കേരളത്തിൽ ആദ്യമായി ഒമിക്രോൺ സ്ഥിരീകരിച്ചു; യുകെയിൽനിന്നു വന്ന എറണാകുളം സ്വദേശിക്ക് രോഗം കൊച്ചി: കേരളത്തിൽ ഒമിക്രോൺ സ്ഥിരീകരിച്ചു. യു.കെയിൽ നിന്നും എത്തിയ എറണാകുളം സ്വദേശിയിലാണ് ഒമിക്രോൺ വകഭേദം കണ്ടെത്തിയത്. തിരുവനന്തുപരം രാജീവ് ഗാന്ധി ബയോടെക്നോളജി
Author: HAQ Admin
കർണാടകയിൽ എം.ബി.ബി.എസ്, ബി.ഡി.എസ്, ആയുഷ് എന്നീ കോഴ്സുകൾക്ക് വേണ്ടിയുള്ള അപേക്ഷകൾ ഡിസംബർ 13 മുതൽ ഓൺലൈനായി ആരംഭിക്കുന്നു
കർണാടകയിൽ എം.ബി.ബി.എസ്, ബി.ഡി.എസ്, ആയുഷ് എന്നീ കോഴ്സുകൾക്ക് വേണ്ടിയുള്ള അപേക്ഷകൾ ഡിസംബർ 13 മുതൽ ഓൺലൈനായി ആരംഭിക്കുന്നു ബാംഗ്ലൂർ : 2021-22 അധ്യായന വർഷത്തേക്കുള്ള രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി യുടെ കീഴിലുള്ള കോളേജുകളിലേക്ക് MBBS
വഖഫ് സംരക്ഷണ സമരത്തിൽ നിന്നും ലക്ഷ്യം കാണുന്നത് വരെ മുസ്ലിംലീഗ് പിന്മാറില്ല: എ.കെ.എം അഷ്റഫ്എംഎൽഎ
വഖഫ് സംരക്ഷണ സമരത്തിൽ നിന്നും ലക്ഷ്യം കാണുന്നത് വരെ മുസ്ലിംലീഗ് പിന്മാറില്ല: എ.കെ.എം അഷ്റഫ്എംഎൽഎ ദുബൈ: വഖഫ് ബോർഡ് നിയമനം പി എസ് സിക്ക് വിട്ട ബിൽ സർക്കാർ പിൻവലിക്കുന്നത് വരെ സമരപോരാട്ടങ്ങളിൽ നിന്നും മുസ്ലിം ലീഗ് പിന്മാറില്ലെന്ന് മഞ്ചേശ്വരം എം എൽ എ എ.കെ.എം അഷ്റഫ് പ്രസ്താവിച്ചു. ദുബൈ കെ എം സി സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ദുബായിൽ ഒരുക്കിയ സ്വീകരണ സമ്മേളനത്തിൽ മറുപടിപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടി സംഘ് പരിവാറിന് വഴി കാട്ടികൊടുക്കുകയാണെന്നും, രാജ്യവ്യാപകമായി മുസ്ലിംകളെ നോവിക്കാൻ ഒരു വിഷയം കൂടി ഫാസിസ്റ്റ് ശക്തികൾക്ക്ഇടത് പക്ഷ ഗവൺമെൻറ് ഇട്ട് കൊടുത്തിരിക്കുകയാണെന്നും എ കെ എം അഷ്റഫ് പറഞ്ഞു. എം എൽ എ ആയതിന് ശേഷം ആദ്യമായി യു എ ഇയിലെത്തിയ എ കെ എം അഷ്റഫിന് ദുബൈ കെ എം സിസി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ഗംഭീര സ്വീകരണമാണൊരുക്കിയത്. പ്രസിഡന്റ് അയ്യൂബ് ഉറുമിഅധ്യക്ഷനായിരുന്നു. യു എ ഇ കെ എം സി സി ജനറൽ സെക്രട്ടറി അൻവർ നഹ ഉദ്ഘാടനം ചെയ്തു. സയ്യിദ്അബ്ദുൽ ഹഖീം തങ്ങൾ അൽ ബുഖാരി പ്രാർത്ഥന നടത്തി. ഡോ ഇസ്മായിൽ മൊഗ്രാൽ സ്വാഗതവും ഇബ്രാഹിംബേരികെ നന്ദിയും പറഞ്ഞു. ലോകത്തിലെ വിവിധ സർവ്വകലാശാലകളിൽ നിന്നും ഉന്നത ബിരുദങ്ങൾ കരസ്ഥമാക്കിയ അബുദാബിയിലെസീനിയർ ചാർട്ടേഡ് അക്കൗണ്ടന്റ് അബ്ദുല്ല മാദുമൂലെക്ക് “പ്രൈഡ് ഓഫ് മഞ്ചേശ്വർ” അവാർഡ് നൽകിആദരിച്ചു. യു എ ഇ കെ എം സി സിയുടെ അഡ്വൈസറി ബോർഡ് വൈസ് ചെയർമാൻ യഹ്യ തളങ്കരക്ക് മണ്ഡലംകമ്മിറ്റിയുടെ സ്നേഹോപഹാരം നൽകി. ആരിഫ് മജിബയൽ, മുഹമ്മദ് റഫീഖ് മഞ്ചേശ്വരം എന്നിവരെ പ്രത്യേകഉപഹാരം നൽകി ആദരിച്ചു. യഹ്യ തളങ്കര, ഹുസ്സൈനാർ ഹാജി എടച്ചാക്കൈ, ടി എ മൂസ, എം അബ്ബാസ്, അഷ്റഫ് കർള, എം ബി യൂസുഫ്, എം പി ഖാലിദ്, മുസ്തഫ തിരൂർ, ഹംസ തൊട്ടി, അഡ്വ. ഇബ്രാഹിം ഖലീൽ, അഡ്വ. സാജിദ് അബൂബക്കർ, മുസ്തഫ വേങ്ങര, ഒ കെ ഇബ്രാഹിം, റയീസ് തലശ്ശേരി, ഒ മൊയ്ദു, അബ്ദുള്ള ആറങ്ങാടി, സലാം കന്യപ്പാടി, ഹനീഫ് ടി ആർ, അഫ്സൽ മെട്ടമ്മൽ, അഷ്റഫ് നീർച്ചാൽ, അബ്ദുല്ല മാധേരി, അബ്ദുല്ല സ്പിക്, ഗഫൂർഎരിയാൽ, റഷീദ് റെഡ്ക്ലബ്, ശരീഫ് ഉപ്പള ഗേറ്റ് എന്നിവർ പ്രസംഗിച്ചു. മഹ്മൂദ് ഹാജി പൈവളികെ, അഷ്റഫ് പാവൂർ, സുബൈർ കുബണൂർ, മൻസൂർ മർത്യ, സലാം പാട്ലട്ക, അഷ്റഫ്ബായാർ, സൈഫുദ്ദീൻ മൊഗ്രാൽ, യൂസുഫ് ഷേണി, മുനീർ ബേരിക, ആസിഫ് ഹൊസങ്കടി, അമാൻ തലേക്കളഎന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ദുബൈ കെ എം സി സി യുടെ ജില്ലാ മണ്ഡലം പഞ്ചായത്ത് നേതാക്കളുംവ്യവസായ വാണിജ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും സംബന്ധിച്ചു.
വഖഫ് സംരക്ഷണ റാലി; 10000പേർക്കെതിരെ കേസെടുത്ത് പോലീസ്
വഖഫ് സംരക്ഷണ റാലി; 10000പേർക്കെതിരെ കേസെടുത്ത് പോലീസ് കോഴിക്കോട്: മുസ്ലീം ലീഗ് കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച വഖഫ് സംരക്ഷണ റാലിയുടെ പേരില്‍ പൊലീസ് കെസെടുത്തു.കോവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിനാണ് വെള്ളയില്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങളുടെ
വൈസ് ചാന്‍സലര്‍മാരുടെ നിയമനങ്ങളില്‍ രാഷ്ട്രീയ ഇടപെടൽ; സർക്കാരിന് ഗവർണറുടെ ഭീഷണി
വൈസ് ചാന്‍സലര്‍മാരുടെ നിയമനങ്ങളില്‍ രാഷ്ട്രീയ ഇടപെടൽ; സർക്കാരിന് ഗവർണറുടെ ഭീഷണി തിരുവനന്തപുരം: സര്‍വകലാശാലകളില്‍ രാഷ്ട്രീയ അതിപ്രസരമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഒഴിയാന്‍ തയാറാണെന്നും ഗവര്‍ണര്‍ പറയുന്നു.സര്‍ക്കാരിന് നല്കിയ കത്തിലാണ്
