കാസര്‍ഗോഡ്: പരീക്ഷയെഴുതാൻ സ്കൂളിലേക്ക് ഓട്ടോ വിളിച്ച് പോയ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം ചെമ്മനാട് സ്കൂളിൽ എത്തിയിട്ടും ഓട്ടോ നിർത്താത്തതിനെ തുടർന്ന് റോഡിലേക്ക് ചാടിയ പെൺകുട്ടികൾക്ക് സാരമായി പരിക്കേറ്റു.. പ്രസ്സ്ക്ലബ് ജംഗ്ഷനിൽ നിന്നും വിളിച്ച KL-14
Author: HAQ Admin
കാസറഗോഡ് ടൗണില്‍ അനുയോജ്യമായ പാര്‍ക്കിംങ് സംവിധാനമൊരുക്കണമെന്ന് ആവശ്യപ്പെട്ട് കേരള ടെക്സ്റ്റൈല്‍സ് & ഗാര്‍മെന്റ്സ് ഡീലേഴ്സ് വെല്‍ഫയര്‍ അസോസിയേഷന് നിവേദനം നല്കി
കാസറഗോഡ്: കാസര്‍കോട് ടൗണില്‍ അനുയോജ്യമായ പാര്‍ക്കിംങ് സംവിധാനമൊരുക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് കാസര്‍കോട് നഗരസഭ ചെയര്മാന് കേരള ടെക്സ്റ്റൈല്‍സ് ഗാര്‍മെന്റ്സ് ഡിലേഴ്സ് വെല്‍ഫയര്‍ അസോസിയേഷന് കാസര്‍കോട് ജില്ല പ്രസിഡന്റ് കെ ജെ സജി നിവേദനം നല്കി.
പ്രശസ്ത സിനിമാ നടൻ നെടുമുടി വേണു (73) അന്തരിച്ചു
സിനിമാ നടൻ നെടുമുടി വേണു (73) അന്തരിച്ചു തിരുവനന്തപുരം ∙ മലയാളത്തിന്റെ അഭിനയപ്രതിഭ നെടുമുടി വേണു (73) ഓർമയായി. ഇന്ത്യൻ സിനിമയിലെ തന്നെ പ്രതിഭാധനന്മാരായ അഭിനേതാക്കളിൽ ഒരാളായി കണക്കാക്കപ്പെടുന്ന വേണു നാടകങ്ങളിലും അഞ്ഞൂറിലേറെ സിനിമകളിലും
ലുലു ഗ്രൂപ്പിന്റെ ഹൈപ്പർമാർക്കറ്റും ഫൺച്യൂറയും ബെംഗളുരു രാജാജി നഗറിൽ ഇന്ന് മുതൽ പ്രവർത്തനമാരംഭിക്കും
ബെംഗളൂരു: ബെംഗളൂരുവിന് പുതിയ ഷോപ്പിങ് അനുഭവം പകരാനായി ബഹുരാഷ്ട്ര കമ്പനിയായ ‘ലുലു ഗ്രൂപ്പ് ഇന്റർനാഷണലി’ന്റെ ഉടമസ്ഥതയിലുള്ള ‘ഗ്ലോബൽ മാൾസ്’ 11-ന് തിങ്കളാഴ്ച രാജാജി നഗറിൽ പ്രവർത്തനം ആരംഭിക്കും. ബെംഗളൂരുവിലെ ഏറ്റവും വലിയ ഹൈപ്പർ മാർക്കറ്റായ
മർഹൂം പി ബി അബ്ദുൽ റസാഖ് അനുസ്മരണവും പ്രാർത്ഥനാ സദസ്സും ഒക്ടോബർ 22ന് ദുബായിൽ
മർഹൂം പി ബി അബ്ദുൽ റസാഖ് അനുസ്മരണവും പ്രാർത്ഥനാ സദസ്സും ഒക്ടോബർ 22ന് ദുബായിൽ ദുബൈ: മുൻ മഞ്ചേശ്വരം എം എൽ എയും മുസ്ലിം ലീഗ് ദേശീയ നിർവ്വാഹക സമിതി അംഗവുമായിരുന്ന പി ബി
ജില്ലയിൽ പ്ലസ് വൺ സീറ്റ് ക്ഷാമം രൂക്ഷം:എംഎസ്എഫ് നിവേദനം നൽകി
ജില്ലയിൽ പ്ലസ് വൺ സീറ്റ് ക്ഷാമം രൂക്ഷം:എംഎസ്എഫ് നിവേദനം നൽകി കാസറഗോഡ് ജില്ലയിൽ പ്ലസ് വൺ സീറ്റ് ക്ഷാമം രൂക്ഷമായതിനാൽ വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് എം എസ് എഫ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി എകെഎം
A.J മണ്ണംകുഴിയുടെ പുതിയ ബ്രാഞ്ച് ‘മറിയം ട്രഡേർസ്’ കുമ്പളയിൽ പ്രവർത്ത്രനമാരംഭിച്ചു
A.J മണ്ണംകുഴിയുടെ പുതിയ ബ്രാഞ്ച് ‘മറിയം ട്രഡേർസ്’ കുമ്പളയിൽ പ്രവർത്ത്രനമാരംഭിച്ചു സയ്യിദ് അലി തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്തു കുമ്പള: 57വർഷത്തെ സേവന പാരമ്പര്യമുള്ള ഉപ്പളയിലെ പ്ശസ്തമായ എ.ജെ മണ്ണംകുഴിയുടെ ബ്രാഞ്ച് മറിയം ട്രഡേർസ്
സംസ്ഥാനം വൈദ്യുതി നിയന്ത്രണത്തിലേക്ക്; വൈദ്യുതി മന്ത്രിയുടെ അടിയന്തര യോഗം നാളെ
സംസ്ഥാനം വൈദ്യുതി നിയന്ത്രണത്തിലേക്ക്; വൈദ്യുതി മന്ത്രിയുടെ അടിയന്തര യോഗം നാളെ സംസ്ഥാനം വൈദ്യുതി നിയന്ത്രണത്തിലേക്ക് വൈദ്യുതി മന്ത്രിയുടെ അടിയന്തര യോഗം നാളെ. വൈദ്യുതി ബോർഡ് ചെയർമാൻ, ഉന്നത ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുക്കും. വൈദ്യുതിമന്ത്രി
മണ്ണംകുഴിയൻസിനെ ഇനി ഇവർ നയിക്കും; പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു
ഉപ്പള: മണ്ണംകുഴിൻസ് വാട്സ്ആപ്പ് കൂട്ടായ്മ 2022-2022-വർഷ കമിറ്റി നിലവിൽ വന്നു. വോട്ടെടുപ്പിലൂടെ വീണ്ടും മഹമൂദ് കാദർ ഹാജിയെ പ്രിസിഡന്റായി തെരഞ്ഞെടുത്തു. മൊയ്ദീൻ ഇദ്ദിൻ ഹാജി സോങ്കാൽ, അബു കരിഷ്മ, സാലഹുദീൻ മൂസ, ലത്തീഫ് കുദുക്കോട്ടി,
മംഗൽപ്പാടി ഹയർ സെക്കന്ററി സ്കൂളിലെ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി
ഉപ്പള:മംഗൽപ്പാടി ഹയർ സെക്കന്ററി സ്കൂളിൽ നിന്നും എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി ഉന്നത വിജയം കരസ്തമാക്കിയ വിദ്യാർത്ഥികൾക്ക് സ്കൂൾ പി ടി എ കമ്മിറ്റിയുടെ നേതൃത്വത്തിൽ


