Read Time:59 Second
www.haqnews.in
എം.പി.എൽ ക്രിക്കറ്റ് സീസൺ 7 ;
ആസാദ് കടമ്പാർ ചാമ്പ്യൻമാരായി
ഉപ്പള :മണ്ണംകുഴിയിൽ നട്ന്ന ആവേശകരമായ 6 ദിവസത്തെ ക്രിക്കറ്റ് മാമാങ്കത്തിന്ന് തിരശീല വീണു.
MPL (മണ്ണംകുഴി പ്രീമിയർ ലീഗ്) സീസൺ 7 ആസാദ് കടമ്പാർ വിജയിച്ചു.ലഗാൻ കുമ്പള
റണ്ണേഴ്സ് അപ്പ് ആയി.
വിന്നേഴ്സ് ടീമിന്ന് രണ്ട് ലക്ഷത്തി ഇരുപത്തിരണ്ടായിരം രൂപയും ബുള്ളറ്റ് ബൈക്കും നൽകി.
കൂടാതെ ഓരോ കളിക്കാർക്കും പ്രോത്സാഹന സമ്മനങ്ങളും നൽകി.
റണ്ണേഴ്സ് അപ്പ് ടീമിന് ഒരു ലക്ഷത്തി പതിനൊന്നായിരം രൂപയും LED tvയും സമ്മാനമായി നൽകി.
csc പൈവളികയുടെ മൻചു മാന് ഓഫ് ദി സീരിസ് അവാർഡിന് അർഹനായി.