0
0
Read Time:44 Second
www.haqnews.in
കാസർഗോഡ്:
വികസനക്കുതിപ്പിൽ അനുദിനം മാറിക്കൊണ്ടിരിക്കുന്ന വടകരയുടെ വികസത്തിന് പുതിയ തിലകക്കുറി ചാർത്തി കൊണ്ട് തുടക്കം കുറിച്ച ആധുനിക സൗകര്യങ്ങളോട് കൂടിയ “മുഗൾ റസിഡൻസി” പ്രവർത്തനമാരംഭിച്ചു.
വർണ ശബളമായ ചടങ്ങിൽ കുമ്പോൽ സയ്യിദ് മുർത്തള തങ്ങൾ നാടിനു സമർപ്പിച്ചു.
വടകര പാർലമെന്റ് അംഗം ശ്രീ .കെ മുരളീധരൻ,അബ്ദുൽ റഹിമാൻ മദനി വള്ളിയാട്,മുഗൾ ഗ്രൂപ്പ് എം ഡി ഇബ്രാഹിം ഹാജി,അബ്ദുള്ള വടകര എന്നിവർ സംബന്ധിച്ചു.