ഇന്ധന വിലവർദ്ധനവിനെതിരെ യൂത്ത് കോൺഗ്രസ് മംഗൽപ്പാടി മണ്ഡലം കമ്മിറ്റി ധർണ്ണ നടത്തി

ഇന്ധന വിലവർദ്ധനവിനെതിരെ യൂത്ത് കോൺഗ്രസ് മംഗൽപ്പാടി മണ്ഡലം കമ്മിറ്റി ധർണ്ണ നടത്തി

0 0
Read Time:1 Minute, 15 Second

ഉപ്പള:ജനങ്ങൾ കോവിഡ് പ്രതിസന്ധിയിൽപെട്ട് ഉഴലുന്ന കാലത്ത്
ഇന്ധന വില വർധനവ് നടത്തിയ കേന്ദ്ര സർക്കാർ വില വർദ്ധനവ് പിൻവലിക്കണം. വില നിയന്ത്രിച്ച് സാധാരണക്കാരെ രക്ഷിക്കണമെന്ന ആവശ്യമുയർത്തിയും,
കേന്ദ്ര സർക്കാറുകളുടെ തെറ്റായ ജന ദ്രോഹ നയങ്ങൾക്കുമെതിരെ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിൻ്റെ ഭാഗമായി ഇന്ത്യൻ യൂത്ത് കോൺഗ്രസ് മംഗൽപ്പാടി മണ്ഡലം കമ്മിറ്റി ഉപ്പള ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ ധർണ്ണ സമരം നടത്തി.

കോൺഗ്രസ്‌ മണ്ഡലം ജന:സെക്രട്ടറി ഓ. എം. റഷീദ് ധർണ്ണ ഉദ്ഘാടനം ചെയ്തു. കോവിഡ് പ്രോട്ടോകോൾ പാലിച്ചു നടത്തിയ സമരത്തിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട്‌ ഹുസൈൻ കുബണൂർ, യൂത്ത് കോൺഗ്രസ്‌ നേതാക്കളായ മൊയ്‌നു പൂന, ഫവാസ് തുടങ്ങിയവർ അഭിവാദ്യമർപ്പിച്ചു സംസാരിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!