മാസപിറവി ദൃശ്യമായില്ല; കേരളത്തില്‍ ചെറിയ പെരുന്നാള്‍ ശനിയാഴ്ച

0 0
Read Time:33 Second

മാസപിറവി ദൃശ്യമായില്ല; കേരളത്തില്‍ ചെറിയ പെരുന്നാള്‍ ശനിയാഴ്ച

കോഴിക്കോട്: ശവ്വാൽ ചന്ദ്രപ്പിറവി ദൃശ്യമായ വിവരം ലഭിക്കാത്തതിന്റെ അടിസ്ഥാനത്തിൽ റമസാൻ 30 പൂർത്തിയാക്കി ശവ്വാൽ ഒന്ന് ശനിയാഴ്ച്ച ഈദുൽ ഫിത്വർ ആയിരിക്കുമെന്ന് കോഴിക്കോട് മുഖ്യ ആക്ടിങ്ങ് ഖാസി സഫീർ സഖാഫി പ്രഖ്യാപിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!