ഉപ്പള ജനപ്രിയയിൽ സ്ഥാപിച്ച വേറിട്ട ഫ്ലക്സ് ബോർഡ് ശ്രദ്ധയാകർഷിക്കുന്നു

0 0
Read Time:1 Minute, 53 Second

ഉപ്പള ജനപ്രിയയിൽ സ്ഥാപിച്ച വേറിട്ട ഫ്ലക്സ് ബോർഡ് ശ്രദ്ധയാകർഷിക്കുന്നു

ഉപ്പള: കാല്പന്തിന്റെ ലഹരിയിൽ താരങ്ങളുടെ കൂറ്റൻ കട്ടൗട്ടുകൾ നാടുനീളെ ഉയരുബോൾ വേറിട്ട ഫ്ളക്സ് ബോർഡുമായി ഒരുകൂട്ടം യുവാക്കൾ ……!!

. പാശ്ചാത്യ രാജ്യങ്ങൾ കേരളത്തിന്റെ ഫുട്ബോൾ ഫാൻസിനെ പണം കൊടുത്തു അഭിനയിപ്പിക്കുന്നത് എന്ന് പറഞ്ഞപ്പോൾ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ളത് കേരളത്തിൽ ആണെന്ന് പറഞ്ഞു കൊടുത്ത ഖത്തർ എന്ന കൊച്ചു രാജ്യത്തിന്റെ അമീർ ഷൈക്ക് തമീമിനെ വാഴ്ത്തിക്കൊണ്ടാണ് ഇവിടെ ബോർഡ് സ്ഥാപിച്ചിട്ടുള്ളത്. ഇത് തികച്ചും വ്യത്യസ്ഥമുള്ളതും ലോകമെമ്പാടും സ്ഥാപിച്ചിരിക്കുന്ന ഫ്ലക്സ് ബോഡുകളിൽ നിന്ന് വേറിട്ടതുമാക്കുന്നു.

ചങ്കും കരളും പറിച്ചെടുത്തലും ചങ്കൂറ്റത്തെ കടപുഴയിക്കാൻ കഴിയില്ലെന്ന വെല്ലുവിളിയുമായി ജി.സി.സി ഉപരോധത്തെ അതിജീവിച്ച ,
മലയാളികളെ എന്നും നെഞ്ചോട് ചേർത്തു നിർത്തിയ ഖത്തർ ഭരണാധികാരി ഷെക്ക് തമീം ബിൻ ഹമദ് അൽ താനിക്കു ആശംസകൾ അർപ്പിച്ചുകൊണ്ട് കൂറ്റൻ ഫ്ലസ്‌ ബോർഡുമായി മുഷ്ത്താഖ് അറേബ്യൻ മെക്സിക്കോ ,ഷറഫുദ്ദിൻ മെൻസ് വെഡിങ് ,അസ്‌ലം ജനപ്രിയ ചിക്കൻ.& ഫാറൂഖ് പിത്തള എന്നിവരാണ് ഈയൊരു പദ്ധതി തയാറാക്കിയത്.

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!