യു.എ.ഇ സന്ദർശക വിസക്കാർക്ക് വാക്സിൻ ഇല്ല

യു.എ.ഇ സന്ദർശക വിസക്കാർക്ക് വാക്സിൻ ഇല്ല

0 0
Read Time:1 Minute, 13 Second

അബുദബി : അബൂദബിയിൽ സന്ദർശക വിസക്കാർക്ക് വാക്സിൻ നൽകുന്നില്ലെന്ന് അധികൃതർ . കാലാവധി പിന്നിട്ട താമസ വിസക്കാർക്കും എൻട്രി വിസക്കാർക്കുമാണ് വാക്സിൻ നൽകുകയെന്നും അധികൃതർ വ്യക്തമാക്കി . കാലാവധിയുള്ള സന്ദർശക വിസക്കാർക്ക് വാക്സിൻ ലഭിക്കില്ല.അബൂദബിയിലെത്തുന്ന സന്ദർശക വിസക്കാർക്കും ടൂറിസ്റ്റുകൾക്കും സൗജന്യമായി വാക്സിൻ ലഭിക്കുമെന്ന് യു.എ.ഇ യിലെ ദേശീയ മാധ്യമങ്ങളിലും ചില അന്താരാഷ്ട്ര വാർത്താ ഏജൻസികളിലും റിപ്പോർട്ടുണ്ടായിരുന്നു . ഈ സാഹചര്യത്തിലാണ് ദേശീയ ദുരന്തനിവാരണ സമിതിയുടെ വിശദീകരണം . അതേസമയം , അബുദബിയിലെ പൊതുഗതാഗത വകുപ്പിലെ മുഴുവൻ ബസ് ഡ്രൈവർമാരും വാക്സിനേഷൻ പൂർത്തിയാക്കി . ടാക്സി ഡ്രൈവർമാരിൽ 82 ശതമാനം പേരും വാക്സിനേഷൻ പൂർത്തിയാക്കി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!