ഇന്ത്യയിലും ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു ; കർണാടകയിവെ രണ്ട് പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്

0 0
Read Time:51 Second

ഇന്ത്യയിലും ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു ; കർണാടകയിവെ രണ്ട് പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്

ന്യൂഡൽഹി: ഇന്ത്യയിലും ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു. കർണാടകയിൽ ആണ് രണ്ടു പേർക്ക് രോഗബാധ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചത്.66 വയസ്സും 46 വയസ്സും ഉള്ള രണ്ട് പേർക്കാണ് രോഗബാധ.

ജനിതക ശ്രേണീകരണ പരിശോധനയിലൂടെയാണ് ഇവരെ ബാധിച്ചത് ഒമിക്രോണ്‍ ആണ് എന്ന് സ്ഥിരീകരിച്ചത്. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത തുടരണമെന്നും ആരോഗ്യസെക്രട്ടറി ലാവ് അഗര്‍വാള്‍ മാധ്യമങ്ങളോട് പറഞ്ഞു

Happy
Happy
0 %
Sad
Sad
0 %
Excited
Excited
100 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!