0
0
Read Time:52 Second
www.haqnews.in
ചര്‍ച്ചയില്ല, വിശദീകരണമില്ല; കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ ലോക്സഭയില്‍ പാസാക്കി
ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബീല് ലോക്സഭയില്‍ പാസാക്കി. ചര്‍ച്ചയൊന്നും കൂടാതെശബ്ദ വോട്ടോടെയാണ് ബില്‍ പാസാക്കിയത്.
എന്തു കൊണ്ടാണ് കാര്‍ഷിക നിയമങ്ങള്‍ പിന്വലിക്കുന്നതെന്നതിന് മോദിയും വ്യക്തമായ വിശദീകരണം നല്‍കിയിരുന്നില്ല.
കര്‍ഷകരുടെ മരണവും നഷ്ടപരിഹാരവും താങ്ങുവിലയുമുള്പെടെ നിരവധി കാര്യങ്ങള്‍ സഭയില്‍ ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.