്തിലെ ബായാർ എഫ്എച്ച്സിയുടെ ശോചനീയാവസ്ഥയ്ക്ക് പരിഹാരമായി കാസർഗോഡ് ഡെവലപ്മെന്റ് പാക്കേജ് പദ്ധതിയിലുൾപ്പെടുത്തി ഒന്നര കോടി ചെലവിൽ നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന് മഞ്ചേശ്വരം എംഎൽഎ എ കെ എം അഷ്റഫ് തറക്കല്ലിട്ടു. പൈവളികെ
ബേഡഡുക്ക ഗ്രാമ പഞ്ചായത്തിനും നീലേശ്വരം നഗരസഭയ്ക്കും നവകേരള പുരസ്കാരം ബേഡഡുക്ക ഗ്രാമ പഞ്ചായത്തിനും നീലേശ്വരം നഗരസഭയ്ക്കും നവകേരള പുരസ്കാരം ; കോടികളൊഴുക്കുന്ന കോർപ്പറേഷനുകൾ പുരസ്കാരത്തിനർഹരായില്ല
കാസർഗോഡ്: സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയിലുള്‍പ്പെടുത്തി ഖരമാലിന്യ സംസ്ക്കരണത്തിന് ഫലപ്രദമായ സൗകര്യങ്ങള്‍ ഒരുക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഹരിത കേരളം മിഷന്റെയും ശുചിത്വ മിഷന്റെയും ആഭിമുഖ്യത്തില്‍ നല്കുന്ന നവകേരള പുരസ്ക്കാരം ബേഡഡുക്ക പഞ്ചായത്തും നീലേശ്വരം
പി.ഡി.പി വൈസ് ചെയർമാൻ പൂന്തുറ സിറാജ് നിര്യാതനായി
പി.ഡി.പി വൈസ് ചെയർമാൻ പൂന്തുറ സിറാജ് നിര്യാതനായി. തിരുവനന്തപുരം പൂന്തുറ സ്വദേശിയായ സിറാജ് മൂന്നു തവണ തിരുവനന്തപുരം നഗരസഭയില്‍ കൗണ്‍സിലര്‍ ആയിരുന്നു. 1995 ല്‍ മാണിക്യംവിളാകം വാര്‍ഡില്‍ നിന്നും 2000 ല്‍ അമ്ബലത്തറ വാര്‍ഡില്‍ നിന്നും
പ്രവാസി ആയിരിക്കെ മരണപ്പെട്ട കുടുംബത്തിന് കെ.എം.സി.സി സൗദി നാഷണൽ കമ്മിറ്റി നൽകുന്ന ‘സാമൂഹ്യ സുരക്ഷാ പദ്ധതി’ ധന സഹായം കൈമാറി
ബന്തിയോട്: സൗദി കെ.എം.സി.സി മെമ്പറായിരിക്കുമ്പോൾ മരണപ്പെട്ടാൽ അവരുടെ ആശ്രിതർക്ക് സൗദി കെ.എം.സി.സി നാഷണൽ കമ്മിറ്റി നൽകി വരുന്ന ധനസഹായം വിതരണം ചെയ്തു. ആറ് ലക്ഷം രൂപയുടെ ചെക്ക് മദീന കാസറഗോഡ് ജില്ലാ കെ.എം.സി.സി ജോയിൻ
ഉപയോഗിച്ച പാചക എണ്ണ ഇനി ഇന്ധനമാകും സംസ്ഥാനത്തെ ആദ്യ ബയോഡീസല്‍ പ്ലാന്റ് കാസറഗോഡ് കുമ്പളയിൽ
September 16, 2021 കാസർഗോഡ്: പാചകത്തിന് ഉപയോഗിച്ച എണ്ണയുടെ പുനരുപയോഗത്തെ കുറിച്ച് ഇനി ആശങ്ക വേണ്ട. പാചക എണ്ണ ബയോ ഡീസലാക്കി മാറ്റുന്ന സംസ്ഥാനത്തെ ആദ്യ പ്ലാന്റ് കാസര്‍കോട്ട് വരുന്നു. കുമ്പള അനന്തപുരത്തെ വ്യവസായ
കേരള അറബിക് ടീച്ചേർസ് ഫെഡറേഷൻ മഞ്ചേശ്വരം ഉപജില്ലാ കമ്മിറ്റി എ ഇ ഒ ഓഫീസ് ധർണ്ണ നടത്തി; മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം സെക്രട്ടറി എ കെ ആരിഫ് ഉദ്ഘാടനം ചെയ്തു
ഉപ്പള:വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (കെ. എ. ടി .എഫ്) മഞ്ചേശ്വരം സബ് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി നിയോജക മണ്ഡലം
മലബാർ സമരം:കേന്ദ്ര സർക്കാറിൻ്റെ ഹിന്ദുത്വ വംശീയ അജണ്ടകൾക്കെതിരെ എസ് കെ എസ് എസ് എഫ് ഫാസിസ്റ്റ് വിരുദ്ധ സംഗമം സെപ്തംബർ 17ന് അണങ്കൂരിൽ
കാസറഗോഡ്: മലബാര്‍ സ്വാതന്ത്ര്യ സമര നായകരെ തമസ്കരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ എസ് കെ എസ് എസ് എഫ് കാസർക്കോട് ജില്ലാ കമ്മിറ്റി സെപ്തംബർ 17ന് വൈകുന്നേരം 5 മണിക്ക് അണങ്കൂരിൽ വിവിധ യുവജന രാഷ്ട്രീയ


