ജില്ലയിൽ അതി ശക്തമായ മഴ; കാസറഗോഡ് ജില്ലയിൽ നാളെയും സ്കൂളുകൾക്ക് അവധി

0 0
Read Time:48 Second

ജില്ലയിൽ അതി ശക്തമായ മഴ; കാസറഗോഡ് ജില്ലയിൽ നാളെയും സ്കൂളുകൾക്ക് അവധി


ജില്ലയിൽ അതി ശക്തമായ മഴ തുടരുകയും പുഴകളും മറ്റു ജലാശയങ്ങളും കരകവിഞ്ഞൊഴുകുകയും ചെയ്യുന്ന സാഹചര്യത്തിൽ നാളെ (ജൂലൈ 6 ബുധനാഴ്ച )കാസർകോട് ജില്ലയിലെ അങ്കണവാടികൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടെ എല്ലാ സ്ക്കൂളുകൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. കോളേജുകൾക്ക് അവധി ബാധകമല്ല
അവധി മൂലം നഷ്ടപ്പെടുന്ന പഠന സമയം ക്രമീകരിക്കാൻ വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കേണ്ടതാണ്.

Happy
Happy
69 %
Sad
Sad
15 %
Excited
Excited
0 %
Sleepy
Sleepy
8 %
Angry
Angry
0 %
Surprise
Surprise
8 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!