0
0
Read Time:44 Second
www.haqnews.in
ഉപ്പള: (www.haqnews.in) ഉപ്പള: ബായാര്‍ കന്യാനയില്‍ യുവാവ് അമ്മാവന്മാരടക്കം നാലുപേരെ ദാരുണമായി വെട്ടിക്കൊന്നു. തിങ്കളാഴ്ച വൈകിട്ടോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ബാബു, സദാശിവ, വിട്ല, ദേവസി എന്നിവരാണ് കൊല്ലപ്പെട്ടത്. ബന്ധുവായ ഉദയന്‍ എന്ന യുവാവാണ് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക വിവരം. ഇയാള്‍ക്ക് മാനസിക വിഭ്രാന്തിയുള്ളതായാണ് വിവരം. വിവരമറിഞ്ഞ് പൊലീസ് സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.