ഷാർജ കെ.എം.സി.സി. ഇഫ്താർ ടെൻറ് ഒരുക്കുന്നു
ഷാർജ: ഷാർജ ലേബർ സ്റ്റാൻഡേർഡ് ഡെവലപ്മെൻറ് അഥോറിറ്റിയുടെ ( എസ്.എൽ.എസ്.ഡി.എ) സഹകരണത്തോടെ ഷാർജ കെ.എം.സി.സി വിശ്വാസികൾക്കായി ഇഫ്താർ ടെൻറ് ഒരുക്കുന്നു.
റോള എൻ.എം.സി റോയൽ ഹോസ്പിറ്റലിന് (പഴയ അൽ സഹ്റ ഹോസ്പിറ്റൽ) സമീപമാണ് ഇഫ്താർ ടെൻറ്. ഇത് രണ്ടാം തവണയാണ് എസ്.എൽ.എസ്.ഡി.എയുമായി ചേർന്ന് ഷാർജ കെ.എം.സി.സി വിശാലമായ സമൂഹ നോമ്പ് തുറ സൗകര്യം സംഘടിപ്പിക്കുന്നത്.
ആക്ടിംഗ് പ്രസി. കെ അബ്ദുൽ റഹ്മാൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന ഷാർജ കെ.എം.സി.സി പ്രവർത്തക സമിതി യോഗം ഇഫ്ത്താർ ടെൻറിൻറെ മികച്ച സംഘാടനത്തിനായി വിപുലമായ സംഘാടക സമിതിക്ക് രൂപം നൽകി.
സംഘാടക സമിതി ഭാരവാഹികൾ:
ശൈഖ് അബ്ദുൽ അസീസ് ഹുമൈദ് സഖർ അൽ ഖാസിമി (മുഖ്യ രക്ഷാധികാരി) നിസാർ തളങ്കര, ഹാഷിം നൂഞ്ഞേരി അബ്ദുല്ല മല്ലച്ചേരി (രക്ഷാധികാരികൾ) ടികെ അബ്ദുൽ ഹമീദ് (ചെയർമാൻ), കെ അബ്ദു റഹ്മാൻ മാസ്റ്റർ (വർക്കിങ് ചെയർമാൻ), അബ്ദുല്ല ചേലേരി, കബീർ ചാന്നാങ്കര, കെ.ടി.കെ മൂസ, മഹ്മൂദ് അലവി, ജമാൽ ബൈത്താൻ, ഇഖ്ബാൽ അള്ളാംകുളം, ടി. ഹാഷിം, മജീദ് കാഞ്ഞിരക്കോൽ, ഇഖ്ബാൽ ഗുരുവായൂർ, അൻവർ സാദാത്ത്, റിസ ബഷീർ (വൈസ് ചെയർമാൻമാർ), മുജീബ് തൃക്കണ്ണാപുരം (ജന.കൺവീനർ), നിസാർ വെള്ളിക്കുളങ്ങര, ബഷീർ ഇരിക്കൂർ, സക്കീർ കുമ്പള, ത്വയ്യിബ് ചേറ്റുവ, യാസീൻ വെട്ടം, ഗഫൂർ ബേക്കൽ, ഫസൽ തലശ്ശേരി, അഷ്റഫ് പരതക്കാട്, റഷീദ് നാട്ടിക, ഷെഫീഖ് വയനാട്, അർശാദ് അബ്ദുൽ റഷീദ് (കൺവീനർമാർ), സൈദ് മുഹമ്മദ് (ട്രഷറർ).
വിവിധ സബ് കമ്മിറ്റി ഭാരവാഹികൾ: ഫൈനാൻസ് – സൈദ് മുഹമ്മദ് (ചെയർമാൻ) നസീർ ടിവി, കെ.ടി.കെ മൂസ (വൈസ്. ചെയർ.)
ബഷീർ ഇരിക്കൂർ (കൺവീനർ), കാസിം ഈനോളി (കോഡിനേറ്റർ). കബീർ ചാന്നാങ്കര, ത്വയ്യിബ് ചേറ്റുവ, ജമാൽ ബൈത്താൻ, അക്ബർ തഖ് വ, അഷ്റഫ് പൊയിൽ, സി.കെ കുഞ്ഞബ്ദുല്ല, റസാഖ് വളാഞ്ചേരി, നാസർ ഫ്രൂട്ട്, അസീസ് പടന്ന, അലി വടയം, ഷബീർ ഇ.വി (അംഗങ്ങൾ).
ഫുഡ് കമ്മിറ്റി- മുജീബ് തൃക്കണ്ണാപുരം (ചെയർമാൻ), അബ്ദുൽ സലാം മങ്കട (വൈ. ചെയർമാൻ) താഹ ചെമ്മനാട് (ജന. കൺവീനർ),
ഫർഷാദ് ഒതുക്കുങ്ങൽ, നാസർ തായൽ, ഇസ്മായിൽ എടച്ചേരി, സഹീർ ശ്രീകണ്ഠപുരം (കൺവീ.) സി.കെ കുഞ്ഞബ്ദുല്ല (കോഡിനേറ്റർ).
ഫ്രൂട്ട് വെള്ളം – ബഷീർ ഇരിക്കൂർ (ചെയർമാൻ) ബഷീർ കൊയ്യം (കൺവീനർ) കാട്ടിൽ ഇസ്മായിൽ, മുഹമ്മദലി ശ്രീകണ്ഠപുരം (ജോ. കൺവീനർ).
വളണ്ടിയർ – സക്കീർ കുമ്പള (ചെയർമാൻ) ശാഫി തച്ചങ്ങാട് (കൺവീനർ) മുസ്തഫ പൂക്കാട് (ജോ. കൺ.) ഹക്കീം കരുവാടി (ക്യാപ്റ്റൻ), റിയാസ് കാന്തപുരം (വൈസ് ക്യാപ്റ്റൻ)
മീഡിയ കമ്മിറ്റി – കബീർ ചാന്നാങ്കര (ചെയർമാൻ) ഗഫൂർ ബേക്കൽ (കൺവീനർ) സുബൈർ പള്ളിക്കാൽ, റിയാസ് നടക്കൽ, സമീർ ഇരുമ്പൻ, ജാസിം കല്ലൂരാവി, ശംസു കുബണൂർ (ജോ.കൺ.) അർഷാദ് അബ്ദുൽ റഷീദ് (കോഡിനേറ്റർ).
ഷാർജ കെഎംസിസി ഓഫീസിൽ നടന്ന യോഗത്തിൽ മുജീബ് തൃക്കണ്ണാപുരം സ്വാഗതവും സൈദ് മുഹമ്മദ് നന്ദിയും പറഞ്ഞു.