വെൽഫെയർ സ്കീം ക്യാമ്പയിൻ  വിജയമാക്കും;   കെ.എം.സി.സി

വെൽഫെയർ സ്കീം ക്യാമ്പയിൻ വിജയമാക്കും; കെ.എം.സി.സി

1 0
Read Time:3 Minute, 49 Second

ദുബൈ കെ.എം.സി.സി വെൽഫെയർ സ്കീം കാസർകോട് ജില്ലാ കെ.എം.സി.സി കാംപയ്നിൻ്റെ പ്രചരണോൽഘാടനം സൂം ക്ലൗഡ് റൂമിൽ സംഘടിപ്പിച്ചു.ക്യാമ്പയിൻ പ്രവർത്തനം വൻ വിജയമാക്കാൻ തീരുമാനിച്ചു.
ദുബായുടെ വിവിധ മേഖലകളിൽ ജില്ല,മണ്ഡലം കമ്മറ്റികളുടെ വിവിധ ഗ്രൂപ്പുകളായി മെമ്പർമാരെ ചേർക്കുന്നതിന് പദ്ധതികളാവിഷ്ക്കരിച്ചു. ക്യാമ്പയ്ൻ കാലയളവിൽ1000 പുതിയ മെമ്പർ മാരെ ചേർക്കാൻ ജില്ലാ കമ്മറ്റി ആസൂത്രണം ചെയ്തിരുന്നു. വെൽഫെയർ സ്‌കീം മരണാനന്തര സഹായമായി 5 ലക്ഷം രൂപയിൽ നിന്ന് 10ലക്ഷമാക്കി ഉയർത്തി ആനുകൂല്യങ്ങൾ വർധിപ്പിച്ച ദുബായ് കെ എം സി സി സംസ്ഥാന കമ്മിറ്റിയെ യോഗം അഭിനന്ദിച്ചു
ജില്ലാ വെൽഫെയർ സ്കീം ചെയർമാൻ അബ്ദുറഹ്മാൻ ബീച്ചാരക്കടവ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ആക്ടീംഗ് പ്രസിഡണ്ട് റാഫി പള്ളിപ്പുറം യോഗം ഉൽഘാടനം ചെയ്തു. ജന: കൺവീനർ ഇസ്മായിൽ നാലാംവാതുക്കൽ സ്വാഗതം പറഞ്ഞു.
ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ ജന:സെക്രട്ടറി സലാം കന്യാപ്പാടി, ട്രഷറർ ഹനീഫ് ടി.ആർ, മണ്ഡലം ഭാരവാഹികളായ ഫൈസൽ പട്ടേൽ, ഡോ.ഇസ്മായിൽ, ശബീർ കീഴൂർ, ശബീർ കൈതക്കാട്, ഇബ്രാഹിം ബെരിക്ക, സി.എ ബഷീർ പള്ളിക്കര, ശരീഫ് ചന്ദേര,. മണ്ഡലം കോഡിനേറ്റർമാരായ
.സൈഫുദ്ദീൻ, മുനീർ ബെരിക്ക, യൂസുഫ് ഷേണി, സഫ് വാൻ, സുഹൈൽ കോപ്പ, സുബൈർ അബ്ദുല്ല, ഹാഷിം മഠം, മുനീർ പള്ളിപ്പുറം, ബഷീർ ബല്ലാകടപ്പുറം, ശംസുദ്ദീൻ, ഖാലിദ് പാലക്കി, അനീസ് പി.കെ.സി, റഫീഖ് കാടങ്കോട് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
ഹസൈനാർ ബീഞ്ചന്തടുക്കം നന്ദി പറഞ്ഞു
വിവിധ മണ്ഡലം കമ്മിറ്റിയുടെ വെൽഫെയർ സ്‌കീം കോർഡിനേറ്റർമായി താഴെ പറയുന്നവരെ നിയമിച്ചതായി ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ ആക്ടിങ് പ്രസിഡന്റ റാഫി പള്ളിപ്പുറം. ജനറൽ സെക്രട്ടറി സലാം കന്യപ്പാടി ട്രഷറർ ഹനീഫ് ടി ആർ ഓർഗനൈസിങ് സെക്രട്ടറി അഫ്സൽ മെട്ടമ്മൽ എന്നിവർ അറിയിച്ചു
മഞ്ചേശ്വരം മണ്ഡലം
സൈഫുദ്ദിൻ മൊഗ്രാൽ മഞ്ചേശ്വരം 050 5286612
മുനീർ ബേരിക മഞ്ചേശ്വരം 056 2167105
യൂസിഫ് ഷെനി മഞ്ചേശ്വരം 050 2974213

കാസറഗോഡ് മണ്ഡലം
സഫ്‌വാൻ കാസറഗോഡ് 055 1552889
സുഹൈൽ കോപ്പ കാസറഗോഡ് 055 6433818
സുബൈർ അബ്ദുല്ല കാസറഗോഡ് 050 5153060

ഉദുമ മണ്ഡലം
ഹാഷിം മഠം ഉദുമ 055 1338781
ഷംസീർ അഡൂർ ഉദുമ 055 2846545
മുഹമ്മദ് കുഞ്ഞി ചെമ്പിരിക്ക ഉദുമ 050 4250261

കാഞ്ഞങ്ങാട് മണ്ഡലം
ബഷീർ ബല്ലാകടപുരം കാഞ്ഞങ്ങാട് 055 4090945
ഷംസുദ്ധീൻ പുഞ്ചാവി കാഞ്ഞങ്ങാട് 055 6597883
ഖാലിദ് പാലാക്കി കാഞ്ഞങ്ങാട് 052 5872020

തൃക്കരിപ്പൂർ മണ്ഡലം
ശരീഫ് ചന്ദേര തൃക്കരിപ്പൂർ 050 9049332
അനീഷ് PKC തൃക്കരിപ്പൂർ 055 3515495
റഫീഖ് കടങ്ങോട് തൃക്കരിപ്പൂർ 055 8981800

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!