ഇന്ത്യയിലും ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു ; കർണാടകയിവെ രണ്ട് പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത് ന്യൂഡൽഹി: ഇന്ത്യയിലും ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു. കർണാടകയിൽ ആണ് രണ്ടു പേർക്ക് രോഗബാധ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചത്.66
Author: HAQ Admin
“നിസ്കരിക്കാന്‍ പള്ളികളുണ്ടാകില്ല,ബാങ്കുവിളിയും കേള്‍ക്കില്ല” മതസ്പർദ്ധയുളവാക്കുന്ന മുദ്രാവാക്യം; ആർഎസ്എസ് പ്രവർത്തകർക്കെതിരെ കേസെടുത്തു
“നിസ്കരിക്കാന്‍ പള്ളികളുണ്ടാകില്ല,ബാങ്കുവിളിയും കേള്‍ക്കില്ല” മതസ്പർദ്ധയുളവാക്കുന്ന മുദ്രാവാക്യം; ആർഎസ്എസ് പ്രവർത്തകർക്കെതിരെ കേസെടുത്തു കണ്ണൂർ: പ്രകോപനപരമായ മുദ്രാവാക്യം മുഴക്കി പ്രകടനം നടത്തി മതസ്പർദ്ധയുണ്ടാക്കാൻ ശ്രമിച്ചതിന് ആർഎസ്എസ് (RSS) പ്രവർത്തകർക്കെതിരെ കേസ് (Case) കെ ടി ജയകൃഷണൻ ബലിദാന
പെരിയ ഇരട്ടക്കൊല; മുൻ എംഎൽഎ യും, സി.പി.എം കാസര്‍കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ കെ.വി കുഞ്ഞിരാമനെ സിബിഐ പ്രതിചേര്‍ത്തു
കാസര്‍കോട്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പെരിയ കല്ല്യോട്ടെ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഉദുമയിലെ മുന്‍ എം.എല്‍.എയും സി.പി.എം കാസര്‍കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ കെ.വി കുഞ്ഞിരാമനെ സിബിഐ പ്രതിചേര്‍ത്തു. പ്രതികള്‍ക്ക് കുഞ്ഞിരാമന്
ഉപ്പളയിൽ പ്ലസ് വൺ വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ചു
ഉപ്പളയിൽ പ്ലസ് വൺ വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ചു ഉപ്പള ഗവ ഹയര്‍സെക്കന്ററി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച നിലയില്‍. ഉപ്പളഗേറ്റ് സ്വദേശി ബി.സി അബ്ദുള്ളയുടെ മകള്‍ ആദിയയാണ് (16) മരിച്ചത്.
സൗദി അറേബ്യക്ക് പിന്നാലെ യുഎഇയിലും ഒമൈക്രോൺ വേരിയന്റ് സ്ഥിരീകരിച്ചു
സൗദി അറേബ്യക്ക് പിന്നാലെ യുഎഇയിലും ഒമൈക്രോൺ വേരിയന്റ് സ്ഥിരീകരിച്ചു ദുബായ്: രാജ്യത്തെ ആദ്യത്തെ ഒമൈക്രോൺ വേരിയന്റ് കേസ് ബുധനാഴ്ച കണ്ടെത്തിയതായി യുഎഇ അധികൃതർ സ്ഥിരീകരിച്ചു. ആഫ്രിക്കൻ രാജ്യത്തുനിന്നും യു എ ഇ യിലെത്തിയ ആൾക്കാണ്
UB7 കാസറഗോഡ് എഫ് സി ടീമിന്റെ ജേഴ്സി പ്രകാശനം ചെയ്തു
UB7 കാസറഗോഡ് എഫ് സി ടീമിന്റെ ജേഴ്സി പ്രകാശനം ചെയ്തു ദുബായ്: എക്സ്പാറ്റ് സൂപ്പർ ലീഗിൽ പങ്കെടുക്കുന്ന കാസർഗോഡ് ജില്ലാ ടീമായ UB7 KASARAGOD FC ടീമിന്റെ ഔദ്യോഗിക ജേഴ്സി പ്രകാശനം UB7 ചെയർമാൻ
പെരിയ ഇരട്ടകൊലക്കേസ് ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ അഞ്ച് സിപിഎം പ്രവർത്തകരെ സിബിഐ അറസ്റ്റ് ചെയ്തു
പെരിയ ഇരട്ടകൊലക്കേസ് ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ അഞ്ച് സിപിഎം പ്രവർത്തകരെ സിബിഐ അറസ്റ്റ് ചെയ്തു കാസർകോട്:കോൺഗ്രസ്സ് പ്രവർത്തകരായ ശരത് ലാൽ കൃപേശ് ഇരട്ടകൊലക്കേസിൽ ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ അഞ്ച് സിപിഎം പ്രവർത്തകരെ സിബിഐ അറസ്റ്റ്
സൗദി അറേബ്യയിൽ ഒമിക്രോൺ വൈറസ് സ്ഥിരീകരിച്ചു
സൗദി അറേബ്യയിൽ ഒമിക്രോൺ വൈറസ് സ്ഥിരീകരിച്ചു സൗദി അറേബ്യയിൽvകോവിഡ് വകഭേദമായ ഒമിക്രോൺ വൈറസ് സ്ഥിരീകരിച്ചു. ആഫ്രിക്കയിൽ നിന്നെത്തിയ സൗദി പൗരനായ യാത്രക്കാരനാണ് വൈറസ് സ്ഥിരീകരിച്ചത്. ഇയാളെ ഐസൊലേഷനിലേക്ക് മാറ്റിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കുമ്പള വാഹനാപകടം: പരിക്കേറ്റ് ചികിത്സയിലായിരുന്ന ബന്തിയോട് ബൈദലയിലെ സ്ത്രീ മരിച്ചു
കുമ്പള വാഹനാപകടം: പരിക്കേറ്റ് ചികിത്സയിലായിരുന്ന ബന്തിയോട് ബൈദലയിലെ സ്ത്രീ മരിച്ചു കുമ്പള :കാറപടകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. ബന്തിയോട് അടുക്ക ബൈദലയിലെ ആയിശ(60) ആണ് ബുധനാഴ്ച പുലർച്ചെ മരിച്ചത്.ഒരാഴ്ച മുമ്പ് കുമ്പള പാലത്തിനടുത്ത്
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ ലോക്സഭയില്‍ പാസാക്കി
ചര്‍ച്ചയില്ല, വിശദീകരണമില്ല; കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ ലോക്സഭയില്‍ പാസാക്കി ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബീല് ലോക്സഭയില്‍ പാസാക്കി. ചര്‍ച്ചയൊന്നും കൂടാതെശബ്ദ വോട്ടോടെയാണ് ബില്‍ പാസാക്കിയത്. എന്തു കൊണ്ടാണ് കാര്‍ഷിക നിയമങ്ങള്‍ പിന്വലിക്കുന്നതെന്നതിന്


