0
0
Read Time:41 Second
www.haqnews.in
മലപ്പുറത്ത് നിന്നും ഐഎസ്എൽ ഫൈനൽ കാണാൻ പോവുകയായിരുന്ന യുവാക്കൾ കാസറഗോഡ് വാഹനാപകടത്തിൽ മരിച്ചു
കാസർകോട്: മലപ്പുറത്ത് നിന്നും ഐഎസ്എൽ ഫൈനൽ കാണാൻ പോവുകയായിരുന്ന യുവാക്കൾ വാഹനാപകടത്തിൽ മരിച്ചു.
കാസറഗോഡ് ഉദുമയിലായിരുന്നു അപകടം.
മലപ്പുറം ഒതുക്കുങ്ങൽ ചെറുകുന്ന് സ്വദേശികളായ ജംഷീർ (22), സിബിൽ (20) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച ബൈക്കിൽ മീൻ ലോറി ഇടിച്ചാണ് അപടമുണ്ടായത്.