ചെർക്കളം അബ്ദുല്ല മെമ്മോറിയൽ ട്രോഫി; ഗ്രീൻസ്റ്റാർ പള്ളിക്കര ജേഴ്സി പ്രകാശനം ചെയ്തു

0 0
Read Time:1 Minute, 6 Second

ചെർക്കളം അബ്ദുല്ല മെമ്മോറിയൽ ട്രോഫി; ഗ്രീൻസ്റ്റാർ പള്ളിക്കര ജേഴ്സി പ്രകാശനം ചെയ്തു

ദുബായ്: ഉദുമ മണ്ഡലം കെ.എം.സി.സി സംഘടിപ്പിക്കുന്ന ചെർക്കളം അബ്ദുള്ള മെമോറിയൽ ട്രോഫി സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് വേണ്ടിയുള്ള ഗ്രീൻസ്റ്റാർ പള്ളിക്കരയുടെ ജേഴ്സി പ്രകാശനം ചെയ്തു.

മുസ്‌ലിം ലീഗ് കാസറകോട് ജില്ലാ ജനറൽ സെക്രട്ടറി എ അബ്ദുൽ റഹ്മാൻ ഫ്യൂച്ചർ സെൽ ഗ്രൂപ്പ് ചെയർമാൻ മനാഫ് ഖാൻ മഠത്തിനു നൽകിയാണ് പ്രകാശനം നിർവഹിച്ചത്.
ചടങ്ങിൽ കെ.എം.സി.സി. നേതാക്കളായ സി.എ ബഷീർ പള്ളിക്കര, ഫൈസൽ പട്ടേൽ, ശബീർ കീഴൂർ, ഇബ്രാഹിം ബേരിക്ക, ശബീർ കൈതക്കാട് , ഹസീബ് മഠം, ഹാരിസ് ബ്രദേഴ്‌സ് എന്നിവർ സംബന്ധിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!