Read Time:44 Second
www.haqnews.in
സിറ്റി ബോയ്സ് ദുബൈക്കുന്നിന്റെ ജേഴ്സി പ്രകാശനം ചെയ്തു
കാസറഗോഡ്:
ഈ വർഷത്തെ ജില്ലാ ക്രിക്കറ്റ് ലീഗ് മാച്ച് ഡി-ഡിവിഷൻ ടീമായ സിറ്റി ബോയ്സ് ദുബൈക്കുന്നിന്റെ ജേഴ്‌സി ജസ്റ്റ് ലുക്ക് ഓണർ അച്ചു ഖത്തർ സിറ്റി ബോയ്സ് ദുബൈക്കുന്നിന്റെ ടീം ക്യാപ്റ്റൻ റഫീഖ് പുലിക്കുന്നിന് നൽകി പ്രകാശനം ചെയ്തു.
ക്ലബ് അംഗങ്ങളായ മർസൂഖ് ഡി കെ , സലീം, സിദ്ധി ടൈഗർഹിൽ, ജാബി ടൈഗർഹിൽ, ഇർഷാദ്, അർമാൻ എന്നിവർ സംബന്ധിച്ചു.