വാർഷിക പദ്ധതി വിഹിതം ; ഫണ്ട് വിനിയോഗത്തിൽ ഏറ്റവും കുറവ് മംഗൽപാടി പഞ്ചായത്ത് , ബ്ലോക്ക് അടിസ്ഥാനത്തിൽ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്താണ് ഏറ്റവും പിന്നിൽ
വാർഷിക പദ്ധതി വിഹിതം ; ഫണ്ട് വിനിയോഗത്തിൽ ഏറ്റവും കുറവ് മംഗൽപാടി പഞ്ചായത്ത് ബ്ലോക്ക് അടിസ്ഥാനത്തിൽ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്താണ് ഏറ്റവും പിന്നിൽ കാസറഗോഡ്: വാർഷിക പദ്ധതികളുടെ കാലാവധി അവസാനിക്കാൻ നാലു മാസത്തിൽ താഴെ
കഴുത്തിന് താഴെ ചലനശേഷിയില്ല; നടത്തുന്നത് ലക്ഷങ്ങളുടെ ബിസിനസ്: തോൽക്കാതെ ഷാനവാസ്
കഴുത്തിന് താഴെ ചലനശേഷിയില്ല; നടത്തുന്നത് ലക്ഷങ്ങളുടെ ബിസിനസ്: തോൽക്കാതെ ഷാനവാസ് കാസറഗോഡ്: കഴുത്തിന് താഴെ പൂര്‍ണമായി തളര്‍ന്നിട്ടും കിടക്കയില്‍ കിടന്ന് ലക്ഷങ്ങളുടെ തടി ബിസിനസ് ചെയ്യുകയാണ് കാസര്‍കോട് ഈസ്റ്റ് എളേരി സ്വദേശിയായ ഷാനവാസ്. ആഗ്രഹങ്ങളെയും
ഫുട്ബോളിന്റെ കാവല്ഭടന് ഓര്‍മ്മയായി; മൊഗ്രാലിനെ കാൽപന്ത്കളിയുടെശനാടായി മാറ്റുന്നതിൽ മുഖ്യ പങ്ക് വഹിച്ച വ്യക്തിയായിരുന്നു കുത്തിരിപ്പ് മുഹമ്മദ്
ഫുട്ബോളിന്റെ കാവല്ഭടന് ഓര്‍മ്മയായി; മൊഗ്രാലിനെ കാൽപന്ത്കളിയുടെശനാടായി മാറ്റുന്നതിൽ മുഖ്യ പങ്ക് വഹിച്ച വ്യക്തിയായിരുന്നു കുത്തിരിപ്പ് മുഹമ്മദ് മൊഗ്രാൽ: ഫുട്ബോളിന്റെ കാവല്ഭടന് ഓര്‍മ്മയായി; മൊഗ്രാലിനെ കാൽപന്ത്കളിയിലെത്തിച്ചതിൽ മുഖ്യ പങ്ക് വഹിച്ചയാളാണ് കുത്തിരിപ്പ് മുഹമ്മദ്. എന്നും മൊഗ്രാല്‍
ജനസാഗരമായി മാറി കടപ്പുറം:മുസ്ലിം ലീഗും സമുദായ സംഘടനകളും തമ്മിലുള്ള ഐക്യം തകർക്കാൻ ആരു ശ്രമിച്ചാലും നടക്കില്ല;പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ
ജനസാഗരമായി മാറി കടപ്പുറം:മുസ്ലിം ലീഗും സമുദായ സംഘടനകളും തമ്മിലുള്ള ഐക്യം തകർക്കാൻ ആരു ശ്രമിച്ചാലും നടക്കില്ല;പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ കോഴിക്കോട്: മുസ്ലിംലീഗും സമുദായ സംഘടനകളും തമ്മിലുള്ള ഐക്യം തകർക്കാൻ ആരു ശ്രമിച്ചാലും നടക്കില്ലെന്ന്
അഡ്വ:ഇബ്രാഹിം ഖലീലിനെ മംഗൽപാടി ജനകീയ വേദി ആദരിച്ചു
അഡ്വ:ഇബ്രാഹിം ഖലീലിനെ മംഗൽപാടി ജനകീയ വേദി ആദരിച്ചു ബന്ദിയോട്: നാടിന്ന് അഭിമാനമായി അഡ്വക്കറ്റ് ആയി എൻറോൾ ചെയ്ത ബന്തിയോട് അട്ക്കം സ്വദേശി അഡ്വ:ഇബ്രാഹിം ഖലീലിനെ മംഗൽപാടി ജനകീയ വേദി ആദരിച്ചു. മംഗൽല്പാടി ജനകീയ വേദിയുടെ


